മനുഷ്യ ഭഗം
Vulva labeled.jpg
ലാറ്റിൻ from Middle Latin volva or vulva, probably from Latin volvere'
ഗ്രെയുടെ subject #270 1264
ശുദ്ധരക്തധമനി Internal pudendal artery
ധമനി Internal pudendal veins
നാഡി Pudendal nerve
ലസിക Superficial inguinal lymph nodes
ഭ്രൂണശാസ്ത്രം Genital tubercle, Urogenital folds
കണ്ണികൾ ഭഗം

സ്ത്രീകളുടെ ബാഹ്യ ജനിതക അവയവമാണ് ഭഗം (ഇംഗ്ലീഷ്: vulva). സാധാരണ ഭാഷണത്തിൽ സ്ത്രീ ലൈംഗികാവയവത്തെ പൂർണമായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുവെങ്കിലും ശാസ്ത്രീയമായി ഈ പദം സ്ത്രീകളുടെ ബാഹ്യ ലൈംഗികഭാഗങ്ങളെ മാത്രം സൂചിപ്പിക്കുന്നു. ആന്തരഭാഗം യോനി എന്നറിയപ്പെടുന്നു. മൂത്രനാളി, യോനി എന്നിവയിലേക്ക് തുറക്കുന്ന ഭഗോഷ്ടം ഈ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നു. ഹോർമോൺ പ്രവർത്തനങ്ങളുടെ ഫലമായി കൗമാരത്തോടെ ഭഗപ്രദേശം അല്പം കൊഴുപ്പടിഞ്ഞു രോമാവൃതമായി കാണപ്പെടുന്നു. ഘർഷണം ഒഴിവാക്കാനും അണുബാധ തടയുവാനും ഫിറമോണുകളെ ശേഖരിച്ചു വയ്ക്കുവാനും രോമങ്ങൾ സഹായിക്കുന്നു.

ഭാഷാശാസ്ത്രംതിരുത്തുക

നിരുക്തംതിരുത്തുക

ഭഗം

ചിത്രശാലതിരുത്തുക

ഇവയും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭഗം&oldid=3510690" എന്ന താളിൽനിന്ന് ശേഖരിച്ചത്