ഉപയോക്താവ്:Netha Hussain/100wikidays
ഇത് നത ഹുസൈൻ എന്ന ഉപയോക്താവിന്റെ നൂറു വിക്കിദിനങ്ങൾ എന്ന പ്രൊജക്ടിന്റെ പദ്ധതി താളാണ്.
ഈ പ്രൊജക്ടിൽ നത ഹുസൈൻ പരാജയപ്പെട്ടു. മാർച്ച്-ഏപ്രിൽ 2016 മുതൽ #100 വിക്കിദിനങ്ങൾ വീണ്ടും തുടങ്ങുന്നതായിരിക്കും.
'നൂറ് വിക്കിദിനങ്ങൾ' എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് മലയാളം വിക്കിപീഡിയയിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ താല്പര്യപ്പെടുന്നു. തുടർച്ചയായി നൂറു ദിനങ്ങൾക്കുള്ളിൽ ഓരോ പുതിയ വിക്കിപീഡിയ ലേഖനങ്ങൾ എഴുതി തീർക്കുകയാണ് ഈ വെല്ലുവിളി ഏറ്റെടുക്കുന്നവർ ചെയ്യേണ്ടത്. സമയക്കുറവുമൂലം ദിവസവും ഒരു ലേഖനം എഴുതുക സാദ്ധ്യമല്ലാത്തതുകൊണ്ട് 1 ജനവരി 2016 നുള്ളിലെങ്കിലും മലയാളം വിക്കിപീഡിയയിൽ 100 പുതിയ ലേഖനങ്ങൾ തുടങ്ങുക എന്നതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം. വൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളാണ് 'നൂറു വിക്കിദിനങ്ങളി'ൽ ഉൾപ്പെടുത്തി എഴുതാൻ ഉദ്ദേശിക്കുന്നത്. വൈദ്യശാസ്ത്രത്തിലെ നിലവിൽ എഴുതപ്പെടാത്ത അവശ്യലേഖനങ്ങളും ജനപ്രിയ ലേഖനങ്ങളുമാണ് സൃഷ്ടിക്കാൻ താല്പര്യപ്പെടുന്നത്. കൂടാതെ ഭൂമിശാസ്ത്രത്തിലെയും ജീവശാസ്ത്രത്തിലെയും അടിസ്ഥാന ലേഖനങ്ങളും എഴുതാൻ ഉദ്ദേശിക്കുന്നു.
സൃഷ്ടിക്കാവുന്ന ലേഖനങ്ങൾ
തിരുത്തുകസൃഷ്ടിച്ച ലേഖനങ്ങൾ
തിരുത്തുക- മെറ്റ്ഫോർമിൻ
- മൾട്ടിപ്പിൾ സ്ക്ലീറോസിസ്
- മെനിഞ്ചൈറ്റിസ്
- ഫിറോമോൺ
- ലോയസ്സ്
- ബർഖൻ
- നീരുറവ
- ലിസ്ബെർഗ്
- ഗോഥൻബർഗ് ദ്വീപസമൂഹം
- ജലപീഠം
- ആർട്ടീസിയൻ കിണർ
- കൂൺശില
- ഫെനിറ്റോയിൻ
- ഉഷ്ണജലധാര
- ശൈലവൃഷ്ടി
- അണുകേന്ദ്രബലം
- പൊഖ്റാൻ
- ഡോപ്പിംഗ് (അർദ്ധചാലകം)
- സുനന്ദ ദേവി (പർവ്വതം)
- അസിത്രോമൈസിൻ
- ബെഷ്ഡൽ പരിശോധന
- സ്പിറ്റ് കേക്ക്
- ഡെക്സ്റ്ററുടെ പരീക്ഷണശാല
- മലായ്
- പനീർ ടിക്ക
- ദൊഡ്ഡബെട്ട
- സോർബെറ്റ്
- ഫോട്ടോറിയലിസം
- പിങ്ക് ലേഡി (പാനീയം)
- ജൂനിപ്പർ കായ
- കീവ് കേക്ക്
- സംജീവി (പർവ്വതം)
- റോസ് വാട്ടർ
- ചാൾസ് നദി
- ലണ്ടൻ പാലം
- ചിക്കൻ നഗ്ഗറ്റ്
- കശ്മിരി പരവതാനി
- മൺസൂൺ മലബാർ
- കാലിക്കോ
- മലബാർ കുടിയേറ്റം
- ഓറഞ്ച് ചിക്കൻ
- കൊവ്ലൂൺ പാറ
- ഖത്തർ എയർവേസ്
- വിന്താലു
- ലഹങ്ക
- ദുപ്പട്ട
ആശംസകൾ
തിരുത്തുകഎന്റെ നൂറു വിക്കിദിനങ്ങൾക്ക് താഴെ ആശംസകളർപ്പിക്കാം. എന്റെ നൂറു വിക്കിദിനങ്ങളെക്കുറിച്ചുള്ള ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ഇവിടെ കാണാം.
- നൂറു വിക്കിദിനങ്ങൾക്ക് നൂറായിരം ആശംസകൾ-- ഷാജി (സംവാദം) 18:11, 7 ഓഗസ്റ്റ് 2015 (UTC)
- നൂറു വിക്കിദിനങ്ങളിൽ നൂരായിരം ലേഖനങ്ങൾ എഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. -User:Advjuvairianv
എന്നെപ്പോലുള്ള പുതുമുഖങ്ങളെ ആവേശഭരിതരാക്കുന്നവയാണ് ഇത്തരം പദ്ധതികൾ...എത്രയും പെട്ടെന്നു തന്നെ സെഞ്ചുറി അടിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.... എല്ലാ ആശംസകളും നേരുന്നു.... അരുൺ സുനിൽ (കൊല്ലം) (സംവാദം) 11:41, 11 ഓഗസ്റ്റ് 2015 (UTC)
പുറം കണ്ണികൾ
തിരുത്തുക- നൂറു വിക്കിദിനങ്ങളുടെ ഫേസ്ബുക്ക് പേജ്
- നൂറു വിക്കിദിനങ്ങളെപ്പറ്റിയുള്ള വിക്കിമീഡിയ ബ്ലോഗ് പോസ്റ്റ്