ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ഖത്തർ എയർവേസിന്റെ തലസ്ഥാനവും, വിമാനങ്ങളുടെ ഹബ്ബും ദോഹയാണ്. 140-ൽ പരം ലോകനഗരങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങൾ ഖത്തർ എയർവേസിനുണ്ട്. 150-ൽ പരം വിമാനങ്ങളും ഖത്തർ എയർവേസിന്റേതായുണ്ട്. അറേബ്യയൊഴികെ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് വിമാനങ്ങൾ പറക്കുന്നുണ്ട്. 31,000 ത്തിലധികം ജീവനക്കാർ ഖത്തർ എയർവേസിനു വേണ്ടി ജോലിയെടുക്കുന്നു. ഇതിൽ 19,000 ത്തോളം പേർ ഖത്തർ എയർവേസിന്റെ മാത്രം ജീവനക്കാരാണ്. ഹമദ് വിമാനത്താവളമാണ് ഖത്തർ എയർവേസിന്റെ ഉദ്ഭവകേന്ദ്രം (ഹബ്ബ്). ഒക്ടോബർ 2013 മുതൽ ഖത്തർ എയർവേസ് വൺവേൾഡ് അലയൻസിൽ അംഗമാണ്.

Qatar Airways
القطرية
Al Qatariyah
IATA
QR
ICAO
QTR
Callsign
ഖത്തരി
തുടക്കം22 നവംബർ 1993 (1993-11-22)
തുടങ്ങിയത്20 ജനുവരി 1994 (1994-01-20)
ഹബ്ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംQatar Airways Privilege Club (Qmiles)
വിമാനത്താവള ലോഞ്ച്അൽ-മൗർജാൻ ബിസിനസ്സ് ലൗഞ്ച്
Allianceവൺവേൾഡ്
ഉപകമ്പനികൾ
  • Qatar Airways Cargo
  • The Qatar Aircraft Catering Company
  • Qatar Airways Holidays
  • United Media Int
  • Qatar Duty Free
  • Qatar Aviation Services
  • Qatar Distribution Company
  • Qatar Executive
Fleet size167
ലക്ഷ്യസ്ഥാനങ്ങൾ151 [1]
ആപ്തവാക്യംWorld's 5-star airline
മാതൃ സ്ഥാപനംഖത്തർ ഭരണകൂടം
ആസ്ഥാനംഖത്തർ എയർവേസ് ടവർ
ദോഹ, ഖത്തർ
പ്രധാന വ്യക്തികൾഅക്ബർ അൽ ബേക്കർ
വരുമാനംIncrease QR 42,229 million (Mar. 2018)[2]
അറ്റാദായംDecrease QR -252 million (Mar. 2018)[2]
തൊഴിലാളികൾ45,633 (Mar. 2018)
വെബ്‌സൈറ്റ്www.qatarairways.com

ഫ്‌ളീറ്റ്

തിരുത്തുക
 


Qatar Airways fleet
Aircraft In service Orders Passenger Notes
F J Y Total Refs
എയർബസ് A319-100LR 2 8 102 110 [3]
എയർബസ് A320-200 34 12 132 144 [4] To be phased out by 2024.[5]
To be replaced by എയർബസ് A321 series.
120 132
എയർബസ് A321-200 6 12 170 182 [6]
എയർബസ് A321neo 40[7] TBA Deliveries from 2019.[7]
എയർബസ് A321LR 10[8] TBA Deliveries from 2020.
എയർബസ് A330-200 7 24 236 260 [9] To be phased out by 2022.[5]
To be replaced by എയർബസ് A350 XWB and ബോയിങ് 787.
എയർബസ് A330-300 13 30 275 305 [10]
എയർബസ് A350-900 36 [11] 36 247 283[12] [13] Launch customer for the type.[14]
എയർബസ് A350-1000 9 33[11] 46 281 327[15] [16] Launch customer for the type.[17]
എയർബസ് A380-800 10 8 48 461 517[18] [19] To be phased out and replaced by ബോയിങ് 777-9.[20]
ബോയിങ് 737 MAX 8 15[21] TBA
ബോയിങ് 777-200LR 9 42 217 259 [22]
42 230 272 [23]
ബോയിങ് 777-300ER 48 42 316 358 [24]
24 388 412 [25]
42 312 354 [26]
ബോയിങ് 777-8 10[27] TBA
ബോയിങ് 777-9 50[28] TBA Order with 50 purchase rights.[28]
To replace എയർബസ് A380-800 starting in 2024.[20]
ബോയിങ് 787-8 30 22 232 254 [29]
ബോയിങ് 787-9 30[30] TBA
Qatar Airways Cargo fleet
എയർബസ് A330-200F 7[31] Cargo Three leased aircraft will retire in 2019.[32]
ബോയിങ് 747-8F 2 [33] Cargo
ബോയിങ് 777F 16 10[31][34] Cargo
Total 229 198
  1. http://www.qatarairways.com/iwov-resources/temp-docs/press-kit/Qatar%20Airways%20Factsheet%20-%20English.pdf
  2. 2.0 2.1 "Qatar Airways Group Annual Fiscal Report 2018" (PDF). qatarairways.com. 31 March 2018.
  3. "Qatar Airways A319LR seat map" (PDF). Qatar Airways.
  4. "Qatar Airways A320-200 seat map". Qatar Airways.
  5. 5.0 5.1 "Qatar Airways eyes A330 phase-out by 2022, A320 by 2024". Ch-Aviation. 15 May 2019.
  6. "Qatar Airways A321-200 seat map" (PDF). Qatar Airways.
  7. 7.0 7.1 "Qatar Airways reconfirms and upsizes its order for 50 A321neo ACF". എയർബസ്. 7 December 2017. Retrieved 7 December 2017. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  8. "Qatar Airways adjusts A321neo order book, adds ten -LRs". ch-aviation. 1 February 2019. Retrieved 1 February 2019.
  9. "Qatar Airways A330-200 seat map" (PDF). Qatar Airways.
  10. "Qatar Airways A330-300 seat map" (PDF). Qatar Airways.
  11. 11.0 11.1 "Orders and deliveries". എയർബസ്. June 2019. Archived from the original on 2019-07-10. Retrieved July 10, 2019. {{cite web}}: Check |url= value (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PICTURES: Qatar Airways reveals A350 cabin എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. "Qatar Airways A350-900 seat map" (PDF). Qatar Airways.
  14. "Qatar Airways". Airliner World (October 2017): 11.
  15. "Revealed: Qatar Airways Qsuite plans for the എയർബസ് A350-1000". Archived from the original on ജൂൺ 13, 2017. Retrieved ഓഗസ്റ്റ് 12, 2021.
  16. "Qatar Airways A350-1000 seat map" (PDF). Qatar Airways.
  17. Dubois, Thierry (20 February 2018). "Qatar Airways takes delivery of first എയർബസ് A350-1000". Air Transport World. Archived from the original on 2018-02-20. Retrieved 2021-08-12.
  18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; VIDEO: Qatar receives first A380, hints at further orders എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. "Qatar Airways A380-800 seat map" (PDF). Qatar Airways.
  20. 20.0 20.1 Says, David (2019-02-13). "Qatar Airways Will Retire the എയർബസ് A380 In Favor of The ബോയിങ് 777X". Simple Flying (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-14.
  21. "Qatar Airways defers B737 MAX 8 handover". ch-aviation.com. 27 March 2019.
  22. "Qatar Airways B777-200LR seat map" (PDF). Qatar Airways.
  23. "Qatar Airways B777-200LR seat map (2)" (PDF). Qatar Airways.
  24. "Qatar Airways B777-300ER seat map (1)" (PDF). Qatar Airways.
  25. "Qatar Airways B777-300ER seat map (2)" (PDF). Qatar Airways.
  26. "QSuite Announcement on AirlineRoutes". Archived from the original on ജൂൺ 22, 2017. Retrieved ഓഗസ്റ്റ് 12, 2021.
  27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ബോയിങ്, Qatar Airways Announce Order for 10 777-8Xs, Four 777 Freighters എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. 28.0 28.1 Ba (Nyse) (ജൂലൈ 16, 2014). "ബോയിങ്, Qatar Airways Finalize Order for 50 777Xs - Jul 16, 2014". ബോയിങ്.mediaroom.com. Archived from the original on ഒക്ടോബർ 19, 2016. Retrieved ഫെബ്രുവരി 25, 2017. {{cite web}}: Check |url= value (help)
  29. "Qatar Airways B787-8 seat map" (PDF). Qatar Airways.
  30. "ബോയിങ്, Qatar Airways Announce Order for 30 787-9 Dreamliners, 10 777-300ERs". ബോയിങ്. PR Newswire. ഒക്ടോബർ 7, 2016. Archived from the original on ഒക്ടോബർ 9, 2016. Retrieved ഒക്ടോബർ 7, 2016. {{cite news}}: Check |url= value (help)
  31. 31.0 31.1 "Our Fleet". qrcargo.com. Archived from the original on സെപ്റ്റംബർ 25, 2017. Retrieved സെപ്റ്റംബർ 24, 2017.
  32. "Qatar Airways Cargo to scale back A330 freighter ops". Ch-Aviation. 25 May 2018.
  33. Harris, David (ജൂലൈ 10, 2017). "Qatar Airways cancels A350s, orders B747-8 freighters". ch-aviation.com. Archived from the original on ഓഗസ്റ്റ് 11, 2017. Retrieved ജൂലൈ 11, 2017.
  34. "ബോയിങ്, Qatar Airways Finalize Order for Five 777 Freighters". MediaRoom. Retrieved 2018-07-16. {{cite news}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഖത്തർ_എയർവേസ്&oldid=3992801" എന്ന താളിൽനിന്ന് ശേഖരിച്ചത്