നമസ്കാരം Vanischenu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ (സംവാദം) 16:27, 28 ഫെബ്രുവരി 2012 (UTC)Reply

മലയാളം വിക്കിപീഡിയയെ സ്നേഹിക്കുന്നു.=2 തിരുത്തുക

നമസ്കാരം, താങ്കൾ താളിൽ വരുത്തിയ മാറ്റം റിവർട്ട് ചെയ്തിട്ടുണ്ട്. ഒരു ഉപയോക്താവിന് ഒന്നിലധികം ജില്ലകളിൽ നിന്നും (ഒന്നിലധികം ജില്ലകളിലെ വിവരങ്ങൾ) പ്രസ്തുത പദ്ധതി പ്രകാരം ചേർക്കാൻ സാധിക്കും. കൂടാതെ ആ പ്രദേശങ്ങളിൽ നിന്നുമുള്ള പുതിയ വിക്കി ഉപയോക്താക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും കഴിയും. ആ ഒരു ഉദ്ദ്യേശ്യത്തെ മുൻ നിർത്തിയാണ് ഒന്നിലധികം ജില്ലകളിൽ പേര് ചേർക്കുന്നത്. താങ്കൾക്കും ഈ പദ്ധതിയിലോ മറ്റ് വിക്കിപീഡിയ സഹോദരസംരംഭങ്ങളിലോ കൂടുതൽ വിവരണങ്ങൾ നേരിട്ട് മനസ്സിലാക്കാൻ താങ്കളുടെ സമീപത്തുള്ള വിക്കി ഉപയോക്താക്കളെ സമീപിക്കാവുന്നതുമാണ്. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 18:50, 28 ഫെബ്രുവരി 2012 (UTC)Reply

സത്യത്തിൽ ഇവിടെ ഒരു വലിയ തമാശയാണ് സംഭവിച്ചിട്ടുള്ളത്. (അതെ. ചരിത്രം പരിശോദിച്ചാൽ മാത്രമെ മനസിലാകൂ.) അത് ശരിക്കും എന്റെ കുറ്റമാണ്, ഞാൻ പ്രതിരിക്കാൻ താംസിച്ച്തുകൊണ്ടാണ്. ഞാൻ തിരുത്തലിന്റെ ചുരുക്കം കുറച്ചു കൂടെ വ്യക്തമാക്കണമായിരുന്നു. ആശംസകളോടെ. വാനിസ്ക്കേണു mസംവാദം 15:22, 19 ജൂലൈ 2012 (UTC)Reply

മറുപടി തിരുത്തുക

എന്റെ വീട് കൊല്ലം ജില്ലയിലാണ്, കോളേജ് ആലപ്പുഴ ജില്ലയിലും. പോകുന്നത് പത്തനംത്തിട്ട ജില്ല വഴിയും. അതിനാൽ ഈ മൂന്ന് ജില്ലകളുമായും ബന്ധപ്പെട്ട ചിത്രങ്ങൾ എനിക്ക് സമർപ്പിക്കാൻ കഴിയും എന്നുള്ളതിനാലാണ് മൂന്ന് വിഭാഗത്തിലും ഒപ്പ് വച്ചത്. സമാനമായ മറ്റ് പലരുടേയും ഒപ്പുകൾ അവിടെ കാണാമല്ലോ? ഇവിടെയും കാണുക ആശംസകളോടെ --അഖിലൻ 11:18, 1 മാർച്ച് 2012 (UTC)Reply

എനിക്ക് അത് അറിയില്ലയിരുന്നു. മറുപടിക്ക് വളരെ നന്നി. വാനിസ്ക്കേണു mസംവാദം 15:22, 19 ജൂലൈ 2012 (UTC), 01:37, 31 ഓഗസ്റ്റ് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vis M,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:04, 29 മാർച്ച് 2012 (UTC)Reply

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി! തിരുത്തുക

 

Here is a small പൂച്ച for you! --

Titodutta (സംവാദം) 23:49, 26 ഒക്ടോബർ 2012 (UTC)Reply

Thank you so much. This is an invaluable gift from you. I had one cute kitten, last year. (I have had more unsuccessful attempts. At the age of 8, I tried to save 3 orphaned newborn kittens, followed by 3 more with the same fate)വാനിസ്ക്കേണു (സംവാദം) 00:07, 27 ഒക്ടോബർ 2012 (UTC)Reply
Swaagatham --Tito Dutta (Talk) 01:04, 27 ഒക്ടോബർ 2012 (UTC)Reply
:) വാനിസ്ക്കേണു (സംവാദം) 01:07, 27 ഒക്ടോബർ 2012 (UTC)Reply

ലേഖനങ്ങൾക്കുള്ള അപേക്ഷ തിരുത്തുക

ബിരുദം എന്ന ലേഖനത്തിന് താങ്കൾ ആവശ്യം ഉന്നയിച്ചിരുന്നുവല്ലോ? അക്കാദമിക ഡിഗ്രികൾ എന്ന ഒരു സ്റ്റബ് ആരംഭിച്ചിട്ടുണ്ട് (ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തർജ്ജമ ചെയ്ത്). വികസിപ്പിക്കേണ്ടതുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:21, 29 ജൂലൈ 2013 (UTC)Reply

താങ്കൾക്ക് ഒരായിരം നന്ദിVanischenu (സംവാദം|സംഭാവനകൾ) 15:52, 1 ഓഗസ്റ്റ് 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vis M

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:54, 17 നവംബർ 2013 (UTC)Reply

പുതിയ അവകാശങ്ങൾ തിരുത്തുക

 

നമസ്കാരം Vis M, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും താളുകളിലെ പുതിയ തിരുത്തുകൾ പരിശോധിച്ച് തെറ്റുകളും നശീകരണ പ്രവർത്തികളും കണ്ടെത്തി ഒഴിവാക്കുന്നതിൽ സജീവമായതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റൽ, റോന്തുചുറ്റൽ, മുൻ പ്രാപനം ചെയ്യൽ അവകാശങ്ങൾ നൽകിയിട്ടുണ്ട്.

നല്ല തിരുത്തലുകൾക്ക് നന്ദി. --Ajeeshkumar4u (സംവാദം) 09:34, 11 ജൂലൈ 2023 (UTC)Reply

താങ്കൾക്ക് ഒരായിരം നന്ദി!! ഒരുപാടു സന്തോഷം! :) Vis M (സംവാദം) 13:54, 11 ജൂലൈ 2023 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം തിരുത്തുക

പ്രിയ Vis M,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:26, 21 ഡിസംബർ 2023 (UTC)Reply

Wikimedians of Kerala - January 2024 Newsletter തിരുത്തുക

This is Wikimedians of Kerala UG's first newsletter.

 
User group news
Other news

Upcoming meeting: 17th Feb 2024 - Register for the event


This message was sent with Global message delivery by Gnoeee (talk) • ContributeManage subscription

Wikimedians of Kerala - February 2024 Newsletter തിരുത്തുക

This is Wikimedians of Kerala UG's first newsletter.

 
User group news
Other news