നെറ്റിപ്പട്ടം തിരുത്തുക

വേലിതന്നെ വിളവുതിന്നണോ? ക്ഷമിച്ചൂടേ? സ്വാഗതംചെയ്യാനെങ്കിലും കാത്തുനിൽക്കാമായിരുന്നു. ശ്രദ്ധേയതയ്ക്ക് കുറവുള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് കരുതുന്നില്ല.--തച്ചന്റെ മകൻ 06:13, 6 ജനുവരി 2011 (UTC)Reply[മറുപടി]

പ്രത്യേകം:അന്തർവിക്കിയില്ലാത്തവ തിരുത്തുക

മാഷെ, ദയവായി എന്റെ സംശയത്തിനു ഉത്തരം തരിക.

  1. പ്രത്യേകം:അന്തർവിക്കിയില്ലാത്തവ താൾ പുതുകുന്നത് ആരാ?
  2. പ്രത്യേകം:അന്തർവിക്കിയില്ലാത്തവ താൾ പുതുക്കുന്ന സമയം (frequency of update)?

--മനു എം ജി 10:57, 10 ജനുവരി 2011 (UTC)Reply[മറുപടി]

Hello there, again! തിരുത്തുക

Hi Shijualex! Hope you remember me, once you wished me to contact with you by email. Well, please talk at my talk page here only. I don't know Malayalam, so I wrote to you in English. Awaiting your reply, --Sainsf 14:45, 24 ജനുവരി 2011 (UTC)Reply[മറുപടി]

If you are serious about outreach programs for oriya, mail me at shijualexonline@gmail.com. You cannot do public outreach programs without revealing your identity. I do not know why you are so insecure about sending email. --ഷിജു അലക്സ് 16:04, 24 ജനുവരി 2011 (UTC)Reply[മറുപടി]

ഇന്റർവിക്കി ക്രമം തിരുത്തുക

ഷിജു, ഇന്റർ‌വിക്കി കണ്ണികളുടെ ക്രമം ശരിയാക്കുക എന്നത് ഇന്റർ‌വിക്കി ജോലിയിൽ പെടും എന്നായിരുന്നു എന്റെ വിചാരം.ഞാൻ പുതിയ ഒരു എൻട്രി ഉണ്ടാക്കിയിട്ടുണ്ട്. ഇതും കാണുക ഉപയോക്താവ്:Manubot/task1 --മനു എം ജി 05:21, 25 ജനുവരി 2011 (UTC)Reply[മറുപടി]

സ.വി.കോ. വാല്യം -1 തിരുത്തുക

സർവ്വവിജ്ഞാനകോശം പദ്ധതിയിൽ വാല്യം-1 ലെ ലേഖനങ്ങളുടെ പട്ടിക പൂർത്തീകരണം കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ 1331 ലേഖനങ്ങളാണുള്ളത്. ഒന്ന് ഒത്ത് പിടിച്ചാൽ കുറെയധികം ലേഖനങ്ങൾ വിക്കിയിലെത്തിക്കാം --RameshngTalk to me 12:31, 26 ജനുവരി 2011 (UTC)Reply[മറുപടി]

നന്ദി തിരുത്തുക

ഷിജു, താരകത്തിൽ ഒപ്പു വച്ചതിനും വിലയിരുത്തലിനും വളരെ വളരെ നന്ദി. -- റോജി പാലാ 04:57, 6 ഫെബ്രുവരി 2011 (UTC)Reply[മറുപടി]

താരകം തിരുത്തുക

ഷിജു,താരകം തന്നതിൽ അതിയായ സന്തോഷം .. -- Irvin calicut ഇർവിൻ കാലിക്കറ്റ് 19:42, 12 മാർച്ച് 2011 (UTC)Reply[മറുപടി]

മെഡൽ തിരുത്തുക

ഇപ്പഴാ കണ്ടത് :) നന്ദി --ജുനൈദ് | Junaid (സം‌വാദം) 04:59, 20 മാർച്ച് 2011 (UTC)Reply[മറുപടി]

Sanskrit Wikisource തിരുത്തുക

As I see, you moved the Sanskrit category to it's subdomain... But most of this category didn't move, cause that articles are not in the Category:Sanskrit, but are in the Category:संस्कृत, what also means Sanskrit...--Andrijko Z. 14:08, 20 മാർച്ച് 2011 (UTC)Reply[മറുപടി]

Hola from Mexico തിരുത്തുക

Hola! Gerard recommended that I contact you. I am Leigh from the newly forming Wikimedia México working on my first GLAM. He said you could give me valuable advice. You can contact me at [:en:User_talk:Thelmadatter] Gracias!148.241.190.83 16:46, 22 മാർച്ച് 2011 (UTC)Reply[മറുപടി]

Looking for Hindi Wikipedians തിരുത്തുക

Hi Shijualex!

I'm Maryana, a research fellow for the Wikimedia Foundation. I wanted to direct your attention to this -- a fellowship program I'm running this summer that seeks to pair graduate students working in the humanities with veteran Wikipedians from different language projects, with the goal of producing histories of non-English Wikipedia communities. One of our potential researchers speaks Hindi (and can read Urdu and Sanskrit), so I'm reaching out to you in the hopes that you'll know someone from hi.wiki who can be her guide to the community's history. If you or someone you know sounds like a good candidate for the job, please let me know! Also, she'll likely be in India this summer and is interested in meeting Wikipedians in Delhi, Jaipur, or anywhere in the northwestern part of the country. Do you happen to know any Wikipedians there or know of any meetups/events/etc. that are happening there in June or July? (Or is all the action in Bangalore and Mumbai?)

You can email me at mpinchuk [at] wikimedia.org, or leave a message on my en.wiki talk page. Thanks! Hope to hear from you soon! --Buickmackane 17:28, 23 മാർച്ച് 2011 (UTC)Reply[മറുപടി]

ആശംസകൾ തിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ.. ഷിജു ...-- Irvin calicut ഇർവിൻ കാലിക്കറ്റ് 07:36, 13 ഏപ്രിൽ 2011 (UTC)Reply[മറുപടി]

വിഷു ഈസ്റ്റർ ആശംസകൾ തിരുത്തുക

ഐശ്വര്യം നിറഞ്ഞ വിഷു ഈസ്റ്റർ ആശംസകൾ -- Raghith 07:07, 14 ഏപ്രിൽ 2011 (UTC)Reply[മറുപടി]

എല്ലാവിധ നന്മകളും നിറഞ്ഞ വിഷു ആശംസകൾ, സനേഹം, --സുഗീഷ് 20:16, 14 ഏപ്രിൽ 2011 (UTC)Reply[മറുപടി]

Sanskrit Wikipedia തിരുത്തുക

Namastey! I am Vaibhav Jain. I am trying to become a administrator on Sanskrit Wikipedia. Please tell your views on it here:

http://sa.wikipedia.org/wiki/%E0%A4%B5%E0%A4%BF%E0%A4%95%E0%A4%BF%E0%A4%AA%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A4%BE%E0%A4%B8%E0%A4%AE%E0%A5%8D%E0%A4%AD%E0%A4%BE%E0%A4%B7%E0%A4%A3%E0%A4%AE%E0%A5%8D:%E0%A4%AA%E0%A5%8D%E0%A4%B0%E0%A4%AC%E0%A4%82%E0%A4%A7%E0%A4%95#My_new_request

I have also requested for Sanskrit Wikiquote. Please support us here and if you can, try to add some articles in the development wiki:

http://meta.wikimedia.org/wiki/Requests_for_new_languages/Wikiquote_Sanskrit

Vibhijain 10:50, 23 ഏപ്രിൽ 2011 (UTC)Reply[മറുപടി]

"മലയാളികൽ വിക്കിപീഡിയയെ സ്നേഹിക്കുന്നു" പദ്ധതിയിൽ ഞാനും സജീവമായി(?) പങ്കെടുത്തു- 15നടുത്ത് ചിത്രങ്ങൾ കോമൺസിൽ അപ്|ലോഡ് ചെയ്യുകയും ചെയ്തു. ഇന്ന് ഇത് അവസാനിക്കുമ്പോൾ ന്യായമായ ഒരു സംശയം ഉണ്ടാകുന്നു. ഇതിലൂടെ ലഭിച്ച ചിത്രങ്ങൾ എത്രമാത്രം പ്രസക്തമാണ് ? എന്റെ അഭിപ്രായത്തിൽ അപ്രസക്തമായ ചിത്രങ്ങൾ വളരെയേറെയുണ്ട്. എന്റേതുൾപ്പെടെയുള്ളവയിൽ തികച്ചും അനുയോജ്യമായതു മാത്രം സ്വീകരിച്ച്, അല്ലാത്തവ തള്ളിക്കളയാനുള്ള ഒരു "പ്രത്യേക പരിപാടി" കൂടി വേണ്ടതല്ലേ ? നല്ല ചിത്രങ്ങൾധാരാളം ലഭിക്കാനും ഈ പ്രത്യേക പരിപാടി ഇടയാക്കി എന്ന സന്തോഷവും ഒപ്പം പങ്കുവയ്ക്കുന്നു. Reji Jacob 17:55, 25 ഏപ്രിൽ 2011 (UTC)Reply[മറുപടി]

അപ്|ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളെ സംബന്ധിച്ച് ഞാൻ അറിയിച്ച അഭിപ്രായത്തോടു പ്രതികരിക്കുകയും, അതു സംബന്ധിച്ചുള്ള അടുത്ത ഘട്ടം പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിജക്കുകയും ചെയ്തതിൽ നന്ദി അറിയിക്കുന്നു. എന്നാൽ' ഒരു ചിത്രം കോമ്മൺസിലേയ്ക്ക് കയറ്റി വിടാനുള്ള' സാങ്കേതിക പരിജ്ഞാനമേ എനിക്ക് ആയിട്ടുള്ളു എന്നതിനാൽ എല്ലാ ആശംസകളും അർപ്പിച്ച് ഞാൻ മാറി നിൽക്കുന്നു. ഒരിക്കൽ കൂടി നന്ദി.

Reji Jacob 17:52, 27 ഏപ്രിൽ 2011 (UTC)Reply[മറുപടി]

തലക്കെട്ട്: തിരുത്തുക

നന്ദി ഷിജു ഞാൻ ഇപോഴാ കട്ടികൂട്ടിയ തലക്കെട്ട് കണ്ടത്, [കാണുക] -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:00, 1 മേയ് 2011 (UTC)Reply[മറുപടി]

ആവർത്തന ചിത്രങ്ങൾ തിരുത്തുക

സ്നേഹിക്കൽ പരിപാടിയുടെ കാര്യനിർവ്വഹണം പദ്ധതിയുടെ സംവാദം നോക്കുക --Ranjithsiji 12:53, 1 മേയ് 2011 (UTC)Reply[മറുപടി]

  • തോർത്ത് മുണ്ട് ഉരിഞ്ഞ് കളഞ്ഞാലും സജീവമാകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇതുവരെ. ഇനിയങ്ങോട്ട് സജീവമാകാൻ ശ്രമിക്കാം, " രാജി വെച്ചതിനു ശേഷം തിരികെ സജീവമായി കാണുന്നതിൽ സന്തോഷം." എന്നറിയച്ചതിൽ സന്തോഷം. :)--Subeesh Talk‍ 10:22, 3 മേയ് 2011 (UTC)Reply[മറുപടി]

കോമൺസ് തിരുത്തുക

കോമൺസിൽ നിന്നും ചിത്രം എങ്ങിനെയാ മാഷേ മലയാളം വിക്കിയിലേക്ക് കൊണ്ടുവരുന്നത്?--Jayeshj 17:21, 5 മേയ് 2011 (UTC)Reply[മറുപടി]

Can you explain please? തിരുത്തുക

Hello, I see you have created this page on bnwiki with a dot. Can you please explain what is the need for it, or your plan to do with it? Thanks! Wikitanvir 06:02, 17 മേയ് 2011 (UTC)Reply[മറുപടി]


Politicians arrested and charges with corruption തിരുത്തുക

You are invited for discussion at en:Wikipedia:Categories for discussion/Log/2011 June 1 and en:Category talk:Politicians arrested and charges with corruption-Sachinvenga 18:20, 2 ജൂൺ 2011 (UTC)Reply[മറുപടി]

നക്ഷത്ര പ്രതിഭാസങ്ങൾ തിരുത്തുക

വർഗ്ഗത്തിന്റെ സംവാദം:നക്ഷത്ര പ്രതിഭാസങ്ങൾ കാണുക. --Vssun (സുനിൽ) 06:29, 21 ജൂൺ 2011 (UTC)Reply[മറുപടി]

സംവാദം:Open Source Definition തിരുത്തുക

സംവാദം:Open Source Definition കാണുക. --Vssun (സുനിൽ) 11:54, 25 ജൂൺ 2011 (UTC)Reply[മറുപടി]

വിവാഹമോചനം ഇസ്ലാമിൽ തിരുത്തുക

വിവാഹമോചനം ഇസ്ലാമിൽ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. അനൂപ് | Anoop 10:35, 3 ജൂലൈ 2011 (UTC)Reply[മറുപടി]

പ്രിയ ഷിജു, ഈ പേജ് (വികസനത്തിന്റെ സമീപസ്ഥ മണ്ഡലം) ഞാൻ ചെയ്തതാണ്. പഠിച്ചു വരുന്നതേയുള്ളൂ. സഹായകമായ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. -പുരുഷോത്തമൻ മാഷ് ഫോൺ-9446442656 117.206.7.157 17:21, 3 ജൂലൈ 2011 (UTC)Reply[മറുപടി]

request തിരുത്തുക

Dear Mr. Shijualex,
I have applied for adminship on sa.wikipedia.org [[1]]. Please help me if you can. Thanks a lot. -Hemant wikikosh 04:32, 12 ജൂലൈ 2011 (UTC)Reply[മറുപടി]

ഈ മെയിൽ അയച്ചിട്ടുണ്ട് --കിരൺ ഗോപി 13:12, 13 ജൂലൈ 2011 (UTC)Reply[മറുപടി]

ഹെൽപ്പണം തിരുത്തുക

ഞാൻ വിക്കീപീഡിയായിൽ നിന്നും Microsoft Excel-ലേക്ക് കോപി ചെയ്യുന്ന മലയാളം അതുപോലെ വരുന്നില്ല. എന്തു ചെയ്യണം സഹായിക്കുമല്ലോ... വെയ്റ്റ് ചെയ്യുന്നു--രാജേഷ് ഉണുപ്പള്ളി 16:31, 13 ജൂലൈ 2011 (UTC)Reply[മറുപടി]

മുൻപ്രാപനം, റോന്തുചുറ്റുൽ തിരുത്തുക

ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:31, 14 ജൂലൈ 2011 (UTC)Reply[മറുപടി]

Interview at Wikimania തിരുത്തുക

Hi Shijualex, My name is Matthew Roth and I'm a Storyteller at the Wikimedia Foundation. We're chronicling the inspiring stories of the Wikipedia community, especially editors and active contributors in the movement like you. I'll be traveling to Wikimania next month to collect stories for our 2011 Fundraiser. While there I'd love the chance to interview you and hear your thoughts about Wikipedia. We’ll have a schedule of available times for you to sign up if you’re interested, but right now, I’d like to gauge your interest. Please let me know by emailing me at mroth@wikimedia.org. Thank you, Matthew (wmf) 23:06, 19 ജൂലൈ 2011 (UTC)

തെളിവ്!! തിരുത്തുക

ഷിജൂ ഇവിടെ വരുത്തിയ മാറ്റങ്ങൾ റിവർട്ട് ചെയ്യേണ്ടിവരും എന്നു കരുതുന്നു. കാരണം, ആ സംഘടനയെ; അവലംബമായി നൽകിയിരിക്കുന്ന ലിങ്കിൽ എങ്ങും പരാമർശിച്ചിട്ടില്ല. അതിനാൽ അത് ഒരിക്കലും ഈ വിഷയത്തിൽ / താളിൽ അവലംബമായി നൽകാൻ കഴിയില്ല. ഒരു കാര്യം ചെയ്യാവുന്നത് ഫലകം നിലനിർത്തുക--> തെളിവ് നൽകുക. അല്ലെങ്കിൽ ആ ഒരു ഖണ്ഡിക തന്നെ താളിൽ നിന്നും നീക്കം ചെയ്യുക. ശ്രദ്ധിക്കുമെന്ന് കരുതുന്നു.--സുഗീഷ് 07:21, 25 ജൂലൈ 2011 (UTC)Reply[മറുപടി]

സംവാദം:പോർട്ടബിൾ ഡോക്കുമെന്റ്‌ ഫോർമാറ്റ്‌ തിരുത്തുക

സംവാദം:പോർട്ടബിൾ ഡോക്കുമെന്റ്‌ ഫോർമാറ്റ്‌ കാണുക. --Vssun (സുനിൽ) 10:02, 30 ജൂലൈ 2011 (UTC)Reply[മറുപടി]

Invite to WikiConference India 2011 തിരുത്തുക

 

Hi Shijualex,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

madhyamathe kurichu kurachu koodi തിരുത്തുക

thankal ezhuthiyath valare shariyanu. eallavarum avaganicha adisthana janavibaagangalude shabdhamayi MADHYAMAM innu maarikazhinjirikkunnu. gulfukarude hrudhayathil sthaanam nediya eaka pathravum MADHYAMAM thanne............

മാപ്പിളപ്പാട്ട് തിരുത്തുക

ഇവിടത്തെ വൃത്തിയാക്കൽ ഫലകം ഒഴിവാക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സുനിൽ) 02:57, 9 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

ദൃഗ്ഭ്രംശം തിരുത്തുക

സംവാദം:ദൃഗ്‌ഭ്രംശം കാണുക. --Vssun (സുനിൽ) 06:59, 22 ഒക്ടോബർ 2011 (UTC)Reply[മറുപടി]

ഒന്ന് നോക്കിയേ!!!! തിരുത്തുക

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:23, 8 നവംബർ 2011 (UTC)Reply[മറുപടി]

Speedy deletion nomination of en:Drum Cat തിരുത്തുക

There is a message on your English Wikipedia talk page: en:User talk:Shijualex#Speedy deletion nomination of Drum Cat. I am not involved in the deletion, but came across the notice and wanted to make sure that you were aware of it. If I can help, please send me a message on my talk page. — Senator2029  talk

സംവാദം:നക്ഷത്രങ്ങളുടെ സ്‌പെക്ട്രൽ വർഗ്ഗീകരണം തിരുത്തുക

സംവാദം:നക്ഷത്രങ്ങളുടെ സ്‌പെക്ട്രൽ വർഗ്ഗീകരണം കാണുക. --Vssun (സംവാദം) 03:06, 28 നവംബർ 2011 (UTC)Reply[മറുപടി]

സംവാദം:വടക്കഞ്ചേരി തിരുത്തുക

 
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് സംവാദം:വടക്കഞ്ചേരി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 07:03, 1 ഡിസംബർ 2011 (UTC)Reply[മറുപടി]

സംവാദം:ദൃഗ്‌ഭ്രംശം തിരുത്തുക

സംവാദം:ദൃഗ്‌ഭ്രംശം കാണുക. --Vssun (സംവാദം) 11:06, 11 ഡിസംബർ 2011 (UTC)Reply[മറുപടി]

സംവാദം:പ്രോട്ടോൺ തിരുത്തുക

സംവാദം:പ്രോട്ടോൺ കാണുക. --Vssun (സംവാദം) 18:09, 12 ഡിസംബർ 2011 (UTC)Reply[മറുപടി]

ഫലകം തിരുത്തുക

ഇവിടെ ഒരു മറുപടി കിട്ടിയാൽ പണി തുടങ്ങാമായിരുന്നു. --Vssun (സംവാദം) 17:53, 29 ഡിസംബർ 2011 (UTC)Reply[മറുപടി]

ഫലകത്തിന്റെ സംവാദം:Infobox villages of kerala കാണുക. --Vssun (സംവാദം) 01:25, 3 ജനുവരി 2012 (UTC)Reply[മറുപടി]
"Shijualex/Talk Archive 2011" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.