സംവാദം:ദൃഗ്‌ഭ്രംശം

Active discussions

അവസാന സെക്ഷനിലുള്ള സമീകരണങ്ങൾ ഈ ബ്ലോഗ് പോസ്റ്റിലുള്ളതു പോലെ വരണം.

http://jyothisasthram.blogspot.com/2006/10/stellar-parallax_116054873788097135.html

ബ്ലോഗ്ഗിൽ പറ്റാഞ്ഞിട്ടു അത് ചിത്രം ആയി ആണ് ഇട്ടത്. ഇവടെയും അങ്ങനെ തന്നെ വേണമോ. സമീകരണം ചിൽ വിക്കി സിൻ‌റ്റാക്സ് ഉപയോഗിച്ചു ചെയ്യാമെന്നു തോന്നുന്നു. ആരെങ്കിലും ഹെൽപ്പൂ പ്ലീസ് --Shiju Alex 14:45, 24 ഫെബ്രുവരി 2007 (UTC)

ആപേക്ഷികവ്യത്യാസംതിരുത്തുക

ആപേക്ഷികവ്യത്യാസത്തിനു പകരം നിരീക്ഷകന് അനുഭവപ്പെടുന്ന വ്യത്യാസം എന്ന രീതിയിൽ ആമുഖം മാറ്റിയെഴുതി. ശ്രദ്ധിക്കുക. --Vssun (സുനിൽ) 06:58, 22 ഒക്ടോബർ 2011 (UTC)

പശ്ചാത്തലനക്ഷത്രങ്ങൾതിരുത്തുക

നക്ഷത്രദൃഗ്ഭ്രംശം എന്ന തലക്കെട്ടിനു താഴെ, വീക്ഷണകോണിലുള്ള മാറ്റം, പശ്ചാത്തലനക്ഷത്രങ്ങളുടെ കാര്യം പറയാതെതന്നെ വിശദീകരിക്കുന്നതായിരിക്കും കൂടുതൽ ലളിതമായിരിക്കുക എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 11:05, 11 ഡിസംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദൃഗ്‌ഭ്രംശം&oldid=1129745" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദൃഗ്‌ഭ്രംശം" താളിലേക്ക് മടങ്ങുക.