ഫലകത്തിന്റെ സംവാദം:Infobox villages of kerala
Latest comment: 12 വർഷം മുമ്പ് by Vssun
ഏതൊരു ജില്ലയിലെ ഗ്രാമത്തിനും ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
- ഇതിൽ എന്തൊക്കെ ഫീൽഡുകൾ വേണമെന്ന് നിർദ്ദേശിക്കുക. {{infobox}} അടിസ്ഥാനമാക്കിയതിനാൽ ആർക്കും വളരെ എളുപ്പത്തിൽ ഫീൽഡുകൾ കൂട്ടിച്ചേർക്കാവുന്നതാണ്.
- ഓരോ ജില്ലക്കും ഉപയോഗിക്കേണ്ട ഭൂപടങ്ങൾ ഇതിന്റെ files എന്ന ഉപതാളിൽ ചേർക്കാവുന്നതാണ്. ഓരോ ഭൂപടങ്ങളുടേയും അക്ഷാംശ-രേഖാംശപരിധികൾ limits എന്ന ഉപതാളിലും ഉൾപ്പെടുത്താം.
--Vssun (സംവാദം) 09:09, 1 ജനുവരി 2012 (UTC)
ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമെന്ന് തോന്നുന്ന ചിലത്
- രാജ്യം
- സംസ്ഥാനം
- ജില്ല
- ബ്ലോക്ക് പഞ്ചായത്ത്
- ആസ്ഥാനം
- വിസ്തീർണ്ണം
- ജനസംഖ്യ
- പുരുഷൻമാർ
- സ്ത്രീകൾ
- സ്ത്രീ പുരുഷ അനുപാതം
- ജനസാന്ദ്രത
- സാക്ഷരത
- കോഡുകൾ
- തപാൽ
- ടെലിഫോൺ
- പ്രസിഡന്റ്
ഇതിൽ കൂടുതെൽ എന്തെങ്കിലും പഞ്ചായത്ത് ലേഖനത്തിന്റെ ഇൻഫോബോക്സിൽ വേണോ?--ഷിജു അലക്സ് (സംവാദം) 14:08, 1 ജനുവരി 2012 (UTC)
- ഒന്നാം ഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഉദാഹരണം ശ്രദ്ധിക്കുക. അതനുസരിച്ച്, ലേഖനങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. --Vssun (സംവാദം) 01:24, 3 ജനുവരി 2012 (UTC)