സംവാദം:നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണം
(സംവാദം:നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Vssun in topic ഹാർവാർഡ് വർഗ്ഗീകരണം
നക്ഷത്രങ്ങളിൽ നിന്നുള്ള രശ്മികളുടെ സ്പെക്ട്രൽ രേഖകൾ, പ്രസ്തുത നക്ഷത്രത്തിന്റെ അന്തരീക്ഷത്തിലുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യത്തേയ്യും അളവിനേയുമല്ലേ പ്രതിനിധാനം ചെയ്യുന്നത്? ആണെങ്കിൽ ഇത്തരത്തിൽ ലേഖനത്തിന്റെ ആമുഖത്തിൽ കൂട്ടിച്ചേർക്കുന്നതിൽ തെറ്റില്ലല്ലോ അല്ലേ? --Vssun (സംവാദം) 03:05, 28 നവംബർ 2011 (UTC)
- കൂട്ടിച്ചേർത്തു. --Vssun (സംവാദം) 14:27, 8 ഡിസംബർ 2011 (UTC)
ഹാർവാർഡ് വർഗ്ഗീകരണം
തിരുത്തുക"അതിനാൽ തന്നെ ഇത് ഹാർവേർഡ് പ്രൊജെക്ട് എന്ന പേരിലാണു് അറിയപ്പെട്ടത്." ഈ വാചകത്തിന് മുൻപത്തെ വാചകവുമായി ബന്ധമൊന്നും കാണാനില്ലല്ലോ. --Vssun (സംവാദം) 01:54, 9 ഡിസംബർ 2011 (UTC)