നമസ്കാരം Kalakki !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- Simynazareth 03:32, 6 ജൂലൈ 2007 (UTC) FŸöEiêXú hkiêqŒïv AOþTï¼ñJ? how we type in malayalam?Reply

helpme

റ്റൈപ്പിംഗ് തിരുത്തുക

പല മാർഗ്ഗങ്ങൾ ഉണ്ട്. ഏറ്റവും എളുപ്പം ഈ ലിങ്കിൽ നിന്ന് കീമാൻ എന്ന സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നത് ആയിരിക്കും. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ K എന്ന ഐക്കൺ വിൻഡോസ് റ്റാസ്ക്ബാറിൽ വരും. (വിൻഡോസ് ആണ് ഉപയോഗിക്കുന്നതെന്ന് ഞാൻ ഊഹിച്ചതാ). അതിനെ ഒന്ന് ക്ലിക്ക് ചെയ്ത് 'ക' എന്ന് ആക്കി നോട്ട് പാഡിലോ ബ്രൗസർ വിൻഡോവിലോ റ്റൈപ്പ് ചെയ്യാവുന്നതേ ഉള്ളൂ.

ശ്രമിച്ചുനോക്കൂ, സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ടാ. Simynazareth 03:43, 6 ജൂലൈ 2007 (UTC)simynazarethReply

thanks

ആദ്യത്തെ ലേഖനത്തിന് ഒരു പൂവ് തിരുത്തുക

 

ആദ്യത്തെ ലേഖനത്തിന് ഒരു പൂവ്. ഇനിയും ഇനിയും എഴുതുക. Simynazareth 14:15, 13 ജൂലൈ 2007 (UTC)Reply

छण्टा ऊन्चा रहे हमारा! തിരുത്തുക

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

കലക്കീ മീൻ കറീയുടെ പടത്തിന്റെ ലൈസൻസ് മാറ്റാനുണ്ട്. ശ്രദ്ധിക്കണേ. --ചള്ളിയാൻ ♫ ♫ 08:33, 21 ഓഗസ്റ്റ്‌ 2007 (UTC)

കറ്റാര് വാഴ എന്ന് പറയുന്നനാ സാധനം കന്ന യാണ്. കറ്റാർ‍വാഴ ഇതാ. --202.164.149.225 09:59, 13 സെപ്റ്റംബർ 2007 (UTC)Reply

ഈ ചിത്രം ഏതു തരം പനയാണ്‌ എന്നു വ്യക്തമാക്കിയാൽ പന താളിൽ ഉൾ‍പ്പെടുത്താമായിരുന്നു.

 

ഉറവിടം തിരുത്തുക

താങ്കൾ അപ്‌ലോഡ് ചെയ്ത മിക്ക ചിത്രങ്ങൾക്കും ഉറവിടം ചേർത്തിട്ടില്ല. വിക്കിപീഡിയയിൽ നിന്നും ഈ ചിത്രങ്ങൾ നീക്കം ചെയ്യാതിരിക്കാൻ ആവശ്യമായ വിവരങ്ങൾ ചേർക്കുവാൻ ദയവായി അപേക്ഷിക്കുന്നു. താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. --സാദിക്ക്‌ ഖാലിദ്‌ 09:53, 8 സെപ്റ്റംബർ 2008 (UTC)Reply

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തിരുത്തുക

ചിത്രത്തിന്റെ പേര് അർത്ഥവത്തായ എന്തെങ്കിലും ആക്കാൻ ശ്രദ്ധിക്കൂ. --ജ്യോതിസ് 13:16, 15 സെപ്റ്റംബർ 2008 (UTC)Reply

പ്രമാണം:Jog Falls Karnataka.jpg തിരുത്തുക

പ്രമാണം:Jog Falls Karnataka.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:34, 25 മാർച്ച് 2010 (UTC)Reply

പ്രമാണം:48- Sun microsystems Office Bangalore.JPG തിരുത്തുക

പ്രമാണം:48- Sun microsystems Office Bangalore.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 03:22, 16 ജൂൺ 2010 (UTC)Reply

പ്രമാണം:35 - Central Library(Bangalooru) View.JPG തിരുത്തുക

പ്രമാണം:35 - Central Library(Bangalooru) View.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 20:00, 22 നവംബർ 2010 (UTC)Reply

പ്രമാണം:2.JPG തിരുത്തുക

പ്രമാണം:2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:48, 30 നവംബർ 2010 (UTC)Reply

പ്രമാണം:Utility Tower.jpg തിരുത്തുക

പ്രമാണം:Utility Tower.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:41, 24 ഡിസംബർ 2010 (UTC)Reply

പ്രമാണം:POO1.JPG തിരുത്തുക

പ്രമാണം:POO1.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:30, 13 ജനുവരി 2011 (UTC)Reply

പ്രമാണം:View1.jpg തിരുത്തുക

പ്രമാണം:View1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:08, 18 ജനുവരി 2011 (UTC)Reply

പ്രമാണം:View5.jpg തിരുത്തുക

പ്രമാണം:View5.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:09, 18 ജനുവരി 2011 (UTC)Reply

പ്രമാണം:View4.jpg തിരുത്തുക

പ്രമാണം:View4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:10, 18 ജനുവരി 2011 (UTC)Reply

പ്രമാണം:View3.jpg തിരുത്തുക

പ്രമാണം:View3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:10, 18 ജനുവരി 2011 (UTC)Reply

പ്രമാണം:View2.jpg തിരുത്തുക

പ്രമാണം:View2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:11, 18 ജനുവരി 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Kalakki,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:28, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Kalakki

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 10:47, 16 നവംബർ 2013 (UTC)Reply