കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/വർഗ്ഗങ്ങൾ
Latest comment: 14 വർഷം മുമ്പ് by Junaidpv
ഇത് വർഗ്ഗവൃക്ഷമാക്കി മാറ്റണമായിരുന്നോ? എല്ലാ വർഗ്ഗങ്ങളും കൂടി കൊടുക്കുന്നതിനു പകരം പ്രധാന വർഗ്ഗങ്ങളിലേക്ക് മാത്രം ലിങ്ക് കൊടുക്കുന്നതല്ലേ നല്ലത്? --റസിമാൻ ടി വി 13:33, 6 സെപ്റ്റംബർ 2010 (UTC) ർഗ്ഗ
- വർഗ്ഗങ്ങൾ കൃത്യമായി പരിപാലിക്കപ്പെടുകയാണെങ്കിൽ നല്ല രീതിയാണ് ഇതെന്ന് തോന്നിയതിനാലാണ് മാറ്റിയത്. തിരിച്ചിട്ടേക്കാം --ജുനൈദ് | Junaid (സംവാദം) 15:30, 6 സെപ്റ്റംബർ 2010 (UTC)
- രണ്ട് കാരണങ്ങൾ കൊണ്ടാണ് റിവർട്ട് ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നത് :
- വർഗ്ഗങ്ങളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്
- മിക്ക വർഗ്ഗങ്ങളും നാവിഗേഷന്‍ സഹായകമായ രിതിയിലല്ല ഇപ്പോഴുള്ളത്
- അപ്പോൾ തിരിച്ചിടാം, അല്ലേ? --റസിമാൻ ടി വി 16:26, 6 സെപ്റ്റംബർ 2010 (UTC)
- രണ്ട് കാരണങ്ങൾ കൊണ്ടാണ് റിവർട്ട് ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നത് :
- ✔ തിരിച്ചിട്ടു --ജുനൈദ് | Junaid (സംവാദം) 06:21, 7 സെപ്റ്റംബർ 2010 (UTC)