Curious10
നമസ്കാരം Curious10 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
traslation
തിരുത്തുക- As your name suggests, me too curious about what tool helps you in translation to Malayalam? [1] Anyway if your translation contain more enlgish words , then it is not acceptable to our wiki. Can you do few sample trials? let us know.
- Sure, you can use journal articles/books in English as references :)
Regards--ജുനൈദ് (സംവാദം) 04:15, 26 ഓഗസ്റ്റ് 2009 (UTC)
റെഫറൻസ്
തിരുത്തുകറെഫറൻസ് നൽകുന്ന രീതി ഇവിടെ നൽകിയിട്ടുണ്ട്. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക. സാങ്കേതികപദങ്ങളുടെ ഡയറക്റ്ററി എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. --Vssun 14:34, 4 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദങ്ങൾ
തിരുത്തുകസാങ്കേതികപദങ്ങളുടെ കാര്യം. വിക്കിയിൽ തന്നെ ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ച് തിരയുകയാണ് ഞാൻ സാധാരണ പതിവ്. മലയാളം പദവും ഇംഗ്ലീഷ് പദവും ഒരുമിച്ച് എവിടെയെങ്കിലും കൊടുത്തിരിക്കും. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലെ പത്താം ക്ലാസ് പാഠപുസ്തകം ഇവിടെ കിട്ടും. സഹായകരമാകുമെന്ന് കരുതുന്നു. സാങ്കേതികപദങ്ങൾക്കായി ഇംഗ്ലീഷ്-മലയാളം നിഘണ്ടുകളൊന്നും നിലവിലുള്ളതായി അറിവില്ല. വിക്കിയിൽ വർഗ്ഗം:ഗണിതം താളിൽ കുറേ തർജ്ജമകളുണ്ട്. ഇതുപോലെ മറ്റു വിഷയങ്ങളിലും തുടങ്ങാവുന്നതാണ്. ഇനി കുറച്ച് ആളുകളുടെ സപ്പോർട്ടുണ്ടെങ്കിൽ വിക്കിനിഘണ്ടുവുമായി ബന്ധിപ്പിച്ചോ മറ്റോ നമുക്ക് സാങ്കേതികപദങ്ങൾക്കായി ഒരു വിക്കിപദ്ധതി തുടങാം.
പിന്നെ ഒരു കാര്യം. ഇങ്ങനെയൊക്കെയായാലും ചില വാക്കുകൾക്ക് മലയാളം കിട്ടിക്കൊള്ളണമെന്നില്ല - അവ നിലവിലില്ല/പ്രചാരമില്ല എന്നത് തന്നെ കാരണം. അപ്പോൾ അർത്ഥം വ്യക്തമാകുന്ന നിലയിൽ വല്ല സ്വതന്ത്ര തർജ്ജമയും നടത്തുക. അല്ലെങ്കിൽ ഇംഗ്ലീഷ് വാക്ക് നേരിട്ടോ ലിപ്യന്തരണം നടത്തിയോ ലേഖനത്തിൽ ഉപയോഗിച്ച് സംവാദം താളിൽ തർജ്ജമ ചോദിച്ച് ഒരു കുറിപ്പിടുക. ഞങ്ങൾക്കാർക്കെങ്കിലും അറിയാമെങ്കിൽ അവിടെ മറുപടി നൽകിക്കൊള്ളും. സാങ്കേതികപദങ്ങൾ എഴുതാൻ സാധിക്കാത്തതിനാൽ ലേഖനമെഴുതാനാകാതെ വരരുത്.
വല്ല സഹായവും ആവശ്യമുണ്ടെങ്കിലോ ഇതിനെക്കുറിച്ച് അഭിപ്രായങ്ങൾ വല്ലതുമുണ്ടെങ്കിലോ എന്റെ സംവാദം താളിൽ ഒരു കുറിപ്പിടുക. പിന്നെ ഒരു കാര്യം. ഇത് മലയാളം വിക്കിയാണ് - ഇവിടെ സംവാദങ്ങളൊക്കെ മലയാളത്തിലാക്കുന്നതാണ് നല്ലത് :-) ആശംസകളോടെ -- റസിമാൻ ടി വി 15:07, 4 സെപ്റ്റംബർ 2009 (UTC)
- താങ്കൾ വിക്കിനിഘണ്ടുവിൽ ചേർത്ത പദങ്ങളുടെ കൂടെ wikt:വർഗ്ഗം:ഗണിതം, wikt:വർഗ്ഗം:ജ്യാമിതി എന്ന വിഭാഗങ്ങളിലായി കുറച്ച് നിർവചനങ്ങൾ കൂടി ചേർത്തിട്ടുണ്ട്. ഇതുകൂടാതെ വിക്കിപീഡിയയിൽ Category:ഗണിതം എന്ന വിഭാഗത്തിന്റെ താളിലും കുറച്ച് തർജ്ജമകളുണ്ട്. നിർവചനങ്ങൾ പരിശോധിച്ചാൽ ഉപകാരമായിരുന്നു. ഇതുകൂടാതെ മലയാള പദങ്ങളുടെ വിശദമായ നിർവചനങ്ങൽക്കൂടി വിക്കിനിഘണ്ടുവിൽ ചേർക്കാൻ സഹായം ആവശ്യമുണ്ട്. നന്ദി. --ജേക്കബ് 21:46, 5 സെപ്റ്റംബർ 2009 (UTC)
സദിശം
തിരുത്തുകവിക്കിപീഡിയയിൽ ഏറ്റവും കൃത്യതയാർന്ന നിർവചനങ്ങളാണ് ആവശ്യം. അതിനാൽ Griffith's Electrodynamicsൽനിന്നുള്ള നിർവചനം ചേർക്കുന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്. അതിനുശേഷം നിലവിൽ സദിശം (ജ്യാമിതി) എന്ന താളിൽ കൊടുത്തിരിക്കുന്ന നിർവചനം ഇങ്ങനെ രേഖപ്പെടുത്തുകയുമാവാം — ലളിതമായ നിർവചനമനുസരിച്ച് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ് സദിശം --ജേക്കബ് 19:50, 6 സെപ്റ്റംബർ 2009 (UTC)
- പരിമാണം — magnitude
- ദിശ — direction
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Curious10,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:20, 29 മാർച്ച് 2012 (UTC)
സാങ്കേതികപദാവലി
തിരുത്തുകതാങ്കൾക്ക് സാങ്കേതികപദാവലി പദ്ധതിയിൽ പദങ്ങൾ ചേർക്കാൻ കഴിഞ്ഞേക്കും നോക്കുമല്ലോ. --എഴുത്തുകാരി സംവാദം 12:09, 8 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Curious10
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:51, 16 നവംബർ 2013 (UTC)