ഉപയോക്താവിന്റെ സംവാദം:Adv.tksujith/നിലവറ 4
വർഗം
തിരുത്തുകകുവൈറ്റിലെ ജനവാസകേന്ദ്രങ്ങൾ എന്ന ഒരു വർഗം ആവശ്യമുണ്ട്. noble (സംവാദം) 06:16, 22 ഡിസംബർ 2015 (UTC)
- നോബിൾ മാഷേ കുവൈറ്റിലെ സ്ഥലങ്ങൾ എന്ന് പോരേ ? ജനവാസമുള്ളതിനും ഇല്ലാത്തതിനും പൊതവായി ഇടാമല്ലോ. അങ്ങനെ ഒരെണ്ണം ചെയ്തിട്ടുണ്ട്. വേണമെങ്കിൽ മാഷ് പറഞ്ഞതുപോലെ തന്നെയാക്കാം. താങ്കളുടെ ക്രമീകരണങ്ങളിൽ പോയി (വലത് മുകളിൽ) ഹോട്ട് ക്യാറ്റ് എന്ന ഗാഡ്ജറ്റ് സജ്ജമാക്കുക. ലേഖനങ്ങളിൽ നേരിട്ട് വർഗ്ഗം ചേർക്കാനാകും. --Adv.tksujith (സംവാദം) 07:54, 22 ഡിസംബർ 2015 (UTC)
ഈ താൾ(ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട്) മായ്ക്കുന്നത് നന്നായിരിക്കും.Ahamedsageerkv (സംവാദം) 08:31, 26 ഡിസംബർ 2015 (UTC)
- ശരി Ahamedsageerkv മാഷേ. താങ്കൾക്ക് താല്പര്യമുണ്ടങ്കിൽ താങ്കളുടെ പ്രൊഫൈൽ പേജ് സെറ്റ് ചെയ്യാം. സഹായത്തിന് വിക്കിപീഡിയ:ഉപയോക്തൃതാൾ എന്നലേഖനം നോക്കുക. മുകളിൽ താങ്കളുടെ പേരിന് നേരെ കാണുന്ന ചുവന്ന ഭാഗത്ത് അമർത്തിയാൽ മതി. --Adv.tksujith (സംവാദം) 12:52, 26 ഡിസംബർ 2015 (UTC)
സുജിത് സർ എന്റെ പ്രൊഫൈൽ നിർമ്മിക്കാൻ എന്നെ സഹായിക്കുമൊ.Ahamedsageerkv (സംവാദം) 14:04, 26 ഡിസംബർ 2015 (UTC)
സുജിത് സർ ദ വേ ബാക്ക് എന്ന പേരിൽ ഞാൻ നിർമ്മിച്ച താൾ ഇംഗ്ലീഷ് വിക്കിയിലേക്ക് ലിങ്ക് ചേർക്കാനും ഫോട്ടോ ചേർക്കാനും എന്നെ സഹായിക്കാമോ?Ahamedsageerkv (സംവാദം) 14:52, 26 ഡിസംബർ 2015 (UTC)
Ponmala
തിരുത്തുകThank you Sujith for improving Ponmala Prof. Shareef (സംവാദം) 00:37, 31 ഡിസംബർ 2015 (UTC)
2016 ആദ്യലേഖനകർത്താവിനു
തിരുത്തുകആശംസകൾ --അഖിലൻ 18:32, 31 ഡിസംബർ 2015 (UTC)
നന്ദി
തിരുത്തുകഒപ്പിനു നന്ദി സുജിത്തേട്ട .വിക്കിസംഗമോൽസവത്തിനു ശേഷം കലക്കുന്നുണ്ട്. .പുതുവൽസരാശംസകൾ--അജിത്ത്.എം.എസ് (സംവാദം) 10:04, 3 ജനുവരി 2016 (UTC)
- അജിത്തിന്റെ നിർദ്ദേശങ്ങൾ തീർച്ചയായും പ്രചോദനമായി. നന്ദി --Adv.tksujith (സംവാദം) 10:36, 3 ജനുവരി 2016 (UTC)
Priyanandanan's family
തിരുത്തുകFamily separated — ഈ തിരുത്തൽ നടത്തിയത് Badalmediacinema (സംവാദം • സംഭാവനകൾ)
Priyanandanan's family
തിരുത്തുകBaryayude name cherkendathilla. Case nadannukondirikkunnu
ശോശാമ്മ ഐപ്പ് ലേഖനം ശ്രദ്ധേയതയില്ല എന്ന അറിയിപ്പ്
തിരുത്തുകഈ ലേഖനം വിക്കിപീഡിയയെ സംബന്ധിച്ച് ഏറ്റവും വേണ്ട ഒരു ലേഖനം ആണെന്നു കരുതുന്നു. അനേകം ഇംഗ്ലിഷ്, മലയാളം പത്രമാസികകളിൽ അവരെപ്പറ്റി ഇതുമായി ബന്ധപ്പെട്ട് ലേഖനം വന്നിട്ടുണ്ട്. വെച്ചൂർ പശുവിനെ സമൂഹശ്രദ്ധയിൽ എത്തിക്കുന്നതിൽ വളരെയധികം കഷ്ടപ്പെട്ട അവരെപ്പറ്റിയുള്ള ലേഖനം അത്യാവശ്യമാണെന്നു കരുതുന്നില്ലെ ? അതിൽ കൂടുതൽ തെളിവികൾ നൽകിയിട്ടുണ്ട്. പക്ഷെ, ആവശ്യമായ ചിത്രം ഇല്ലാത്തതിനാൽ മാത്രമാണ് ചേർക്കാഞ്ഞത്. അതു കൈവശമുള്ളവർക്കു ചേർക്കാമല്ലോ Ramjchandran (സംവാദം) 03:33, 19 ജനുവരി 2016 (UTC)
- Ramjchandran മാഷേ, ഇനി നീക്കം ചെയ്യില്ല. അവിടെ രണ്ടിലധികം അവലംബങ്ങൾ കൊടുത്തുകഴിഞ്ഞല്ലോ. നേരത്തേ അതില്ലായിരുന്നു... ഫലകം നീക്കാം. അവർക്ക് എന്തെങ്കിലും പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിൽ ചേർക്കണേ.. --Adv.tksujith (സംവാദം) 06:06, 19 ജനുവരി 2016 (UTC)
മറുപടിക്കു നന്ദി. ലേഖനങ്ങൾ പുരൊഗമിച്ചു വരുന്നു. വിവർത്തനമാണു കൂടുതൽ. ഒരു ദിവസം രണ്ടു ലേഖനങ്ങൾ എങ്കിലും ചെയ്യുന്നുണ്ട് പഴയത് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. Ramjchandran (സംവാദം) 17:31, 19 ജനുവരി 2016 (UTC)
നന്ദി..... സുജിത്ത് ജി.... സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:51, 20 ജനുവരി 2016 (UTC)
ലയിപ്പിക്കൽ
തിരുത്തുകഇതൊന്ന് നോക്കാമോ--ഇർഷാദ്|irshad (സംവാദം) 16:50, 20 ജനുവരി 2016 (UTC)
- താളിൽ മറുപടി ഇട്ടിട്ടുണ്ട് ഇർഷാദ്|irshad --Adv.tksujith (സംവാദം) 18:13, 20 ജനുവരി 2016 (UTC)
ദളിത് ക്രിസ്തിയാനി പേജു് ````
തിരുത്തുകവിക്കിയിൽ തുടക്കക്കാരാൻ ആണ് . ചെറിയ വീഴ്ചകൾ ക്ഷമിക്കുക. തിരുത്തി മുന്നേറാം ! സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
````
ഹല്വയ്ക്കു നന്ദി
തിരുത്തുകഹല്വയ്ക്കു നന്ദി....എനിക്കു തെറ്റിപ്പോയി, പലപ്പോഴും ഇതുപ്പോലെയെഴുതുമ്പോൾ ഹല്വ എന്നാണു വരുന്നത്. ബാക്കു സ്പേസ് കൊടുത്ത ശേഷം ഇടയ്ക്കു സ്ഥലം കൊടുത്ത ശേഷമേ എഴുതാനാകൂ ഹൽവ എന്നു തന്നെയെഴുതാൻ(ൽ + വ) ഏതൊക്കെ കീകൾ അമർത്തണം ? ഇതുപോലെ ർ, ൺ, ൾ, ൽ എന്നിവയെഴുതുമ്പോൾ ഈ പ്രയാസം വരാറുണ്ട്. ദയവായി അറിയിക്കണേ...!!! Ramjchandran (സംവാദം) 17:55, 22 ജനുവരി 2016 (UTC)
പ്രശ്നം പരിഹരിച്ചു. ഞാൻ ലിപ്യന്തരണം ആണുപയോഗിക്കുന്നത്. നന്ദി Ramjchandran (സംവാദം) 18:15, 22 ജനുവരി 2016 (UTC)
വിഷ്വൽ എഡിറ്റർ മലയാളത്തിൽ ഇതു ലഭ്യമാണോ ?
തിരുത്തുകവിഷ്വൽ എഡിറ്റർ എന്താണെന്നു മനസ്സിലായില്ല. തിരഞ്ഞുകൊണ്ടിരിക്കുന്നു. മലയാളത്തിൽ ഇതു ലഭ്യമാണോ ?Ramjchandran (സംവാദം) 16:09, 23 ജനുവരി 2016 (UTC)
Geographical Indications in India Edit-a-thon starts in 24 hours
തിരുത്തുകHello,
Thanks a lot for signing up as a participant in the Geographical Indications in India Edit-a-thon. We want to inform you that this edit-a-thon will start in next 24 hours or so (25 January 0:00 UTC). Here are a few handy tips:
- ⓵ Before starting you may check the rules of the edit-a-thon once again.
- ⓶ A resource section has been started, you may check it here.
- ⓷ Report the articles you are creating and expanding. If a local event page has been created on your Wikipedia you may report it there, or you may report it on the Meta Wiki event page too. This is how you should add an article— go to the
"participants"
section where you have added you name, and beside that add the articles like this:Example (talk) (Articles: Article1, Article2, Article3, Article4).
You don't need to update both on Meta and on your Wikipedia, update at any one place you want. - ⓸ If you are posting about this edit-a-thon- on Facebook or Twitter, you may use the hashtag #GIIND2016
- ⓹ Do you have any question or comment? Do you want us to clarify something? Please ask it here.
Thank you and happy editing. --MediaWiki message delivery (സംവാദം) 22:33, 23 ജനുവരി 2016 (UTC)
GI edit-a-thon 2016 updates
തിരുത്തുകGeographical Indications in India Edit-a-thon 2016 has started, here are a few updates:
- More than 80 Wikipedians have joined this edit-a-thon
- More than 35 articles have been created/expanded already (this may not be the exact number, see "Ideas" section #1 below)
- Infobox geographical indication has been started on English Wikipedia. You may help to create a similar template for on your Wikipedia.
- Become GI edit-a-thon language ambassador
If you are an experienced editor, become an ambassador. Ambassadors are community representatives and they will review articles created/expanded during this edit-a-thon, and perform a few other administrative tasks.
- Translate the Meta event page
Please translate this event page into your own language. Event page has been started in Bengali, English and Telugu, please start a similar page on your event page too.
- Ideas
- Please report the articles you are creating or expanding here (or on your local Wikipedia, if there is an event page here). It'll be difficult for us to count or review articles unless you report it.
- These articles may also be created or expanded:
- Geographical indication (en:Geographical indication)
- List of Geographical Indications in India (en:List of Geographical Indications in India)
- Geographical Indications of Goods (Registration and Protection) Act, 1999 (en:Geographical Indications of Goods (Registration and Protection) Act, 1999)
See more ideas and share your own here.
- Media coverages
Please see a few media coverages on this event: The Times of India, IndiaEducationDiary, The Hindu.
- Further updates
Please keep checking the Meta-Wiki event page for latest updates.
All the best and keep on creating and expanding articles. :) --MediaWiki message delivery (സംവാദം) 20:46, 27 ജനുവരി 2016 (UTC)
7 more days to create or expand articles
തിരുത്തുകHello, thanks a lot for participating in Geographical Indications in India Edit-a-thon. We understand that perhaps 7 days (i.e. 25 January to 31 January) were not sufficient to write on a topic like this, and/or you may need some more time to create/improve articles, so let's extend this event for a few more days. The edit-a-thon will continue till 10 February 2016 and that means you have got 7 more days to create or expand articles (or imprpove the articles you have already created or expanded).
- Rules
The rules remain unchanged. Please report your created or expanded articles.
- Joining now
Editors, who have not joined this edit-a-thon, may also join now.
- Reviewing articles
Reviewing of all articles should be done before the end of this month (i.e. February 2016). We'll keep you informed. You may also check the event page for more details.
- Prizes/Awards
A special barnstar will be given to all the participants who will create or expand articles during this edit-a-thon. The editors, who will perform exceptionally well, may be given an Indic Geographical Indication product or object. However, please note, nothing other than the barnstar has been finalized or guaranteed. We'll keep you informed.
- Questions?
Feel free to ask question(s) here. -- User:Titodutta (talk) sent using MediaWiki message delivery (സംവാദം) 11:08, 2 ഫെബ്രുവരി 2016 (UTC)
വൈൻ', ജാക്ക് ഡോർസെയ്
തിരുത്തുകവൈൻ, ജാക് ഡോർസെയ് എന്നിവരുടെ താളുകളിൽ അവയുടെ മറ്റു ഭാഷകളുടെ പരിഭാഷ കാണുന്നില്ല.ഇവയുടെ ഇംഗ്ലീഷ താളിൽ മലയാളത്തിലേക്കുള്ള ലിങ്കും ഇല്ല. അതു പോലെ എം ജെ യു ടെ ബാഡ് എന്ന ആൽബത്തിന്റെ പരിഭാഷയായി എംജെയുടെ ബാഡ് എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് കാണിക്കുന്നത്
GI edit-a-thon updates
തിരുത്തുകThank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.
- Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
- Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
- Prizes/Awards
Prizes/awards have not been finalized still. These are the current ideas:
- A special barnstar will be given to all the participants who will create or expand articles during this edit-a-thon;
- GI special postcards may be sent to successful participants;
- A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.
We'll keep you informed.
- Train-a-Wikipedian
We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)
ഇറക്കുമതി
തിരുത്തുകഈ ഇറക്കുമതികളോടെ അവലംബങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ട്. നിരവധി താളുകളിൽ മലയാളം നഷ്ടപ്പെട്ടു. ഉദാ:സുനിൽ വല്ലാർപാടം --റോജി പാലാ (സംവാദം) 09:34, 27 ഫെബ്രുവരി 2016 (UTC)
- ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി റോജി പാലാ. സൈറ്റ് ബുക്ക് ഫലകത്തിന്റെ ഡോക്യുമെന്റേഷൻ ഇല്ലായിരുന്നു. അത് ശരിയാക്കാമെന്ന് കരുതിയാണ് ഇംപോർട്ട് ചെയ്തത്. എവിടെയാണ് പിഴവ് പറ്റിയതെന്നറിയില്ല. ലുവാ സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് തോന്നുന്നു. [1] ഇതാണ് യഥാർത്ഥത്തില് ചെയ്തത്. സാങ്കേതിക വിദഗദ്ധർ ആരെങ്കിലും നോക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ആ എഡിറ്റ് റിവർട്ട് ചെയ്യാം. എന്നാലും പ്രശ്നം പരിഹൃതമാകുമോ എന്ന സംശയം ഉണ്ട്. കാരണം ഇമ്പോർട്ട് ഏതൊക്കെ ഫലകം, ഘടകം നടന്നു എന്നത് കണ്ടുപിടിച്ച് ഓരോന്നും റിവർട്ട് ചെയ്യേണ്ടിവരും. ഉപയോക്താവ്:Viswaprabha ലുവാ വിദഗ്ദ്ധനാണ്. നോക്കുമല്ലോ --Adv.tksujith (സംവാദം) 02:59, 28 ഫെബ്രുവരി 2016 (UTC)
- പഴയ പതിപ്പിലേക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. ഡിങ്കൻ, സുനിൽ വല്ലാർപാടം, വി.ആർ. ഗോപാലകൃഷ്ണൻ.... തുടങ്ങിയ താളുകളിലെ അവലംബങ്ങളിലെ ചുവന്ന കണ്ണി ശരിയായതായി കാണാം.--റോജി പാലാ (സംവാദം) 08:47, 28 ഫെബ്രുവരി 2016 (UTC)
- ഡിങ്കന്റെ പഴയ അവസ്ഥ :)--റോജി പാലാ (സംവാദം) 08:59, 28 ഫെബ്രുവരി 2016 (UTC)
- റോജി പാലാ ഇത് ഒരു ആഗോളപ്രശ്നമാണ് ! ഇംഗ്ലീഷ് വിക്കിക്കാര് ബഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രേ.... ശരിയാകുമായിരിക്കും. --Adv.tksujith (സംവാദം) 09:35, 28 ഫെബ്രുവരി 2016 (UTC)
- ഉം. അതുവരെയും നമ്മൾ അപ്ഡേറ്റ് ചെയ്യാതിരിക്കുകയാണ് പോംവഴി എന്നു കരുതുന്നു.--റോജി പാലാ (സംവാദം) 10:30, 28 ഫെബ്രുവരി 2016 (UTC)
- Documentation: ഇതു് ഒരു താൽക്കാലിക പ്രശ്നമല്ല. ഇറക്കുമതി ചെയ്യുമ്പോളൊക്കെ മലയാളത്തിലാക്കിയ Documentation നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടു്. അതിനാൽ ഇംഗ്ലീഷിലുള്ള Doc ഇറക്കുമതി ചെയ്യുമ്പോൾ ലഭിക്കുന്നതുപോലെ നിലനിർത്തുകയും അതിനൊപ്പം മലയാളത്തിൽ വിവരണം എന്ന ഫലകങ്ങൾ maintain ചെയ്യുകയുമാണു് ഒരു പോംവഴി. 2010 വരെ കുറേയൊക്കെ ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ lua വന്നതിനുശേഷം, വിവരണം എന്ന ആ ഫലകം തന്നെ update ചെയ്യാനുണ്ടു്. തുടർന്നു് വിവരണം എന്ന പേരിൽ ഒരു ഘടകം (module) സൃഷ്ടിക്കുകയും അതും അതിന്റെ ഉപഘടകങ്ങളും സമാന്തരമായി maintain ചെയ്യുകയും വേണം. ഇക്കാര്യം സുരക്ഷിതമായി എങ്ങനെ ചെയ്യണമെന്നു് നാമെല്ലാവരും ഒരുമിച്ചു് ആലോചിക്കണം. എന്നിട്ട് സമയബന്ധിതമായി ഒരൊറ്റ തവണയായി ഇതുസംബന്ധിച്ചുള്ള അടിസ്ഥാനപരമായ എല്ലാ ഒറ്റത്തവണജോലികളും പൂർത്തിയാക്കുകയും വേണം. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രത്യേകം ഒരു താൾ തന്നെ തുടങ്ങിയാലും കൊള്ളാം. വിശ്വപ്രഭViswaPrabhaസംവാദം 12:54, 28 ഫെബ്രുവരി 2016 (UTC)
- ഇറക്കുമതി ചെയ്തപ്പോൾ ഉദ്ദേശിച്ച ഫലകം എന്നതിനൊപ്പം എല്ലാ ഫലകവും ഉൾപ്പെടുത്തുക എന്ന ടിക്ക് ഇട്ടതിനാലാണ് ഈ പ്രശ്നം ഉണ്ടായത്.--റോജി പാലാ (സംവാദം) 13:19, 28 ഫെബ്രുവരി 2016 (UTC)
- അതെ. സങ്കീർണ്ണമായ ഫലകങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഈ ടിക്ക് ഇടണോ വേണ്ടയോ എന്നതുതന്നെ ആശയക്കുഴപ്പമുണ്ടാക്കാം. വിശ്വപ്രഭViswaPrabhaസംവാദം 13:48, 28 ഫെബ്രുവരി 2016 (UTC)
- ഉം. അതുവരെയും നമ്മൾ അപ്ഡേറ്റ് ചെയ്യാതിരിക്കുകയാണ് പോംവഴി എന്നു കരുതുന്നു.--റോജി പാലാ (സംവാദം) 10:30, 28 ഫെബ്രുവരി 2016 (UTC)
- ആ ടിക്ക് ഇട്ടില്ലെങ്കിൽ പ്രശ്നമാകില്ലേ റോജി ? എല്ലാ നാൾവഴിയും ഇറക്കുമതി ചെയ്യുക എന്ന ടിക് ഒഴിവാക്കാവുന്നതാണ്. കാരണം പഴയ വെർഷനുകളും മറ്റും ഇറക്കമതി ചെയ്ത് കുളമാക്കേണ്ട. പക്ഷേ, ഒരു ഫലകം നിർമ്മിക്കാനുപയോഗിച്ചിരിക്കുന്ന മറ്റ് ഫലകങ്ങൾ എല്ലാം ഇറക്കുമതി ചെയ്യാൻ അനുമതി കൊടുക്കാതിരുന്നാൽ എങ്ങനെ ശരിയാകും ? വിശ്വേട്ടൻ പറയുന്ന ഒരു കൺഫ്യൂഷൻ അവിടെ വരും. കാരണം അത്തൊരുമൊരു ഫലകം ഇല്ലെങ്കിൽ ഇറക്കുമതി കൊണ്ട് ഫലമില്ലാതാകില്ലേ ? --Adv.tksujith (സംവാദം) 16:56, 28 ഫെബ്രുവരി 2016 (UTC)
- എല്ലാ നാൾവഴിയും ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലാ. അത് നമ്മുടെ ആവശ്യത്തിനു നോക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളൂ. ടിക്ക് ഇട്ട് എല്ലാം ഫലകവും ഇറക്കുമതി ചെയ്യാം. സൗകര്യവും അതാണ്. എന്നാൽ മലയാളത്തിലാക്കി വെച്ചവ നഷ്ടപ്പെടുന്നുണ്ടോ എന്ന് നമ്മൾ തന്നെ നോക്കി തിരിച്ച് പഴയ അവസ്ഥയിലേക്ക് ആക്കുകയേ അതിനു പോംവഴി ഉള്ളൂ...--റോജി പാലാ (സംവാദം) 06:35, 29 ഫെബ്രുവരി 2016 (UTC)
സംവാദം:കോടമ്പുഴ ബാവ മുസ്‌ലിയാർ
തിരുത്തുകശ്രദ്ധേയതയിൽ പറയുന്ന ഏത് കാരണങ്ങളാണ് കോടമ്പുഴ ബാവ മുസ്‌ലിയാർ എന്ന താളിനെ പ്രസക്തമാക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു ലേഖനം ഒഴിവാക്കുന്നതിലല്ല മറിച്ച് അതെങ്ങനെ നിലനിർത്താം എന്നതാണല്ലോ പ്രധാനം. കേരളത്തിലെ വിവിധമുസ്ലിം സംഘടനാ നേതാക്കളിൽ പ്രമുഖ സ്ഥാനമുണ്ട് അദ്ദേഹത്തിന്. കേരളത്തിലെ അറിയപ്പെട്ട ഇസ്ലാമിക ഗ്രന്ഥകർത്താവ് കൂടിയാണ് അദ്ദേഹം.കേരളത്തിൽ മാത്രമല്ല, അന്താരാഷ്ട മത വേദികളിലും ബഹുമത സംവാദ വേദികളിലും സാനിധ്യമാണ് ശൈഖ് മുഹമ്മദ്.കൂടാതെ 50 ലേറെ ഇസ്ലാമിക ഗ്രന്ഥങ്ങൾ അറബി ഭാഷയിൽ രചിക്കുകയും അവ കേരളത്തിലെ ആയിരക്കണക്കിന് മദ്രസകളിലും കേരളത്തിന് പുറത്തുള്ള മദ്രസകളിലും പഠിപ്പിക്കപ്പെടുന്നുമുണ്ട്. സമാനമായ രീതിയിൽ മുഹമ്മദ് കാരക്കുന്നിൻറെ സംവാദ താളിൽ നടന്നിട്ടുണ്ടെങ്കിലും അവിടെയൊന്നും കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നില്ല. ഈ സംവാദ താൾ കൂടി നോക്കൂമല്ലോ... --ഉപയോക്താവ്:Akbarali (സംവാദം) 03:15, 4 മാർച്ച് 2016 (UTC)
- അക്ബർ മറുപടി ലേഖനത്തിൽ നൽകാം --Adv.tksujith (സംവാദം) 18:01, 4 മാർച്ച് 2016 (UTC)
ശരി--ഉപയോക്താവ്:Akbarali (സംവാദം) 19:01, 4 മാർച്ച് 2016 (UTC)
മേജർ രവി
തിരുത്തുകമേജർ രവി കൂടി അഡ്മിൻ മാത്രമാക്കിയാൽ നന്നായിരുന്നു. 3 ദിവസമെങ്കിലും--റോജി പാലാ (സംവാദം) 12:20, 13 മാർച്ച് 2016 (UTC)
- ചെയ്തു --Adv.tksujith (സംവാദം) 12:21, 13 മാർച്ച് 2016 (UTC)
- അഡ്മിന് മാത്രം തിരുത്താൻ പറ്റുന്ന രീതിയിൽ സംരക്ഷണം വേണ്ടായിരുന്നു ........ സ്ഥിരീകരിച്ച ഉപയോക്താകളെ തിരുത്താൻ അനുവദിക്കണം എന്നാണ് എന്റെ അഭിപ്രായം - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:09, 14 മാർച്ച് 2016 (UTC)
- User:irvin_calicut സാരമില്ല. ഇപ്പോഴത്തെ അവസ്ഥ ശരിയല്ലാത്തതിനാൽ ആവശ്യമെന്നു കരുതാം. നാൾവഴി കാണുക. 2 സ്ഥിരീകരിച്ച ഉപയോക്താക്കൾ ഇന്നലെത്തന്നെ വന്നു കഴിഞ്ഞു. ഒരു യൂസർ ക്രിയേറ്റ് ചെയ്ത് താൾ അലങ്കോലമാക്കാൻ അധികം നേരമൊന്നും വേണ്ടല്ലോ? അഡ്മിൻസ് ആരും ആക്ടിവ് അല്ലാത്തതിനാൽ ഇത് ഉചിതം തന്നെ. :)--റോജി പാലാ (സംവാദം) 11:44, 14 മാർച്ച് 2016 (UTC)
- റോജി പറഞ്ഞതുപോലെ തന്നെ 'അവർ' ഉപയോക്താക്കളുടെ രൂപത്തിലും എത്തും അതും തെറ്റിദ്ധരിപ്പിക്കുന്ന വേഷത്തിൽ, X, Y യുടെയും Y, X ന്റെയും വേഷത്തിൽ എത്തും എന്നതിന് ഉറപ്പുണ്ടായിരുന്നു. അതാണ് അങ്ങനെ ഒരു സംരക്ഷണം വെച്ചത് - ഇർവിൻ. അഡ്മിൻസ് സജീവമാണെങ്കിലും ഇല്ലെങ്കിലും തിരുത്ത് റിവർട്ട് ചെയ്യുന്നതിന് മുൻപായി അവർക്ക് വേണ്ടത് ഒരു സ്ക്രീൻഷോട്ട്, അല്ലെങ്കിൽ നാൾവഴിയിലെ തിരുത്ത് മാത്രമാണ്. അതുമാത്രം വെച്ച് വാർത്ത വന്നത് കണ്ടില്ലേ ? ഭീഷണിയും ഉദ്ദേശവും പിടികിട്ടിക്കഴിഞ്ഞാൽ നാം എന്തിന് വിക്കിപ്പീഡിയയെ അത്തരം അപഹാസ്യവാർത്തകൾക്ക് വേദിയാക്കിക്കൊടുക്കണം ? മാത്രമല്ല, അത് താല്കാലിക സംരക്ഷണമായിരുന്നല്ലോ. ഇപ്പോൾ എല്ലാം 'ശമിച്ചെന്ന്' തോന്നുന്നു --Adv.tksujith (സംവാദം) 00:51, 15 മാർച്ച് 2016 (UTC)
- അഡ്‌മിനുകൾക്ക് മാത്രം തിരുത്താൻ രീതിയിലുള്ള സംരക്ഷണം തെറ്റായ സന്ദേശം ആണ് നൽകുന്നത്. ആ രീതിയിലുള്ള പ്രശ്നം ഒന്നും ഇവിടെയില്ല. എന്നും എടുത്ത് ഉപയോഗിക്കേണ്ട വാളും അല്ല അത്.--Vinayaraj (സംവാദം) 01:58, 15 മാർച്ച് 2016 (UTC)
- ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിനു കുഴപ്പമുണ്ടെന്നു കരുതുന്നില്ല. മേജർ രവി തുപ്പൽ രവിയാണെന്ന് തെറ്റായ സന്ദേശം കൊടുക്കുന്നതിലും വലിയ സന്ദേശം എന്തായാലും 3 ദിവസം പൂട്ടി വെച്ചാൽ സംഭവിക്കാനൊന്നുമില്ല. ആ താൾ തുടങ്ങിയിട്ട് 6 വർഷമായി ഇപ്പോഴും അതിൽ അയാൾ ഒരു സംവിധായകനാണ് എന്നതിൽ കവിഞ്ഞ വിവരങ്ങളൊന്നും കാണുന്നില്ല. 3 ദിവസം കൊണ്ട് നശിപ്പിക്കലല്ലാതെ പൊലിപ്പിക്കലൊന്നും കണ്ടതുമില്ല. :)--റോജി പാലാ (സംവാദം) 04:36, 15 മാർച്ച് 2016 (UTC)
Hello, can you delete the files marked for speedy deletion according to the licensing policy, please? There are more files to delete or fix among പ്രത്യേകം:ഉപയോഗിക്കാത്ത_പ്രമാണങ്ങൾ and വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന അനുമതി ഇല്ലാത്ത പ്രമാണങ്ങൾ. Nemo bis (സംവാദം) 09:37, 20 മാർച്ച് 2016 (UTC)
- Sorry Nemo bis, I was bit bussy to reply your request. But it seems that most of the files you suggested for speedy deletion are not fit for speedy deletion. They are intended to upload the use under fair use policy such as logos, people who died etc. I will try to fix it. Thank you. --Adv.tksujith (സംവാദം) 00:26, 22 മാർച്ച് 2016 (UTC)
റോക്കറ്റുവിക്ഷേപണ പദ്ധതികളുടെ പട്ടിക ആരും വിപുലീകരിക്കുന്നില്ല
തിരുത്തുകറോക്കറ്റുവിക്ഷേപണ പദ്ധതികളുടെ പട്ടിക എന്ന പട്ടികയിലെ ലേഖനങ്ങൾ വിപുലീകരിക്കാൻ ആരും തുനിയുന്നില്ല. വളരെ പ്രധാനപ്പെട്ട ശാസ്ത്ര സംബന്ധിയായ പേജാണിതെന്നു കരുതുന്നു. മറ്റുള്ളവർക്ക് ഇത്തരത്തിൽ അറിയിപ്പു കൊടുക്കാൻ എന്തു ചെയ്യണം ? Ramjchandran (സംവാദം) 17:58, 24 ഏപ്രിൽ 2016 (UTC)
വിക്കിപീഡിയായിലെ ലേഖനങ്ങളുടെ എണ്ണം 43000 ആയി
തിരുത്തുകസഖാവെ... വിക്കിപീഡിയായിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് 43000 ആയി. അത് മുൻപേജിൽ ചേർക്കുമോ ? Ramjchandran (സംവാദം) 14:29, 26 മേയ് 2016 (UTC)
CommonsDelinker
തിരുത്തുകCommonsDelinker എന്താണെന്നു മനസ്സിലാകുന്നില്ല. CommonsDelinker ചിത്രങ്ങൾ ഡിലീറ്റു ചെയ്തതായി കാണുന്നു. ഒരു ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അംഗങ്ങൾ തുടങ്ങിയവരുടെ വിവരങ്ങൾ കൊടുക്കുമ്പോൾ അവരുടെ ചിത്രങ്ങൾ നാം തന്നെ എടുത്തതാണെങ്കിൽ കൊടുക്കുന്നതിനു വിലക്കുണ്ടോ ? അതുപോലെ, മറ്റൊരാൾ വിക്കി കോമൺസിൽ കൊടുത്ത ചിത്രങ്ങൾ ലേഖനത്തിൽ ചേർക്കുന്നതിനു തടസ്സമുണ്ടോ ? Ramjchandran (സംവാദം) 16:06, 30 മേയ് 2016 (UTC)
- Ramjchandran CommonsDelinker ഒരു ഉപയോക്താവാണ്. കോമൺസിൽ ഏതെങ്കിലും കാരണത്താൽ ഡിലീറ്റ്ചെയ്യപ്പെട്ട ചിത്രങ്ങൾ മലയാളം വിക്കിയിൽ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യുന്ന പണിയാണ് സാധാരണയായി അദ്ദേഹം ചെയ്യുന്നത്. അവസാനം ചോദിച്ച രണ്ട് ചോദ്യങ്ങൾക്കും ഒരു വിലക്കുമില്ല. വിക്കി കോമൺസിൽ വിജ്ഞാനപ്രദമായ ഏതൊരു സ്വന്തം / കോപ്പിലെഫ്റ്റ് ചിത്രവും അപ്‌ലോഡ് ചെയ്യാം. അത് ലോകത്തെ ഏത് വിക്കിയിലും പുനരുപയോഗിക്കാം. --Adv.tksujith (സംവാദം) 19:30, 31 മേയ് 2016 (UTC)
നന്ദി Ramjchandran (സംവാദം) 19:06, 3 ജൂൺ 2016 (UTC)
ചിയേർസ്
തിരുത്തുകബിയറിനു നന്ദി. ഇപ്പഴാ കണ്ടത്. --Challiovsky Talkies ♫♫ 16:54, 3 ജൂൺ 2016 (UTC)
ബിയറിനു നന്ദി
തിരുത്തുകപ്രിയ ശുജിത്ത്, ബിയറിനു നന്ദി, ഇതൊന്നു കാണാമോ താൾ സേവ് ചെയ്യുക ==> താൾ നിക്ഷേപിക്കുക --QuickFixMe (സംവാദം) 17:20, 23 ജൂൺ 2016 (UTC)
രണ്ടു ഉപഭോക്തൃ അംഗത്വമുണ്ട്, അവ ഒന്നാക്കിത്തരാമോ?
തിരുത്തുക2011 മുതൽ വിക്കിപീഡിയയിൽ അംഗമാണ്. പക്ഷെ, പിന്നീട് പുതിയ ഒരു അംഗത്വം എടുത്തപ്പോൾ പഴയ അംഗത്വം അതുപോലെ കിടന്നു. ഇതു രണ്ടും ചേർത്ത് ഒന്നാക്കി മാറ്റാമോ?പഴയത് Rjchandran എന്നും പുതിയത് Ramjchandran (Dec 23, 2013, 8:02 PM) എന്നുമാണ്. Ramjchandran (സംവാദം) 10:31, 16 ജൂലൈ 2016 (UTC)
- Ramjchandran മാഷേ, മറുപടി താമസിച്ചതിൽ ഖേദിക്കുന്നു. ഉപയോക്തൃനാമങ്ങൾ ഒരുമിപ്പിക്കാൻ ഇപ്പോൾ സാദ്ധ്യമല്ല. ചെയ്യാവുന്നത് Rjchandran എന്ന യൂസർ നെയിം റീഡയറക്ട് ചെയ്യുക എന്നതാണ്. അത് Ramjchandran എന്ന താളിലേക്ക് തിരിച്ച് വിടണം. രണ്ടിന്റെയും സംഭാവനകളും രണ്ടായി തന്നെ നിൽക്കും. പക്ഷേ തിരിച്ച് വിട്ടാൽ ആദ്യ പേരിൽ എത്തുന്നയാൾക്ക് മനസ്സിലാകും ഇപ്പോൾ ഉപയോഗിക്കുന്നതാണ് ശരിയായ യൂസർ നെയിം എന്ന്. --Adv.tksujith (സംവാദം) 09:42, 15 ഓഗസ്റ്റ് 2016 (UTC)
നന്ദി
തിരുത്തുകമറുപടിക്കു വളരെ നന്ദിയുണ്ട്. ഓരോ ദിവസവും കഴിയുന്നത് ഒരു ലേഖനം വച്ച് എഴുതിവരുന്നുണ്ട്. സഹായം ഇനിയും പ്രതീക്ഷിക്കുന്നു. Ramjchandran (സംവാദം) 12:40, 15 ഓഗസ്റ്റ് 2016 (UTC)
മൈക്കൽ ജാക്സൺ
തിരുത്തുകമൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ ജാക്സൺ എന്നു മാറ്റുന്നതിനിടയിൽ തിരിച്ചുവിടപെടുകയും മറ്റു ഭാഷകളിലേക്കുള്ള കണ്ണികൾ നഷ്ടപ്പെടുകയും ചെയ്തു.ഒന്നു ശരിയാക്കാമൊ? Akhiljaxxn (സംവാദം) 09:10, 15 ഓഗസ്റ്റ് 2016 (UTC)
- ഏതാണ് ശരി Akhiljaxxn, മൈക്ക്‌ൽ ജാക്സൺ എന്നതാണോ മൈക്കൽ ജാക്സൺ എന്നതാണോ ? --Adv.tksujith (സംവാദം) 09:25, 15 ഓഗസ്റ്റ് 2016 (UTC)
സാധാരണ മലയാളം ദിനപത്രങ്ങളിലും മറ്റും കണ്ടു വരുന്നത് മൈക്കൽ അല്ലെങ്കിൽ മൈക്കിൾ എന്നാണ് .Michael എന്നത് മൈക്കേൽ ആയിട്ടാണ് ഉച്ചാരണം വരുന്നത്. മലയാളീകരണത്തിനു വേണ്ടി മൈക്കൽ ആക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. Akhiljaxxn (സംവാദം) 16:11, 15 ഓഗസ്റ്റ് 2016 (UTC)