ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം, 9 മാസം  8 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ് ഇസ്ലാം മതാനുയായിയാണ്‌.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



അഹമ്മദ് സഗീർ കെ. വി
പള്ളിക്കൽ, മലപ്പുറം ജില്ല
ഹലോ..ഹായ്
ahamedsageerkv@gmail.com
സാഹിത്യം, സിനിമ, ചരിത്രം, പൊതുവിജ്ഞാനം, വിദ്യാഭ്യാസം, പരിസ്ഥിതി മേഖലകളിൽ താല്പര്യം

Wikipedia-logo-en-flag



ഞാൻ, അഹമ്മദ് സഗീർ കെ. വി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്കിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ജീവിക്കുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ എ.എം.യു.പി. സ്കൂൾ പള്ളിക്കലിൽ അധ്യാപകനായി 2007 മുതൽ ജോലി ചെയ്യുന്നു. വായനയിലും രാഷ്ട്രീയത്തിലും താല്പര്യമുള്ള ഞാൻ ഈ മേഖലയിലെ പുതിയ മാറ്റങ്ങൾ നിരീക്ഷിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ahamedsageerkv&oldid=3363378" എന്ന താളിൽനിന്ന് ശേഖരിച്ചത്