ഉത്തരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉത്തരം (വിവക്ഷകൾ) എന്ന താൾ കാണുക. ഉത്തരം (വിവക്ഷകൾ)

സൂക്ഷ്മാലങ്കാരം പോലെ തന്നെയുള്ള ഒരു അലങ്കാരമാണ്‌ ഉത്തരം എന്ന അലങ്കാരവും. അപരൻ ചോദ്യം ചോദിച്ചു എന്ന മട്ടിൽ ഉത്തരമായി പ്രതിവചിക്കുന്നതുപോലെയുള്ള അവിഷ്കരണമാണ്‌ ഈ അലങ്കാരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത്.

ചോദ്യം നടിച്ചുത്തരമായ്
ഗൂഢാർത്ഥം ചൊൽകയുത്തരം


"https://ml.wikipedia.org/w/index.php?title=ഉത്തരം_(അലങ്കാരം)&oldid=1908507" എന്ന താളിൽനിന്ന് ശേഖരിച്ചത്