ഉല്ലേഖം (അലങ്കാരം)

(ഉല്ലേഖം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പലഗുണങ്ങളുള്ള ഒരു വസ്തുവിനെ അവയിലോരോന്നിനെ പുരസ്കരിച്ച് ഓരോന്നായി കല്പിക്കപ്പെടുന്നതാണ് ഉല്ലേഖം.

ലക്ഷണം തിരുത്തുക

'ഉല്ലേഖമൊന്നിനെത്തന്നെ
പലതായി നിനയ്ക്കുകിൽ.'

ഉദാ: കാമനെന്നിവനെ സ്ത്രീകൾ
കാലനെന്നോർത്തു വൈരികൾ.'

ലക്ഷ്യത്തിൽ സൗന്ദര്യപരാക്രമയുകതനായ നായകനെ സ്ത്രീകൾ സൗന്ദര്യം പ്രമാണിച്ച് കാമനായിട്ടും ശത്രുക്കൾ പരാക്രമം പ്രമാണിച്ച് കാലനായിട്ടും ഗണിച്ചതായി പറയപ്പെട്ടിരിക്കുന്നു.

[1]

അവലംബം തിരുത്തുക

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=ഉല്ലേഖം_(അലങ്കാരം)&oldid=1974914" എന്ന താളിൽനിന്ന് ശേഖരിച്ചത്