അനന്വയം (അലങ്കാരം)

(അനന്വയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേറെ ഒരു സദൃശ്യവസ്തുവില്ലെന്നു കാണിക്കാൻ ഒരു വസ്തുവിനെ അതിനോടു തന്നെ ഉപമിക്കുന്ന അലങ്കാരമാണ്‌ അനന്വയം. ഇത് സാമ്യോക്തി വിഭാഗത്തിൽപ്പെടുന്നു.

ലക്ഷണംതിരുത്തുക

തന്നോടു സമമായ് താൻതാ-
നെന്നു ചൊന്നാലനന്വയം.

ഉദാഹരണംതിരുത്തുക

ഗഗനം ഗഗനം പോലെ
സാഗരം സാഗരോപമം
ശ്രീമൂലകനൃപന്നൊപ്പം
ശ്രീമൂലകനൃപാലകൻ.


"https://ml.wikipedia.org/w/index.php?title=അനന്വയം_(അലങ്കാരം)&oldid=1974906" എന്ന താളിൽനിന്ന് ശേഖരിച്ചത്