വ്യാഘാതം (അലങ്കാരം)

(വ്യാഘാതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വ്യക്തിക്ക് പ്രിയപ്പെട്ടത് മറ്റൊരാൾക്ക് അനിഷ്ടമുണ്ടാക്കുന്നു എന്ന അനുഭവാവിഷ്കാരത്തെ കാണിക്കുന്നതിനായി വ്യാഘാതം എന്ന അലങ്കാരം ഉപയോഗിക്കുന്നു.

വ്യാഘാതം ഇഷ്ടകാര്യത്തിൽ
കാരണം താൻ വിരുദ്ധമാം
കാര്യത്തെയുളവാക്കുന്നു
എന്നുസാധിക്കുകിൽ പരൻ


"https://ml.wikipedia.org/w/index.php?title=വ്യാഘാതം_(അലങ്കാരം)&oldid=667733" എന്ന താളിൽനിന്ന് ശേഖരിച്ചത്