സ്വഭാവോക്തി (അലങ്കാരം)

(സ്വഭാവോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ്‌ . സൂക്ഷ്മമായ വർണ്ണന നമ്മുടെ കൺ‌മുൻപിൽ കാണമ്പോഴുള്ള വസ്തു വർണ്ണനയാണ് സ്വഭാവോക്തി

'സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ
സ്വഭാവോക്തിയതായത്'

ഉദാ:
കണ്ഠനാളമഴകിൽ തിരിച്ചനുപദം രഥം പിറകിൽ നോക്കിയും
കണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂർ‌വ്വകായഗതമാക്കിയും
ഇണ്ടൽപൂണ്ടു വിവൃതാന്മുഖാത്പത്ഹിചവച്ച ദർഭകൾ പതിക്കവേ
കണ്ടുകൊൾക കുതികൊണ്ടു കിഞ്ചിദ വനൗഭൃശംനഭസിധാവതി

ഇവിടെ മൃഗത്തിനു ഭയാവസരത്തിൽ ഉണ്ടാകുന്ന സൂക്ഷ്മസ്വഭാവം വർണ്ണിച്ചിരിക്കുന്നു.[1]
  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=സ്വഭാവോക്തി_(അലങ്കാരം)&oldid=3098165" എന്ന താളിൽനിന്ന് ശേഖരിച്ചത്