വിഭാവന (അലങ്കാരം)

(വിഭാവന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തമായ കാരണം കൂടാതെതന്നെ കാര്യം ഉണ്ടാകുന്നതാണ്‌ വിഭാവന എന്ന അലങ്കാരം.

ലക്ഷണംതിരുത്തുക

'കാര്യം കാരണമെന്ന്യേതാൻ
വരുന്നത് വിഭാവന.'

ഉദാ: 'പൂന്തിങ്കളുദിച്ചീല- പൂന്തെന്നൽ തടവീല
കാര്യം ഹേതുവിരിക്കവേ.'

ഇവിടെ കോളിളക്കത്തിനു കാരണങ്ങളൊന്നുമുണ്ടായില്ലെങ്കിലും അതുകൊണ്ടുള്ള കാര്യമുണ്ടാകുന്നു.

[1]

അവലംബംതിരുത്തുക

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=വിഭാവന_(അലങ്കാരം)&oldid=1974928" എന്ന താളിൽനിന്ന് ശേഖരിച്ചത്