അനുമാനം (അലങ്കാരം)

(അനുമാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാവ്യലിംഗം എന്ന അലങ്കാരത്തിന്റെ വിപരീതമായ അലങ്കാരമാണ്‌ അനുമാനം. കാര്യകാരണങ്ങളിൽ ഏതെങ്കിലും ഒന്നിനെമാത്രം വെളിപ്പെടുത്തുകയും മറ്റേതിനെ യുക്തികൊണ്ട് കണ്ടുപിടിക്കേണ്ടുന്നവിധം ആവിഷ്കരിക്കുന്നതിനാണ്‌ ഈ അലങ്കാരം ഉപയോഗിക്കുന്നത്.

സാധനംകൊണ്ട് സാധ്യത്തെ
ഊഹിപ്പതനുമാനം


"https://ml.wikipedia.org/w/index.php?title=അനുമാനം_(അലങ്കാരം)&oldid=1085236" എന്ന താളിൽനിന്ന് ശേഖരിച്ചത്