വ്യാജസ്തുതി (അലങ്കാരം)

(വ്യാജസ്തുതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആക്ഷേപാർത്ഥത്തിൽ പുകഴ്ത്തുകയും, പുകഴ്ത്തുന്ന മട്ടിൽ ആക്ഷേപിക്കുകയും ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന അലങ്കാരമാണ്‌ വ്യാജസ്തുതി.

വ്യാജസ്തുതി സ്തവം, നിന്ദ നിന്ദാസ്തുതികളാൽ ക്രമാൽ



"https://ml.wikipedia.org/w/index.php?title=വ്യാജസ്തുതി_(അലങ്കാരം)&oldid=1084538" എന്ന താളിൽനിന്ന് ശേഖരിച്ചത്