ഇന്ത്യൻ പ്രതിരോധ മന്ത്രി
ഭാരതസർക്കാറിന്റെ പ്രതിരോധവകുപ്പിന്റെ മേധാവിയാണ് ഇന്ത്യൻ പ്രതിരോധകാര്യവകുപ്പ് മന്ത്രി. വകുപ്പിലെ ചുമതലനിർവ്വഹണത്തിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഒരുപക്ഷേ ഒരു ഉപമന്ത്രിയോ സഹമന്ത്രിയോകൂടി ഉണ്ടാവാം.
പ്രതിരോധ മന്ത്രി (രക്ഷ മന്ത്രി) | |
---|---|
നിയമിക്കുന്നത് | രാഷ്ട്രപതി - പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം |
പ്രഥമവ്യക്തി | ബൽദേവ് സിങ് |
അടിസ്ഥാനം | 1946 സെപ്റ്റംബർ 02 |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ജവഹർലാൻ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന ബൽദേവ് സിങ്ങാണ് ആദ്യ പ്രതിരോധമന്ത്രി. നിലവിൽ രാജ്നാഥ് സിംഗ് ആണ് ഈ ചുമതല വഹിക്കുന്നത്.