1970കളിൽ മലയാളചലച്ചിത്രരംഗത്ത് കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചയിതാവായും നിർമ്മാണനിർവ്വാഹകനായും പ്രവർത്തിച്ച വ്യക്തിയാണ് വി.പി. സാരഥി[1]. എ.ബി. രാജ് സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് സാരഥി അധികവും പ്രവർത്തിച്ചത്. [2].

പ്രവർത്തിച്ച ചിത്രങ്ങൾ[3]

തിരുത്തുക
ക്ര.നം. ചിത്രം വർഷം കഥ തിരക്കഥ സംഭാഷണം സംവിധാനം നിർമ്മാണനിർവ്വഹണം
1 രഹസ്യരാത്രി 1974 വി.പി. സാരഥി വി.പി. സാരഥി ജഗതി എൻ കെ ആചാരി എ.ബി. രാജ് വി.പി. സാരഥി
2 ഹലോ ഡാർലിംങ്ങ് 1975 വി.പി. സാരഥി വി.പി. സാരഥി എം ആർ ജോസഫ് എ.ബി. രാജ് വി.പി. സാരഥി
3 സീമന്ത പുത്രൻ 1976 വി.പി. സാരഥി വി.പി. സാരഥി എം ആർ ജോസഫ് എ.ബി. രാജ്
4 അവൾ ഒരു ദേവാലയം 1977 വി.പി. സാരഥി കൊച്ചിൻ ഹനീഫ വി.പി. സാരഥി എ.ബി. രാജ്
5 രാജു റഹിം 1978 വി.പി. സാരഥി വി.പി. സാരഥി വി.പി. സാരഥി എ.ബി. രാജ്
6 ഇരുമ്പഴികൾ 1979 വി.പി. സാരഥി കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ എ.ബി. രാജ്
7 അടിമച്ചങ്ങല 1981 വി.പി. സാരഥി കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ എ.ബി. രാജ്

,

  1. "വി.പി സാരഥി". മലയാളചലച്ചിത്രം. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  2. "വി.പി സാരഥി". മലയാളം മൂവീസ് ആന്റ് മ്യൂസിക് ഡാറ്റാബേസ്. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  3. "വി.പി സാരഥി". മലയാളസംഗീതം. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=വി.പി._സാരഥി&oldid=3449269" എന്ന താളിൽനിന്ന് ശേഖരിച്ചത്