റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്

വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വത
(അയർലന്റ് റിപ്പബ്ലിക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലന്റ് (ഐറിഷ്: Éire) (IPA [ˈeːrʲə]) . ഇതൊരു കത്തോലിക്ക ഭൂരിപക്ഷ പ്രദേശമാണ്. പ്രകൃതി രമണീയമായ ഈ രാജ്യം സാമ്പത്തിക കുതിപ്പ് നേടിയതിനാൽ കെൽടിക് കടുവ എന്നറിയപ്പെടുന്നു. ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയർലന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്. കർഷകരുടെ നാടുകൂടിയാണ് ഈ രാജ്യം. യൂറോപ്പിന്റെ ഫാർമസി എന്നും ഈ രാജ്യം അറിയപ്പെടുന്നു. ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് അയർലണ്ടിൽ ഉള്ളത്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് അയർലണ്ട്.

അയർലൻഡ്

അയർ
Flag of അയർലൻഡ്
Flag
Coat of arms of അയർലൻഡ്
Coat of arms
ദേശീയ ഗാനം: Amhrán na bhFiann  
The Soldier's Song
Location of  റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്  (dark green) – in യൂറോപ്പ്  (ഇളം പച്ച & dark grey) – in യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]
Location of  റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്  (dark green)

– in യൂറോപ്പ്  (ഇളം പച്ച & dark grey)
– in യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]

തലസ്ഥാനംഡബ്ലിൻ
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഐറിഷ്, ഇംഗ്ലീഷ്
വംശീയ വിഭാഗങ്ങൾ
വെള്ളക്കാർ: 94.8% (including 0.5% Irish Traveller)
ഏഷ്യക്കാർ: 1.3%
Black: 1.1%
മറ്റുള്ളവർ: 1.1%
വ്യക്തമാക്കിയിട്ടില്ലാത്തവർ: 1.7%[1]
നിവാസികളുടെ പേര്ഐറിഷ്
ഭരണസമ്പ്രദായംറിപ്പബ്ലിക്കും പാർലമെന്ററി ജനാധിപത്യവും
മൈക്കൾ ഡി. ഹിഗ്ഗിൻസ്
• Taoiseach
എൻഡാ കെന്നി, TD
• Tánaiste
ഈമൺ ഗിൽമൊർ, TD
സ്വാതന്ത്ര്യം 
24 ഏപ്രിൽ 1916
21 ജനുവരി 1919
6 ഡിസംബർ 1922
29 ഡിസംബർ 1937
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
70,273 കി.m2 (27,133 ച മൈ) (120ആം)
•  ജലം (%)
2.00
ജനസംഖ്യ
• 2008 estimate
4,422,100[2]
• 2006 census
4,239,848 (121st)
•  ജനസാന്ദ്രത
60.3/കിമീ2 (156.2/ച മൈ) (139th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$188.372 ശതകോടി[3] (50ആം)
• പ്രതിശീർഷം
$43,413[3] (IMF) (7th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$261.247 billion[3] (32ആം)
• Per capita
$60,208[3] (IMF) (5th)
എച്ച്.ഡി.ഐ. (2006)Increase 0.960
Error: Invalid HDI value · 5th
നാണയവ്യവസ്ഥയൂറോ ()¹ (EUR)
സമയമേഖലUTC+0 (WET)
• Summer (DST)
UTC+1 (IST (WEST))
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്353
ഇൻ്റർനെറ്റ് ഡൊമൈൻ.ie2
  1. 2002നുമുമ്പ്: ഐറിഷ് പൗണ്ട്.
  2. The .eu domain is also used, as it is shared with other European Union Member states.
  1. CSO 2006 Census - Volume 5 - Ethnic or Cultural Background (including the Irish Traveller Community)
  2. CSO Ireland - April 2008 Population Estimates
  3. 3.0 3.1 3.2 3.3 "Report for Selected Countries and Subjects".