വൈറസ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Virus (2019 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഷിഖ് അബു സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വൈറസ്. 2018 - ൽ കേരളത്തിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിവരാണ് വൈറസ് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [1][2][3][4]

വൈറസ്
സംവിധാനംആഷിഖ് അബു
നിർമ്മാണംഒ.പി.എം
രചനമുഹ്സിൻ പരാരി
ഷറഫു
സുഹാസ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ആസിഫ് അലി
ടൊവിനോ തോമസ്
റഹ്മാൻ
ഇന്ദ്രജിത്ത് സുകുമാരൻ
സൗബിൻ സാഹിർ
ദിലീഷ് പോത്തൻ
പാർവതി
റിമ കല്ലിങ്കൽ
രമ്യ നമ്പീശൻ
രേവതി
സംഗീതംസുഷിൻ ശ്യാം
ഛായാഗ്രഹണംരാജീവ് രവി
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോഒ.പി.എം. എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതിജൂൺ 2019
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനയിച്ചവർ

തിരുത്തുക
  1. "Virus first look: Is Aashiq Abu's next based on Nipah outbreak?". indianexpress.com.
  2. "Aashiq Abu announces Virus, featuring Revathy, Asif Ali, Parvathy; film to tentatively release in 2019". firstpost.com.
  3. "'Virus is about how Kerala tackled Nipah outbreak unitedly'". timesofindia.indiatimes.com.
  4. "നിപ്പ 'വൈറസ്' വെള്ളിത്തിരയിൽ; താരപ്പടയുമായി ആഷിഖ് അബു". manoramaonline.com.
  5. www.thenewsminute.com https://www.thenewsminute.com/article/virus-shoot-wrapped-film-go-post-production-97539. Retrieved 2019-03-19. {{cite web}}: Missing or empty |title= (help)
  6. Madhu, Vignesh (2018-09-04). "Rima Kallingal to play the role of late nurse Lini Puthussery in 'Virus'". onlookersmedia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-19.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈറസ്_(ചലച്ചിത്രം)&oldid=4114098" എന്ന താളിൽനിന്ന് ശേഖരിച്ചത്