ഒരു ഇന്ത്യൻ ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമാണ് ഷൈജു ഖാലിദ് . 2013-ൽ പുറത്തിറങ്ങിയ ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ അഞ്ചു സുന്ദരികൾ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. 2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകാനായി.[1][2]

ഷൈജു ഖാലിദ്
ജനനം
തൊഴിൽഛായാഗ്രാഹകൻ, സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം2011- ഇതുവരെ

ജീവിതരേഖ

തിരുത്തുക

മലയാളസിനിമാ സംവിധായകൻ ആഷിക് അബുവിന്റെ നിർദ്ദേശപ്രകാരം ആണ് രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിലേക്ക് ഷൈജു എത്തിചേരുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സോൾട്ട് & പെപ്പർ ആണ് ഷൈജുവിന്റെ രണ്ടാമത്തെ ചിത്രം.[3] ചന്ദ്രേട്ടൻ എവിടെയാ, കലി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.

ചലച്ചിത്രങ്ങൾ

തിരുത്തുക

ചായാഗ്രാഹകനായി

തിരുത്തുക

സംവിധായകനായി

തിരുത്തുക

സഹ നിർമാതാവായി

തിരുത്തുക
  1. http://www.mangalam.com/news/detail/116555-latest-news-script-writer-shyam-pushkaran-turns-director.html
  2. http://www.doolnews.com/22-female-kottayam-is-bold-film-review-malayalam-news-285.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-04. Retrieved 2018-07-07.
  4. https://www.manoramaonline.com/movies/movie-reviews/2018/05/04/ee-ma-yau-malayalam-movie-review-lijo-jose-pellissery-chemban-vinod-vinayakan.html
  5. http://www.mathrubhumi.com/movies-music/news/sudani-from-nigeria-zakariya-sameer-thahir-shyju-khalid-soubin-shahir-samuel-abiola-robinson-1.2708283
  6. https://www.madhyamam.com/movies/movies-news/malayalam/sudani-nigeria-cannes-movie-news/2018/apr/28/475863
  7. http://www.deepika.com/feature/Feature_Details.aspx?newscode=13641&feature_cat=cat19

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷൈജു_ഖാലിദ്&oldid=3808861" എന്ന താളിൽനിന്ന് ശേഖരിച്ചത്