പാവറട്ടി

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലുള്ള ഒരു ചെറുപട്ടണം
(Pavaratty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലുള്ള ഒരു ചെറുപട്ടണമാണ് പാവറട്ടി. കിഴക്ക് എളവള്ളിയും പടിഞ്ഞാറ് കായലും വടക്ക് ബ്രഹ്മക്കുളവും തെക്ക് മുല്ലശ്ശേരിയും അതിരിടുന്നു. ഇത്, സ്പെഷൽ ഗ്രേഡ് പഞ്ചായത്തുകളിലൊന്നായ പാവറട്ടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. ഇവിടുത്തെ സെൻ്റ് ജോസഫ് പള്ളി പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ്.

പാവറട്ടി
city
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ10,823
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
St. joseph's church


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി

പാവറട്ടി ട്


"https://ml.wikipedia.org/w/index.php?title=പാവറട്ടി&oldid=3723307" എന്ന താളിൽനിന്ന് ശേഖരിച്ചത്