ഒരു പഴയ ബോംബ് കഥ

(Oru Pazhaya Bomb Kadha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിഞ്ജു ജോസഫ്, ഷാഫി, സുനിൽ കർമ കഥയെഴുതി, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ഷാഫി, സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു പഴയ ബോബ് കഥ[1]. ഒരു മുഴുനീള ഹാസ്യചിത്രം എന്ന നിലക്ക് ഈ ചിത്രം വിജയിച്ചു.[2][3] ഹരീഷ കണാരൻ, പ്രയാഗ എന്നിവർ പ്രധാന കഥാപത്രങ്ങളായി. ബോക്സ് ഓഫീസിൽ ഈ ചിത്രം വിജയമായിരുന്നു. 101 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു. [4][5][6][7]

ഒരു പഴയ ബോബ് കഥ
Theatrical release poster
സംവിധാനംഷാഫി
നിർമ്മാണംആല്വിൻ ആന്റണീ,
ജിജോ കാവനാൽ,
ശ്രീജിത് രാമചന്ദ്രൻ,
Dr. സക്കറിയ തോമസ്
കഥബിഞ്ജു ജോസഫ്
br> സുനിൽ കർമ
തിരക്കഥബിഞ്ജു ജോസഫ്
ഷാഫി,
സുനിൽ കർമ
സംഭാഷണംബിഞ്ജു ജോസഫ്
സുനിൽ കർമ
അഭിനേതാക്കൾബിപിൻ ജോർജ്
പ്രയാഗ മാർട്ടിൻ
ഹരീഷ് കണാരൻ
സംഗീതംഅരുൺ രാജ്
ഗാനരചനബി. കെ. ഹരിനാരായണൻ
അജീഷ് ദാസൻ
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
സ്റ്റുഡിയോയുനൈറ്റദ് ഗ്ലോബൽ മീഡിയ എന്റർറ്റൈന്മെന്റ്സ്
റിലീസിങ് തീയതി20 Jul 2018
രാജ്യംIndia
ഭാഷMalayalam

കഥാതന്തു

തിരുത്തുക

വികലാംഗനായ ഒരു യുവാവിന്റെ ശക്തിയുടെയും ദൗർബല്യങ്ങളൂം തമ്മിലുള്ള പോരാണ് ഈ സിനിമ. നർമ്മത്തിൽ ചാലിച്ച് ഈ കഥ പറയുന്നു. വികലാംഗനായ ശ്രീ ഒരു എഞ്ചിൻ മെക്കാനിക് ആണ് അവൻ അച്ഛന്റെ ഓപ്പറേഷനു കാശ് സംഘടിപ്പിച്ച് വരുമ്പോൾ എസ് ഐ തടയുന്നു. കാര്യം പറഞ്ഞിട്ടും മനസ്സിലാകാത്ത രാജേന്ദ്രൻ എസ് ഐയുമായി ഇയാൾ ഉടക്കുന്നു. മുടന്തനായ അയാൾ എത്തിയപ്പോഴെക്കും അച്ഛൻ മരിക്കുന്നു. എസ് ഐ അയാളെ രഹസ്യമായി മർദ്ദിക്കുന്നു. ഒരു ബോബ് വെച്ച എസ് ഐ യെ കൊല്ലൻ ശ്രമിച്ചെങ്കിലും പാഴാകുന്നു. നാട്ടിലുള്ള മാവോഭീഷണി ഉപയോഗിച്ച് രഹസ്യമായി വനത്തിൽ വച്ച രാജെന്ദ്രന്റെ ആക്രമിക്കുകയും പരസ്യമായി അയാളെ രക്ഷിച്ചവേഷം കെട്ടുകയും ചെയ്യുന്നു. അതുവരെ ശരിയാകാതിരുന്ന പ്രണയമോഹം അച്ഛന്റെ രക്ഷകൻ എന്ന നിലക്ക ശ്രുതി അംഗീകരിക്കുന്നു.

ക്ര.നം. താരം വേഷം
1 ബിബിൻ ജോർജ്ജ് ശ്രീകുട്ടൻ
2 ഹരീഷ് കണാരൻ ഓണറ ഭവ്യൻ
3 പ്രയാഗ മാർട്ടിൻ ശ്രുതി
4 കലാഭവൻ ഷാജോൺ എസ് ഐ രാജേന്ദ്രൻ
ഹരിശ്രീ അശോകൻ കുമാരൻ ആശാൻ
5 ബിജുക്കുട്ടൻ ശശി
6 ദിനേശ് പ്രഭാകർ പോലീസ്
7 വിജയരാഘവൻ പാലത്തറ ജോസഫ്
8 ബാലചന്ദ്രൻ ചുള്ളിക്കാട് രോഹിത് ഷെട്ടി
9 ഇന്ദ്രൻസ് മോഹൻ (ശ്രീയുടെ അച്ഛൻ)
10 കലാഭവൻ ഹനീഫ് പോലീസ്
11 സോഹൻ സീനുലാൽ
12 കുളപ്പുള്ളി ലീല ഭവ്യന്റെ അമ്മ
13 സേതുലക്ഷ്മി
14 സുനിൽ സുഖദ ചാക്കോ
15 പൊന്നമ്മ ബാബു മോളിക്കുട്ടി ജോസഫ്
16 ബിജു എഴുപുന്ന
17 നാരായണൻകുട്ടി വക്കീൽ
18 സന്തോഷ് കീഴാറ്റൂർ ബ്രാഞ്ച് സിക്രട്ടറി
19 വിഷ്ണു ഉണ്ണികൃഷ്ണൻ ഉണ്ണീ
20 ഷഫീർ റഹ്മാൻ
21 ആനി ഗംഗ

പാട്ടരങ്ങ്[9]

തിരുത്തുക

ഗാനങ്ങൾ :ബി.കെ. ഹരിനാരായണൻ
അജീഷ് ദാസൻ
ഈണം : അരുൺ രാജ്

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഹാലു ഹാലു അഫ്‌സൽ അജീഷ് ദാസൻ [[ ]]
2 മഴവില്ലിൻ മേഘത്തോപ്പിൽ ആർ ജെ അമൻ ഭൈമി ഹരി കൊട്ടിയൂർ [[ ]]
3 മൂവാണ്ടൻ മാഞ്ചോട്ടിൽ വിനീത്‌ ശ്രീനിവാസൻ ബി.കെ. ഹരിനാരായണൻ [[ ]]
4 ഒരു ബോംബ് സോങ്ങ് അരുൺ രാജ് അജീഷ് ദാസൻ [[ ]]

ഒരു പഴയ ബോബ് കഥ(2018) 2018 ജൂലൈ 20നു റിലീസ് ആയി.[10]

  1. "ഒരു പഴയ ബോബ് കഥ(2018)". www.m3db.com. Retrieved 2018-08-18.
  2. "ഒരു പഴയ ബോബ് കഥ(2018)". moviebuff.com. Retrieved 2018-07-21.
  3. "Oru Pazhaya Bomb Kadha Movie Review {3.0/5}: Critic Review of Oru Pazhaya Bomb Kadha by Times of India". timesofindia.indiatimes.com. Retrieved 2018-07-21.
  4. ടി. നിർമൽകുമാർ. "പാഴായ ബോംബ് കഥ| Movie Rating : 1/5 | oru pazhaya bomb kadha review shafi bibin george prayaga martin". mathrubhumi.com. Archived from the original on 2018-07-21. Retrieved 2018-07-21.
  5. "Review : 'Oru Pazhaya Bomb Kadha' review: Lowbrow comedy (2018)". sify.com. Archived from the original on 2018-07-21. Retrieved 2018-07-21.
  6. "'Oru Pazhaya Bomb Katha' movie review: A stale comedy fit for the '90s". The New Indian Express. Retrieved 2018-07-21.
  7. "Oru Pazhaya Bomb Kadha: a novel revenge saga | Oru Pazhaya Bomb Kadha review | Oru Pazhaya Bomb Kadha movie | Bibin George | Prayaga Martin". english.manoramaonline.com. Retrieved 2018-07-21.
  8. "ഒരു പഴയ ബോബ് കഥ(2018)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  9. "ഒരു പഴയ ബോബ് കഥ(2018)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  10. "Oru Pazhaya Bomb Kadha (2018) - Release Info". IMDb. Retrieved 2018-07-21.
"https://ml.wikipedia.org/w/index.php?title=ഒരു_പഴയ_ബോംബ്_കഥ&oldid=3802459" എന്ന താളിൽനിന്ന് ശേഖരിച്ചത്