ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് നാരായണൻകുട്ടി. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. കമൽ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.[1] ഇതുവരെ നാല്പതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1] സൂര്യ ടി.വി. 2013ൽ സംപ്രേഷണം ചെയ്ത മലയാളീ ഹൗസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അദ്ദേഹം.[2] 5-ആം ആഴ്ചയിൽ അദ്ദേഹം ഈ മത്സരത്തിൽനിന്ന് പുറത്തായി.

നാരായണൻകുട്ടി
ജനനം
തൊഴിൽഅഭിനേതാവ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

അഭിനയിച്ച ചലച്ചിത്രങ്ങൾ[1]

തിരുത്തുക
2013

യാഥാർത്ഥ്യം, റേഡിയോ, റെബേക്ക ഉതുപ്പ് കിഴക്കേമല

2012

ഓർഡിനറി, കാശ്

2011

മഹാരാജ ടാക്കീസ്, സീനിയേഴ്സ്, സ്നേഹാദരം, ഫിലിം സ്റ്റാർ,

2010

കടാക്ഷം, വലിയങ്ങാടി, രാമരാവണൻ, തസ്കര ലഹള, സർക്കാർ കോളനി, ബോംബെ മിഠായി, ഒരു സ്മോൾ ഫാമിലി

2009

ലൗ ഇൻ സിംഗപൂർ, പരിഭവം, തത്ത്വമസി

2008

ക്രേസി ഗോപാലൻ‌

2007

മായാവി

2006

ചിരട്ടക്കളിപ്പാട്ടങ്ങൾ, പോത്തൻ വാവ, ബഡാ ദോസ്ത്

2004

ചിത്രകൂടം, ചതിക്കാത്ത ചന്തു

2003

സി.ഐ.ഡി. മൂസ, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്

2002

മഴത്തുള്ളിക്കിലുക്കം, കല്യാണരാമൻ, കൈയ്യെത്തും ദൂരത്ത് , ആല, ഈ ഭാർഗ്ഗവീ നിലയം, മായാമോഹിനി (ഡബ്ബ്)

2001

കോരപ്പൻ ദ ഗ്രേറ്റ്

1997

കുടമാറ്റം

1996

മിമിക്സ് സൂപ്പർ 1000

1995

മിമിക്സ് ആക്ഷൻ 500

1994

മൂന്നാലോക പട്ടാളം, മാനത്തെ കൊട്ടാരം

1991

ഉള്ളടക്കം

  1. 1.0 1.1 1.2 അഭിനേതാക്കൾ, മലയാളസംഗീതം.ഇൻഫോ. "നാരായണൻ കുട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ". Retrieved 2013 ഓഗസ്റ്റ് 6. {{cite web}}: Check date values in: |accessdate= (help)
  2. മലയാളീ ഹൗസ്, സൺനെറ്റ്വർക്ക്. "മലയാളീ ഹൗസ് മത്സരാർത്ഥികൾ". Archived from the original on 2013-06-08. Retrieved 2013 ഓഗസ്റ്റ് 6. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാരായണൻകുട്ടി&oldid=3635215" എന്ന താളിൽനിന്ന് ശേഖരിച്ചത്