മലയാളത്തിലെ ഒരു അഭിനേതാവാണ് ദിനേശ് പ്രഭാകർ. 10 വർഷമായി അഭിനയ രംഗത്തുള്ള ഇദ്ദേഹം പ്രധാനമായും ചെറിയ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. 35ഓളം സിനിമകളിൽ വേഷമിട്ടുട്ടുണ്ട്. [1][2][3]

ദിനേശ് പ്രഭാകർ
ജനനം
ദിനേശ് നായർ

തൊഴിൽഅഭിനേതാവ്, മിമിക്രി ആർട്ടിസ്റ്റ്
സജീവ കാലം2002 മുതൽ ഇതു വരെ

ചിത്രങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-22. Retrieved 2015-10-20.
  2. http://www.mangalam.com/women/celebrity/316319
  3. http://www.veekshanam.com/Innerveekshanam.aspx?id=5673[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ദിനേശ്_പ്രഭാകർ&oldid=3634612" എന്ന താളിൽനിന്ന് ശേഖരിച്ചത്