ലിത്വാനിയ
ബാൾട്ടിക്ക് രാജ്യങ്ങളിൽ[2] ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ).(/ˌlɪθjuˈeɪniə/ ;[3] Lithuanian: Lietuva [lʲɪɛtʊˈvɐ]) ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം. 34 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
Republic of Lithuania Lietuvos Respublika | |
---|---|
ദേശീയ മുദ്രാവാക്യം: "Tautos jėga vienybėje" "രാജ്യത്തിന്റെ ശക്തി ഒരുമയിലാണ്" | |
ദേശീയ ഗാനം: Tautiška giesmė | |
Location of ലിത്വാനിയ (orange) – in യൂറോപ്യൻ ഭൂഖണ്ഡം (camel & white) | |
തലസ്ഥാനം and largest city | Vilnius |
ഔദ്യോഗിക ഭാഷകൾ | ലിത്വാനിയൻ ഭാഷ |
നിവാസികളുടെ പേര് | Lithuanian |
ഭരണസമ്പ്രദായം | Semi-presidential republic |
• പ്രസിഡന്റ് | Gitanas Nausėda |
• പ്രധാന മന്ത്രി | Ingrida Šimonytė |
Viktorija Čmilytė-Nielsen | |
Independence from the Russian Empire (1918) | |
• Lithuania mentioned | ഫെബ്രുവരി 14, 1009 |
ജൂലൈ 6, 1253 | |
• Personal union with Poland | February 2, 1386 |
• Polish-Lithuanian Commonwealth declared | 1569 |
• Russian/Prussian occupation | 1795 |
• Independence declared | ഫെബ്രുവരി 16, 1918 |
• 1st Soviet occupation | ജൂൺ 15, 1940 |
• 2nd Soviet occupation | 1944 |
• Independence restored | March 11, 1990 |
• Nazi occupation | 1941 |
• ആകെ വിസ്തീർണ്ണം | 65,200 കി.m2 (25,200 ച മൈ) (123rd) |
• ജലം (%) | 1,35% |
• 2007 estimate | 3,369,600 (130th) |
• ജനസാന്ദ്രത | 52/കിമീ2 (134.7/ച മൈ) (120th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $59.644 billion[1] (75th) |
• പ്രതിശീർഷം | $19, 730 (46th) |
ജി.ഡി.പി. (നോമിനൽ) | 2008 IMF April estimate |
• ആകെ | $48.132 billion [1] (75th) |
• Per capita | $14, 273 (39th) |
ജിനി (2003) | 36 medium |
എച്ച്.ഡി.ഐ. (2007) | 0.862 Error: Invalid HDI value · 43rd |
നാണയവ്യവസ്ഥ | യൂറോ (EUR) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
കോളിംഗ് കോഡ് | 370 |
ഇൻ്റർനെറ്റ് ഡൊമൈൻ | .lt1 |
|
അവലംബം
തിരുത്തുക- ↑ "Report for Selected Countries and Subjects".
- ↑ "The Baltic States: Why the United States Must Strengthen Security Cooperation". The Heritage Foundation. The Heritage Foundation. Retrieved 21 January 2019.
- ↑ Jones, Daniel (2011). Roach, Peter; Setter, Jane; Esling, John (eds.). Cambridge English Pronouncing Dictionary (18th ed.). Cambridge University Press. ISBN 978-0-521-15253-2.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.