വിസ്തീർണ്ണമനുസരിച്ചുള്ള മരുഭൂമികളുടെ പട്ടിക

(List of deserts by area എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിസ്തീർണ്ണമനുസരിച്ചുള്ള ലോകത്തിലെ മരുഭൂമികളുടെ പട്ടികയാണിത്. 52,000 ച. �കിലോ�ീ. (20,100 ച മൈ) -നേക്കാൾ വിസ്തീർണ്ണമുള്ള മരുഭൂമികളെല്ലാം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.

ലോകത്തിലെ വലിപ്പമേറിയ ചില മരുഭൂമികൾ
റാങ്ക് പേര് തരം ചിത്രം വിസ്തീർണ്ണം
(ച.കി.മീ.)
വിസ്തീർണ്ണം
(ച.മൈൽ)
സ്ഥാനം
1 അന്റാർട്ടിക്ക Cold Winter 1,40,00,000 14,000,000 0,54,00,000 5,600,000 അന്റാർട്ടിക്ക
2 സഹാറ Subtropical 1,20,00,000 9,000,000+ 0,33,00,000 3,300,000+ വടക്കേ ആഫ്രിക്ക (അൾജീരിയ, ഛാഡ്, ഈജിപ്ത്, എരിട്രിയ, ലിബിയ, മാലി, മൗറിത്താനിയ, മൊറോക്കോ, നീഷർ, സുഡാൻ, ടുണീഷ്യ, പശ്ചിമ സഹാറ)
3 അറേബ്യൻ മരുഭൂമി Subtropical 0,23,30,000 2,330,000[1] 0,09,00,000 900,000 പശ്ചിമേഷ്യ (ഇറാഖ്, ജോർദ്ദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, യെമൻ)
4 ഗോബി മരുഭൂമി Cold Winter 0,13,00,000 1,000,000 0,05,00,000 500,000 പൂർവ്വേഷ്യ (ചൈന, മംഗോളിയ)
5 കലഹാരി മരുഭൂമി Subtropical 0,09,00,000 900,000[2] 0,03,60,000 360,000 തെക്കൻ ആഫ്രിക്ക (അംഗോള, ബോട്സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക)
6 ഗ്രേറ്റ് വിക്ടോറിയ മരുഭൂമി Subtropical 0,06,47,000 647,000[3] 0,02,50,000 220,000 ഓസ്ട്രേലിയ
7 പാറ്റഗോണിയ മരുഭൂമി Cold Winter 0,06,73,000 620,000 0,02,60,000 200,000 തെക്കേ അമേരിക്ക (അർജന്റീന, ചിലി)
8 സിറിയൻ മരുഭൂമി Subtropical 0,05,20,000 520,000[3] 0,02,00,000 200,000 പശ്ചിമേഷ്യ (ഇറാഖ്, ജോർദ്ദാൻ, സിറിയ, തുർക്കി)
9 Great Basin Desert Cold Winter 0,04,92,000 492,000[3] 0,01,90,000 190,000 അമേരിക്കൻ ഐക്യനാടുകൾ
10 Chihuahuan Desert Subtropical 0,04,50,000 450,000[3] 0,01,75,000 175,000 വടക്കേ അമേരിക്ക (മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ)
11 Great Sandy Desert Subtropical 0,04,00,000 400,000[3] 0,01,50,000 150,000 ഓസ്ട്രേലിയ
12 കാരകും മരുഭൂമി Cold Winter 0,03,50,000 350,000[3] 0,01,35,000 135,000 തുർക്‌മെനിസ്ഥാൻ
13 Colorado Plateau Cold Winter 0,03,37,000 337,000[3] 0,01,30,000 130,000 അമേരിക്കൻ ഐക്യനാടുകൾ
14 Sonoran Desert Subtropical 0,03,10,000 310,000[3] 0,01,20,000 120,000 വടക്കേ അമേരിക്ക (മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ)
15 കിസിൽ കും Cold Winter 0,03,00,000 300,000[3] 0,01,15,000 115,000 മദ്ധ്യേഷ്യ (ഖസാഖ്സ്ഥാൻ, തുർക്‌മെനിസ്ഥാൻ and ഉസ്ബെക്കിസ്ഥാൻ)
16 തകെലമഗൻ മരുഭൂമി Cold Winter 0,02,70,000 270,000 0,01,05,000 105,000 ചൈന
17 ഥാർ മരുഭൂമി Subtropical 0,02,00,000 200,000[4] 0,00,77,000 77,000 ദക്ഷിണേഷ്യ (ഇന്ത്യ, പാകിസ്താൻ)
18 Gibson Desert Subtropical 0,01,55,000 156,000[5] 0,00,60,000 60,000 ഓസ്ട്രേലിയ
19 Simpson Desert Subtropical 0,01,45,000 145,000[3] 0,00,56,000 56,000 ഓസ്ട്രേലിയ
20 അറ്റക്കാമ മരുഭൂമി Cool Coastal 0,01,40,000 140,000[3] 0,00,54,000 54,000 തെക്കേ അമേരിക്ക (ചിലി, പെറു)
21 Mojave Desert Subtropical 0,01,24,000 124,000[6][7] 0,00,48,000 48,000 അമേരിക്കൻ ഐക്യനാടുകൾ
22 നമീബ് മരുഭൂമി Cool Coastal 0,00,81,000 81,000[3] 0,00,31,000 31,000 തെക്കൻ ആഫ്രിക്ക (അംഗോള, നമീബിയ)
23 Dasht-e Kavir Subtropical 0,00,77,000 77,000[8] 0,00,30,000 30,000 ഇറാൻ
24 Dasht-e Lut Subtropical 0,00,52,000 52,000[8] 0,00,20,000 20,000 ഇറാൻ
  1. "Arabian Desert". Retrieved 2007-12-28.
  2. Bass, Karen (2009-02-01). "Nature's Great Events:The Okavango Delta, Kalahari Desert" (PDF). press.uchicago.edu. University of Chicago Press. Retrieved 2012-04-26.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 "Largest Desert in the World". Retrieved 2011-12-27.
  4. Thar Desert - Britannica Online Encyclopedia
  5. "Interesting facts about Western Australia". landgate.wa.gov.au. Western Australian Land Information Authority. Archived from the original on 2009-04-12. Retrieved 2012-04-26.
  6. "Mapping Perennial Vegetation Cover in the Mojave Desert" (PDF). pubs.usgs.gov. USGS Western Geographic Science Center. 2011-06-01. Retrieved 2012-04-08.
  7. "Recoverability and Vulnerability of Desert Ecosystems". http://mojave.usgs.gov/. USGS. 2006-03-03. Archived from the original on 2012-05-01. Retrieved 2012-04-14. {{cite web}}: External link in |work= (help)
  8. 8.0 8.1 Wright, John W. (ed.) (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 456. ISBN 0-14-303820-6. {{cite book}}: |first= has generic name (help); Unknown parameter |coauthors= ignored (|author= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "nyt" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു