എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.

State of Eritrea

ሃገረ ኤርትራ
Hagere Ertra
دولة إرتريا
Dawlat Iritrīya
Flag of Eritrea
Flag
Emblem of Eritrea
Emblem
ദേശീയ ഗാനം: Ertra, Ertra, Ertra
Eritrea, Eritrea, Eritrea
Location of Eritrea
തലസ്ഥാനം
and largest city
Asmara
ഔദ്യോഗിക ഭാഷകൾTigrinya[1]
Arabic[1]
English[1][2]
Ethnic groups
  • Tigrinya 55%
  • Tigre 30%
  • Saho 4%
  • Kunama 2%
  • Rashaida 2%
  • Bilen 2%
  • Other 5% (Afar, Beni-Amer, Nara)[3]
  • നിവാസികളുടെ പേര്Eritrean
    ഭരണസമ്പ്രദായംSingle-party Presidential republic
    • President
    Isaias Afewerki
    പാർലമെന്റ്‌National Assembly
    Independence
    • From Italy
    November 1941
    • From United Kingdom under UN Mandate
    1951
    • from Ethiopia de facto
    24 May 1991
    • From Ethiopia de jure
    24 May 1993
    Area
    • Total
    117,600 കി.m2 (45,400 ച മൈ) (100th)
    • Water (%)
    0.14%
    Population
    • 2011 estimate
    5,824,000 (109th)
    • 2008 census
    5,291,370
    • സാന്ദ്രത
    43.1/കിമീ2 (111.6/ച മൈ) (165th)
    ജിഡിപി (PPP)2011 estimate
    • Total
    $4.037 billion[4]
    • Per capita
    $735[4]
    GDP (nominal)2011 estimate
    • Total
    $2.609 billion[4]
    • Per capita
    $475[4]
    HDI (2007)Steady 0.472
    Error: Invalid HDI value · 165th
    CurrencyNakfa (ERN)
    സമയമേഖലUTC+3 (EAT)
    • Summer (DST)
    UTC+3 (not observed)
    ഡ്രൈവിങ് രീതിright
    Calling code291
    ISO 3166 codeER
    Internet TLD.er
    1. not official languages, working languages only[5]

    ചിത്രശാലതിരുത്തുക

    അവലംബംതിരുത്തുക

    1. 1.0 1.1 1.2 Hailemariam, Chefena (1999). "Multilingualism and Nation Building: Language and Education in Eritrea" (PDF). Journal of Multilingual and Multicultural Development. 20 (6): 474–493. മൂലതാളിൽ (PDF) നിന്നും 2015-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-04. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
    2. Eritrea Archived 2020-05-15 at the Wayback Machine.. CIA – The World Factbook. Cia.gov. Retrieved on 2012-06-25.
    3. CIA – Eritrea – Ethnic groups Archived 2018-11-16 at the Wayback Machine.. Cia.gov. Retrieved on 2012-06-25.
    4. 4.0 4.1 4.2 4.3 "Eritrea". International Monetary Fund. ശേഖരിച്ചത് 2012-04-18.
    5. "ERITREA AT A GLANCE". 2009-10-01. മൂലതാളിൽ നിന്നും 2012-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-04. {{cite web}}: Check date values in: |accessdate= and |date= (help)
    "https://ml.wikipedia.org/w/index.php?title=എരിട്രിയ&oldid=3784864" എന്ന താളിൽനിന്ന് ശേഖരിച്ചത്