ജോർദാൻ
(ജോർദ്ദാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്തവാക്യം: അള്ള, അൽ വതൻ, അൽ മാലേക് | |
ദേശീയ ഗാനം: As-salam al-malaki al-urdoni | |
തലസ്ഥാനം | അമ്മാൻ |
രാഷ്ട്രഭാഷ | അറബിക് |
ഗവൺമന്റ്
രാജാവ്
|
ഭരണാഘടനാനുസൃത രാജഭരണം അബ്ദുല്ല രണ്ടാമൻ |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | മേയ് 25, 1946 |
വിസ്തീർണ്ണം |
92,300ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
5,460,000 (2003) 161/ച.കി.മീ |
നാണയം | ദിനാർ (JD )
|
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+2 |
ഇന്റർനെറ്റ് സൂചിക | .jo |
ടെലിഫോൺ കോഡ് | +962
|
ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ(അറബി: الأردنّ അൽ ഉർദൻ).ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.
ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Jordan Photos Archived 2010-01-30 at the Wayback Machine.
- Government of Jordan
- Chief of State and Cabinet Members Archived 2009-10-26 at the Wayback Machine.
- Jordan entry at The World Factbook
- Jordan Archived 2010-06-11 at the Wayback Machine. at UCB Libraries GovPubs
- ജോർദാൻ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Wikimedia Atlas of Jordan
- വിക്കിവൊയേജിൽ നിന്നുള്ള ജോർദാൻ യാത്രാ സഹായി
- Jordan, an external wiki
- Jordan, Post-Independence Archived 2009-10-25 at the Wayback Machine. - a slideshow by Life magazine