ദഷ്ത്-ഇ ലട്ട്
(Dasht-e Lut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദഷ്ത്-ഇ ലട്ട് (
ദഷ്ത്-ഇ ലട്ട് | |
---|---|
Length | 480 കി.മീ (300 മൈ) |
Width | 320 കി.മീ (200 മൈ) |
Area | 51,800 കി.m2 (20,000 ച മൈ) |
Geography | |
Country | Iran |
Coordinates | 30°36′18″N 59°04′04″E / 30.60500001°N 59.0677777878°E |
Official name | Lut Desert |
Criteria | vii, viii |
Reference | 1505 |
Inscription | 2016 (40-ആം Session) |
Website | www.lutDesert.ir |
പേർഷ്യൻ: دشت لوت, "ശൂന്യമായ സമതലം") ലട്ട് മരുഭൂമി, എന്നറിയപ്പെടുന്ന ഇറാനിലെ കെർമാൻ, സിസ്താൻ ആൻറ് ബാലുചെസ്താൻ പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഉപ്പ് മരുഭൂമിയാണ്. ലോകത്തിലെ ഏറ്റവും വലിയ 34-ാമത്തെ മരുഭൂമിയായ ഇത്, 2016 ജൂലൈ 17-ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി.[1] പേർഷ്യൻ ഭാഷയിൽ തുറന്നതും ശൂന്യവും എന്നർത്ഥം വരുന്ന 'ലട്ട്' എന്നതിൽ നിന്നും[2][3][4] പേർഷ്യൻ ഭാഷയിലെ സമതലം എന്നർത്ഥം വരുന്ന 'ദഷ്ത്' എന്നതിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.[5][6] ഈ മരുഭൂമിയിലെ മണലിന്റെ ഉപരിതലം 70.7 °C (159.3 °F) [7][8] വരെ ഉയർന്ന താപനിലയിൽ എത്തുന്നതിനാൽ ലോകത്തിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ സ്ഥലങ്ങളിൽ ഒന്നായി ഇത് മാറുന്നു.
അവലംബം
തിരുത്തുക- ↑ "Lut Desert". UNESCO World Heritage Centre (in ഇംഗ്ലീഷ്). United Nations Educational, Scientific and Cultural Organization. Retrieved 17 July 2016.
- ↑ https://www.vajehyab.com/moein/%D9%84%D9%88%D8%AA
- ↑ https://www.vajehyab.com/dehkhoda/%D9%84%D9%88%D8%AA-2
- ↑ https://www.vajehyab.com/dehkhoda/%D9%84%D9%88%D8%AA-4
- ↑ "کویر لوت - معنی در دیکشنری آبادیس".
- ↑ "لوت - معنی در دیکشنری آبادیس".
- ↑ Mildrexler, D.; M. Zhao; S. W. Running (October 2006). "Where Are the Hottest Spots on Earth?". EOS. 87 (43): 461, 467. doi:10.1002/eost.v87.43.
- ↑ Mildrexler, D.; M. Zhao; S. W. Running (2011). "Satellite Finds Highest Land Skin Temperatures on Earth". Bull. Amer. Meteor. Soc. 92 (7): 850–860. Bibcode:2011BAMS...92..855M. doi:10.1175/2011BAMS3067.1.