ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗത്ത്ഉള്ള ഒരു അർദ്ധ-ശുഷ്ക സവാന പ്രദേശമാണ് കലഹാരി മരുഭൂമി (ഇംഗ്ലീഷ്: Kalahari Desert). 900,000 square കിലോmetre (9.7×1012 sq ft) വിസ്തൃതിയുള്ള ഈ മരുഭൂമി ബോട്സ്വാന,നാംബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.

Kalahari
മരുഭൂമി
Kalahari.png
കലഹാരി മരുഭൂമിയുടെ ഒരു ഉപഗ്രഹ ചിത്രം NASA World Wind
രാജ്യം  Botswana  നമീബിയ  ദക്ഷിണാഫ്രിക്ക
Landmarks Botswana's Gemsbok National Park, Central Kalahari Game Reserve, Chobe National Park, Kalahari Basin, Kalahari Gemsbok National Park, Kgalagadi Transfrontier Park, Makgadikgadi Pans
River Orange River
Highest point ബ്രാൻഡ്ബെർഗ് പർവ്വതം 2,573 മീ (8,442 അടി)
 - നിർദേശാങ്കം 21°07′S 14°33′E / 21.117°S 14.550°E / -21.117; 14.550
നീളം 4,000 കി.മീ (2,485 mi), E/W
Area 930,000 കി.m2 (359,075 sq mi)
Biome അർദ്ധ-ശുഷ്ക മരുഭൂമി
Kalahari Desert and Kalahari Basin map.svg
The Kalahari Desert (shown in maroon) & Kalahari Basin (orange)

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കലഹാരി_മരുഭൂമി&oldid=2623035" എന്ന താളിൽനിന്ന് ശേഖരിച്ചത്