ഇത് പാറ്റഗോണിയൻ മരുഭൂമി,പാറ്റഗോണിയൻ സ്റ്റെപ്പ്‌(Patagonian Steppe) എന്നീ പേരുകളിലും അറിയപ്പെടുന്നു.673,000 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശം അർജന്റീനയിലെ ഏറ്റവും വലിയ മരുഭൂമിയും ലോകത്തിലെ ഏഴാമത്തെ വലിയ മരുഭൂമിയുമാണ്. ഈ മരുഭൂമിയുടെ കുറച്ച് പ്രദേശങ്ങൾ ചിലിയിലും ഉണ്ട്. ഇതിനു പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയും കിഴക്ക് , അറ്റ്‌ലാന്റിക് സമുദ്രവുമാണ്‌. പാമ്പാ പുൽമേടുകൾ ആണ് ഇതിനു വടക്ക് ഭാഗത്ത്.

പാറ്റഗോണിയ മരുഭൂമി
മരുഭൂമി
പാറ്റഗോണിയൻ മരുഭൂമിയുടെ ഉപഗ്രഹ ചിത്രം. നാസ എടുത്തത്.
രാജ്യങ്ങൾ അർജന്റീന, ചിലി
Coordinates 41°19′S 69°19′W / 41.32°S 69.32°W / -41.32; -69.32
Highest point Domuyo 15,449 ft (4,709 m)
 - നിർദേശാങ്കം 36°35′40″S 70°25′21″W / 36.59444°S 70.42250°W / -36.59444; -70.42250
Lowest point Laguna del Carbón −344.5 ft (−105.0 m)
 - നിർദേശാങ്കം 49°34′34.2″S 68°21′5.0394″W / 49.576167°S 68.351399833°W / -49.576167; -68.351399833
Area 670,000 km2 (258,688 sq mi)
Biome മരുഭൂമി
"https://ml.wikipedia.org/w/index.php?title=പാറ്റഗോണിയ_മരുഭൂമി&oldid=3746879" എന്ന താളിൽനിന്ന് ശേഖരിച്ചത്