കേരള സർക്കാർ വകുപ്പുകൾ

(Kerala Government Departments എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധ സർക്കാർ വകുപ്പുകളുടെ മാതൃവകുപ്പിനെ സെക്രട്ടേറിയറ്റ് വകുപ്പുകൾ എന്നുപറയുന്നു. ഓരോ വകുപ്പ് മന്ത്രിമാരുടെയും കീഴിൽ വകുപ്പ് സെക്രട്ടറിമാരാണ് ഇതിന് നേതൃത്വം നൽകുന്നത്. സെക്രട്ടറിയേറ്റ് വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന കീഴ് വകുപ്പുകളെ ഫീൽഡ് വകുപ്പുകൾ എന്ന് പറയുന്നു. അതാത് വകുപ്പ് മേധാവികൾ ആണ് ഇവയ്ക്ക് നേതൃതം നൽകുന്നത്. ഡയറക്ടർ, കമ്മീഷണർ തുടങ്ങീ വിവിധ പേരുകളിൽ ആണ് വകുപ്പ് മേധാവികൾ അറിയപ്പെടുന്ന്ത്. ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ് തുടങ്ങീ പേരുകളിൽ ആണ് ഈ ഭരണകേന്ദ്രങ്ങൾ അറിയപ്പെടുന്നത്. കൂടാതെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചീഫ് സെക്രട്ടറിയാണ് വകുപ്പുകളുടെ ഏകോപനം നടത്തുന്നത്.

ഓദ്യോഗിക ചിഹ്നം
കേരള സർക്കാരിൻ്റെ ഓദ്യോഗിക ചിഹ്നം

വകുപ്പുകൾ

തിരുത്തുക
ക്രമനമ്പർ മാതൃ വകുപ്പ്

(സെക്രട്ടേറിയേറ്റ്)

ഫീൽഡ് വകുപ്പുകൾ സർക്കാർ സ്ഥാപനങ്ങൾ ചുമതലയുള്ള മന്ത്രി വകുപ്പ് സെക്രട്ടറി
1 ആഭ്യന്തര വകുപ്പ്
  • കേരള പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ കോർപറേഷൻ
പിണറായി വിജയൻ

(മുഖ്യമന്ത്രി)

ബിശ്വനാഥ് സിൻഹ ഐ.എ

എസ്.[1]

(അഡീഷണൽ ചീഫ് സെക്രട്ടറി)

2 ആയുഷ് വകുപ്പ്
  • ആയുർവേദ ചികിത്സ വിദ്യാഭ്യാസ ഡയറക്ടറേറ്റ്
  • ഹോമിയോപ്പതി ഡയറക്ടറേറ്റ്, കേരളം
  • ഭാരതീയ ചികിത്സാ വകുപ്പ് (ISM)
വീണാ ജോർജ് (ആരോഗ്യവും കുടുംബ ക്ഷേമവും മന്ത്രി) എപിഎം മുഹമ്മദ് ഹാനിഷ് ഐ.എ.എസ്.
3 ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് വീണാ ജോർജ് (ആരോഗ്യവും കുടുംബക്ഷേമവും മന്ത്രി) എപിഎം മുഹമ്മദ് ഹാനിഷ് ഐ.എ.എസ്.

(പ്രിൻസിപ്പൽ സെക്രട്ടറി)

4 ഇലക്‌ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യ വകുപ്പ്
5 ഉദ്യോഗസ്‌ഥ- ഭരണ പരിഷ്‌കാര വകുപ്പ്
6 ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് (വകുപ്പ്)
  • സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് (വകുപ്പ്)
  • എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണറുടെ കാര്യാലയം
ആർ. ബിന്ദു(ഉന്നതവിദ്യാഭ്യാസ മന്ത്രി) ഇഷിത റോയ് ഐ.എ.എസ്., പ്രിൻസിപ്പൽ സെക്രട്ടറി
7 ഉപഭോക്ത്യകാര്യ വകുപ്പ്
8 ഊർജ്ജവകുപ്പ് (വൈദ്യുതി വകുപ്പ്)
9 കായിക-യുവജനകാര്യ വകുപ്പ്
10 കാർഷിക വികസന കർഷകക്ഷേമ വകുപ്പ്
11 കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പ്
12 ക്ഷീര വികസനവകുപ്പ്
13 ഗതാഗതവകുപ്പ്
14 ജല-വിഭവ വകുപ്പ്
15 തദ്ദേശ സ്വയംഭരണ വകുപ്പ്
  • പ്രിൻസിപ്പൽ ഡയറക്ടറേറ്റ്
  • പഞ്ചായത്ത് വകുപ്പ്
  • നഗരകാര്യ വകുപ്പ്
  • ഗ്രാമ വികസന വകുപ്പ്
  • നഗര ഗ്രാമാസൂത്രണ വകുപ്പ്
  • എൻജിനീയറിങ് വിഭാഗം
  • പെർഫോമൻസ് ഓഡിറ്റ് വിംഗ്
എം.ബി. രാജേഷ് (തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി) ശാരദ മുരളീധരൻ ഐ.എ.എസ്., അഡീഷണൽ ചീഫ് സെക്രട്ടറി
16 തൊഴിൽ -നൈപുണ്യ വകുപ്പ്
17 നികുതി വകുപ്പ്
  • എക്സൈസ് വകുപ്പ്
18 നിയമ വകുപ്പ്
19 ന്യൂനപക്ഷ ക്ഷേമ വകുപ്പ്
20 പരിസ്ഥിതി വകുപ്പ്
21 പാർലമെന്ററികാര്യ വകുപ്പ്
22 പിന്നാക്ക സമുദായ വികസന വകുപ്പ്
23 പൊതുജനസമ്പർക്ക വകുപ്പ്
24 പൊതുഭരണ വകുപ്പ് - പിണറായി വിജയൻ

(മുഖ്യമന്ത്രി)

കെ ആർ ജ്യോതിലാൽ ഐഎഎസ്, അഡീഷണൽ ചീഫ് സെക്രട്ടറി
25 പൊതുമരാമത്ത് വകുപ്പ്
26 പൊതുവിദ്യാഭ്യാസ വകുപ്പ് വി. ശിവൻകുട്ടി(പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി) റാണി ജോർജ്ജ് ഐ.എ.എസ്.

(പ്രിൻസിപ്പൽ സെക്രട്ടറി)

27 പ്രവാസികാര്യ വകുപ്പ് (നോർക്ക) പ്രവാസി കേരളീയകാര്യ വകുപ്പ് പിണറായി വിജയൻ(മുഖ്യമന്ത്രി)
28 ധനകാര്യ വകുപ്പ്
  • ധനകാര്യ വകുപ്പ്
  • ട്രഷറി വകുപ്പ്
  • ഇൻഷുറൻസ് വകുപ്പ്
  • സംസ്ഥാന ലോട്ടറി വകുപ്പ്
  • സംസ്ഥാന ഓഡിറ്റ് വകുപ്പ്
  • വാണിജ്യ നികുതി വകുപ്പ്
  • സംസ്ഥാന ചർക്ക് സേവന നികുതി വകുപ്പ് (GST)
കെ.എൻ. ബാലഗോപാൽ

(ധനകാര്യ മന്ത്രി)

29 ഭക്ഷ്യ പൊതുവിതരണ വകുപ്പ്
30 ഭവനനിർമ്മാണ വകുപ്പ്
  • കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്
കെ. രാജൻ (റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി)
31 മത്സ്യബന്ധന വകുപ്പ്
32 മൃഗസംരക്ഷണ വകുപ്പ്
33 റവന്യൂ വകുപ്പ് കെ. രാജൻ(റവന്യു മന്ത്രി) ടിങ്കു ബിസ്വൽ ഐ.എ.എസ്.
34 വനം-വന്യജീവി സംരക്ഷണ വകുപ്പ്
35 വനിത-ശിശുവികസന വകുപ്പ്
36 വിജിലൻസ് വകുപ്പ് പിണറായി വിജയൻ(മുഖ്യമന്ത്രി) ബിശ്വനാഥ് സിൻഹ ഐ.

. .എഎസ്

37 വിനോദസഞ്ചാര വകുപ്പ്
38 വ്യവസായ-വാണിജ്യ വകുപ്പ്
39 ശാസ്ത്ര-സാങ്കേതിക വകുപ്പ്
40 സഹകരണ വകുപ്പ്
41 സാമൂഹ്യനീതി വകുപ്പ്
42 സാംസ്‌ക്കാരികകാര്യ വകുപ്പ്
43 സൈനികക്ഷേമ വകുപ്പ്
44 സ്റ്റോർസ് പർച്ചേസ് വകുപ്പ്


  1. "Official Web Portal - Government of Kerala". Retrieved 2023-10-17.


"https://ml.wikipedia.org/w/index.php?title=കേരള_സർക്കാർ_വകുപ്പുകൾ&oldid=3987692" എന്ന താളിൽനിന്ന് ശേഖരിച്ചത്