കേരള സാങ്കേതിക സർവ്വകലാശാല
കേരളത്തിലെ സാങ്കേതിക സർവ്വകലാശാല
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2019 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരള സർക്കാർ 2014-ൽ സ്ഥാപിച്ച സർവ്വകലാശാലയാണ് കേരള സാങ്കേതിക സർവ്വകലാശാല അഥവാ ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (APJAKTU). തിരുവനന്തപുരമാണ് ആസ്ഥാനം.[1]
സ്ഥാപിതം | 2014 |
---|---|
ചാൻസലർ | കേരള ഗവർണ്ണർ |
പ്രോ വൈസ് ചാൻസലർ | ഡോ.രാജശ്രീ എം.എസ് |
മേൽവിലാസം | Kerala Technological University
CET Campus, Thiruvananthapuram Kerala -695016 India, തിരുവനന്തപുരം, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | യു.ജി.സി |
വെബ്സൈറ്റ് | http://ktu.edu.in |