കേരള ഗതാഗത വകുപ്പ്
ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് കേരള ഗതാഗത വകുപ്പ് (Kerala Transport Department). ഈ വകുപ്പ് മറ്റു പല ഉപവകുപ്പുകൾ വഴിയാണ് എല്ലാ നടപടികളും നടപ്പിലാക്കുന്നത്.
കേരള ഗതാഗത വകുപ്പ് | |
കേരള സർക്കാരിന്റെ ചിഹ്നം | |
ഏജൻസി അവലോകനം | |
---|---|
അധികാരപരിധി | കേരള സർക്കാർ |
ആസ്ഥാനം | സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കേരളം. |
ഉത്തരവാദപ്പെട്ട മന്ത്രി | കെ.ബി. ഗണേഷ് കുമാർ, ഗതാഗത മന്ത്രി |
മേധാവി/തലവൻ | കെ ആർ ജ്യോതിലാൽ. ഐ.എ.എസ്, ഗതാഗത സെക്രട്ടറി |
കീഴ് ഏജൻസികൾ | കേരള മോട്ടോർ വാഹന വകുപ്പ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ |
വെബ്‌സൈറ്റ് | |
kerala |
കീഴ് വകുപ്പുകൾ
തിരുത്തുക- മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.)
- കേരള സംസ്ഥാന ജലഗതാഗത വകുപ്പ്
- കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
- കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ
- റെയിൽവേ - ഭൂമി ഏറ്റെടുക്കൽ
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ - ഭൂമി ഏറ്റെടുക്കൽ
- കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് - ഭൂമി ഏറ്റെടുക്കൽ