കൊച്ചിരാജാവ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Kochi Rajavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഹരിശ്രീ അശോകൻ,ജഗതി ശ്രീകുമാർ,കാവ്യ മാധവൻ, രംഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ കോമഡിക്കും ആക്ഷനും കൊടുത്തിട്ടുള്ള ഒരു മലയാളചലച്ചിത്രമാണ് കൊച്ചിരാജാവ്. അമിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമിത് ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കല്യാൺ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ആണ്.
കൊച്ചിരാജാവ് | |
---|---|
സംവിധാനം | ജോണി ആന്റണി |
നിർമ്മാണം | അമിത് ആർ. മോഹൻ |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | ദിലീപ് മുരളി ഹരിശ്രീ അശോകൻ ജഗതി ശ്രീകുമാർ കാവ്യ മാധവൻ രംഭ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ആർ.കെ. ദാമോദരൻ |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | അമിത് പ്രൊഡക്ഷൻസ് |
വിതരണം | കല്യാൺ റിലീസ് |
റിലീസിങ് തീയതി | 2005 ഏപ്രിൽ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ദിലീപ് – ഉണ്ണി (സൂര്യനാരായണ വർമ്മ)
- ഹരിശ്രീ അശോകൻ – കോമളൻ
- ജഗതി ശ്രീകുമാർ - ശ്രീമൂലം തിരുനാൾ ഈശ്വരവർമ്മ വലിയകോയി തമ്പുരാൻ
- മുരളി – ചന്ദ്രശേഖരമേനോൻ
- റിയാസ് ഖാൻ – ശിവ
- വിജയരാഘവൻ – കരിമ്പാറയ്ക്കൽ പ്രഭാകരൻ
- ഡെൽഹി ഗണേഷ് – മധവൻ
- ഇന്ദ്രൻസ് – കാന്റീൻ നടത്തിപ്പുകാരൻ
- സാദിഖ് – സുധാകരൻ
- വിജയൻ – പാർത്ഥസാരഥി
- സന്തോഷ് – ദിവാകരൻ
- ഇർഷാദ് - പ്രകാശൻ
- മോഹൻ ജോസ് – സിങ്കം
- മച്ചാൻ വർഗീസ് – കളരിക്കാരൻ
- ടി.പി. മാധവൻ – പ്രിൻസിപ്പാൾ
- കുഞ്ചൻ – ജേണലിസ്റ്റ്
- കാവ്യ മാധവൻ – അശ്വതി
- രംഭ – മീനാക്ഷി
- കലാരഞ്ജിനി – ലക്ഷ്മി
- പൊന്നമ്മ ബാബു – കുഞ്ഞമ്മ
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി, ആർ.കെ. ദാമോദരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.
- ഗാനങ്ങൾ
- മൂന്ന് ചക്രവണ്ടിയിത് – എം.ജി. ശ്രീകുമാർ
- വിരൽ തൊട്ട് വിളിച്ചാൽ – സുജാത മോഹൻ
- മുന്തിരിപ്പാടം പൂത്ത് നിൽക്കണ് –ഉദിത് നാരായൺ, സുജാത മോഹൻ
- സൂര്യൻ നീയാണ്ടാ – കെ.ജെ. യേശുദാസ്, കല്യാണി മേനോൻ
- തങ്കക്കുട്ടാ സിങ്ക കുട്ടാ – സുജാത മോഹൻ, അനൂപ് ശങ്കർ (ഗാനരചന: ആർ.കെ. ദാമോദരൻ)
- കിനാവിൻ കിളികളേ – കാർത്തിക്, മഞ്ജരി
- മുറ്റത്തെ മുല്ലപ്പെണ്ണിന് – രാധിക തിലക്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സാലു ജോർജ്ജ്
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: സാലു കെ. ജോർജ്ജ്
- ചമയം: സലീം കടയ്ക്കൽ, ശങ്കർ
- നൃത്തം: പ്രസന്നൻ
- സംഘട്ടനം: മാഫിയ ശശി
- പരസ്യകല: സാബു കൊളോണിയ
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: എ.ആർ. കണ്ണൻ
- നിർമ്മാണ നിർവ്വഹണം: മനോജ്
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: രാജീവ് ജയരാമൻ
- ഗ്രാഫിക്സ്: കമല കണ്ണൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൊച്ചിരാജാവ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കൊച്ചിരാജാവ് – മലയാളസംഗീതം.ഇൻഫോ