പാണ്ടിപ്പട

മലയാള ചലച്ചിത്രം
(Pandippada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാണ്ടിപ്പട റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച് 2005 ജൂലൈ നാലിന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്.[2][3][4][5][6]

പാണ്ടിപ്പട
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംദിലീപ്[1]
ആനൂപ്
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾദിലീപ്
നവ്യ നായർ
പ്രകാശ് രാജ്
രാജൻ പി. ദേവ്
സംഗീതംസുരേഷ് പീറ്റർസ്
എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഹരിഹര പുത്രൻ
റിലീസിങ് തീയതി4 July 2005
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ദിലീപ് ഭുവനചന്ദ്രൻ
നവ്യ നായർ മീന
പ്രകാശ് രാജ് പാണ്ടി ദുരൈ
രാജൻ പി. ദേവ് കറുപ്പയ്യ സാമി
ഹരിശ്രീ അശോകൻ ഭാസി
സലീം കുമാർ ഉമാകാന്തൻ
കൊച്ചിൻ ഹനീഫ ഉമ്മച്ചൻ
ടി.പി.മാധവൻ ഭുവനചന്ദ്രന്റെ അച്ഛൻ
ഇന്ദ്രൻസ് വീരമണി
നാരായണൻ കുട്ടി പോലീസ് കോൺസ്ട്രബിൾ
അംബിക മല്ലിക
സുകുമാരി പാണ്ടിദുരൈയുടെ അമ്മ
സീനത്ത് ഭുവനചന്ദ്രന്റെ അമ്മ
സുബ്ബലക്ഷ്മി അമ്മാൾ മീനയുടെ മുത്തശ്ശി
നീന കുറുപ്പ് ഭുവനചന്ദ്രന്റെ സഹോദരി

ആർ.കെ. ദാമോദരൻ, ചിറ്റൂർ ഗോപി, ഐ.എസ്. കുണ്ടൂർ, നാദിർഷ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് സുരേഷ് പീറ്റർസ് ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലൂ ജോർജ്ജ്
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല ബോബൻ
ചമയം സി.വി. സുദേവൻ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം കല, പ്രസന്ന, ശാന്തി കുമാർ
സംഘട്ടനം പഴനിരാജ്
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ഹരികുമാർ, കൃഷ്ണകുമാർ
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
ലെയ്‌സൻ സി.എ. അഗസ്റ്റിൻ
വാതിൽ‌പുറചിത്രീകരണം വിശാഖ് സിനി യൂണിറ്റ്
റീ-റെക്കോർഡിങ്ങ് ബാലാജി
  1. "Rise of a superstar". The Hindu. 2005 July 15. Archived from the original on 2011-06-06. Retrieved 2010 March 13. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Dileep's comedy riot!". Sify. 2005 May 10. Retrieved 2010 March 13. {{cite web}}: Check date values in: |accessdate= and |date= (help)
  3. "'Pandipada' limping!". Sify. Retrieved 2010 March 13. {{cite web}}: Check date values in: |accessdate= (help)
  4. SINGH, RISHI RAJ (2005 July 10). "Riot of laughter". The Hindu. Archived from the original on 2011-06-06. Retrieved 2010 March 13. {{cite web}}: Check date values in: |accessdate= and |date= (help)
  5. "Paandipada Movie Review". Indiaglitz. 2005 September 16. Retrieved 2010 March 13. {{cite web}}: Check date values in: |accessdate= and |date= (help)
  6. Joy, Prathibha (2005 July 24). "Pandipada". Deccan Herald. Archived from the original on 2011-10-07. Retrieved 2010 March 13. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാണ്ടിപ്പട&oldid=3915576" എന്ന താളിൽനിന്ന് ശേഖരിച്ചത്