മാണിക്യക്കല്ല്

മലയാള ചലച്ചിത്രം
(മാണിക്ക്യക്കല്ല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകനായ എം. മോഹനന്റെ രണ്ടാമത് ചലച്ചിത്രമaണ് മാണിക്യക്കല്ല്. പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം 2011 മേയ് 5 നാണ് പ്രദർശനം ആരംഭിച്ചത്. അദ്ധ്യാപന വൃത്തിയിൽ അവശ്യം വേണ്ട ആത്മാർഥതയെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് വിനയചന്ദ്രൻ എന്ന ഹൈസ്ക്കൂൾ അധ്യാപകൻറെ വേഷത്തിലാണ് അഭിനയിക്കുന്നത്

മാണിക്ക്യക്കല്ല്
സംവിധാനംഎം. മോഹനൻ
നിർമ്മാണംഎ.എസ്.ഗിരീഷ് ലാൽ
രചനഎം. മോഹനൻ
അഭിനേതാക്കൾപൃഥ്വിരാജ്
സംവൃത സുനിൽ
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ അബ്രഹാം
ഭാഷമലയാളം

നെടുമുടി വേണു, ജഗതി ശ്രീകുമാർ, കോട്ടയം നസീർ, സലിം കുമാർ , ജഗദീഷ്,ഇന്ദ്രൻസ്, കെ.പി.എ.സി. ലളിത,ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംഗീതസംവിധായകനും, ഗായകനുമായ എം. ജയചന്ദ്രൻ അതിഥി താരമായി ഈ ചിത്രത്തിൽ എത്തിയിട്ടുണ്ട്.[1]

ഗാനങ്ങൾ

തിരുത്തുക
# ഗാനംപാടിയത് ദൈർഘ്യം
1. "....."  .....  
  1. "മാണിക്യകല്ല് ചിത്രീകരണം തുടങ്ങി". Malayalamcinemanews.com. Archived from the original on 2011-05-08. Retrieved 2011-02-05.
"https://ml.wikipedia.org/w/index.php?title=മാണിക്യക്കല്ല്&oldid=3823297" എന്ന താളിൽനിന്ന് ശേഖരിച്ചത്