ദുർഗ്ഗ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Durga(film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ചാക്കോ സംവിധാനം ചെയ്ത് 1974 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദുർഗ്ഗ.[1] കഥയും തിർക്കഥയും സംഭാഷണവും എഴുതിയത്എൻ. ഗോവിന്ദൻകുട്ടി ആണ്[2]. കുഞ്ചാക്കോ പ്രേം നസീർ, അടൂർ ഭാസി, മനവാസൻ ജോസഫ്, ബോബൻ കുഞ്ചാക്കോ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ചതാണ്[3]. വയലാർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[4]
ദുർഗ്ഗ | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | എൻ. ഗോവിന്ദൻകുട്ടി |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
സംഭാഷണം | എൻ. ഗോവിന്ദൻകുട്ടി] |
അഭിനേതാക്കൾ | പ്രേം നസീർ വിജയ നിർമ്മല എൻ. ഗോവിന്ദൻകുട്ടി അടൂർ ഭാസി രാജകോകില |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | എൻ. എ. താര |
ചിത്രസംയോജനം | ടി. ആർ. ശേഖർ |
സ്റ്റുഡിയോ | എക്സൽ പ്രൊഡക്ഷൻസ് |
ബാനർ | ഉദയ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | പ്രൊഫ. ദാമോദരൻ, രാമു (ഇരട്ടവേഷം) |
2 | വിജയ നിർമ്മല | തുളസി |
3 | ബോബൻ കുഞ്ചാക്കോ | മുകുന്ദൻ |
4 | മണവാളൻ ജോസഫ് | ആലി |
5 | കെ.പി. ഉമ്മർ | കുഞ്ഞിക്കണ്ണൻ |
6 | വിൻസന്റ് | മോഹൻ |
7 | അടൂർ ഭാസി | ജോണി |
8 | അടൂർ പങ്കജം | യശോദ |
9 | ജി.കെ. പിള്ള | സ്വാമി |
10 | എൻ. ഗോവിന്ദൻകുട്ടി | കാട്ടുമലയൻ |
11 | രാജകോകില | കാന്തി |
12 | എസ്. പി. പിള്ള | അമ്പു |
13 | സുമിത്ര | വാസന്തി |
14 | ഉഷാകുമാരി | രാധ |
15 | കടുവാക്കുളം ആന്റണി | മമ്മത് |
16 | സാന്റോ കൃഷ്ണൻ | |
17 | മാസ്റ്റർ രഘു | |
18 | മല്ലിക സുകുമാരൻ | |
19 | രാജശ്രീ | ലത |
20 | അബ്ബാസ് | |
21 | കവിത | |
22 | ചേർത്തല ലളിത |
ഗാനങ്ങൾ : വയലാർ
ഈണം :ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "അമ്മേ മാളികപ്പുറത്തമ്മേ" | പി.ബി. ശ്രീനിവാസ്, എൽ.ആർ. ഈശ്വരി, സംഘം | |
2 | "ചലോ ചലോ" | കെ ജെ യേശുദാസ്, പി. മാധുരി,സംഘം | |
3 | "ഗുരുദേവാ" | കെ ജെ യേശുദാസ്, പി. മാധുരി ,സംഘം | സിന്ധുഭൈരവി |
4 | "കാറ്റോടും മലയോരം" | കെ ജെ യേശുദാസ്, പി. സുശീല | |
5 | "സഹ്യന്റെ ഹൃദയം" | കെ ജെ യേശുദാസ്, | ചാരുകേശി |
6 | "സഞ്ചാരി സ്വപ്നസഞ്ചാരി" | പി. സുശീല | |
7 | "ശബരിമലയുടെ" | പി. സുശീല, [[]], | ആഭേരി |
8 | "സ്വീറ്റ് ഡ്രീംസ്" | കെ ജെ യേശുദാസ്,സംഘം |
അവലംബം
തിരുത്തുക- ↑ "ദുർഗ്ഗ (1974)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 ജൂൺ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ദുർഗ്ഗ (1974)". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "ദുർഗ്ഗ (1974)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
- ↑ "ദുർഗ്ഗ (1974)". malayalasangeetham.info. Retrieved 2014-10-15.
- ↑ "ദുർഗ്ഗ (1974)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 മേയ് 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ദുർഗ്ഗ (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 14 മേയ് 2019.
{{cite web}}
:|archive-date=
requires|archive-url=
(help)