അലിഭായ്
മലയാള ചലച്ചിത്രം
(Alibhai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, സിദ്ദിഖ്, ഗോപിക, നവ്യ നായർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 15 ആഗസ്റ്റ് 2007 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അലിഭായ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെൻട്രൽ പിൿചേഴ്സ് ആണ്. ടി.എ. ഷാഹിദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അലിഭായ് | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
കഥ | ടി.എ. ഷാഹിദ് |
തിരക്കഥ | ടി.എ. ഷാഹിദ് |
അഭിനേതാക്കൾ | മോഹൻലാൽ ഇന്നസെന്റ് സിദ്ദിഖ് ഗോപിക നവ്യ നായർ |
സംഗീതം | അലക്സ് പോൾ അനൂപ് എ. കമ്മത്ത് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ഗോപകുമാർ സന്തോഷ് വർമ്മ |
ഛായാഗ്രഹണം | ശരവണൻ |
ചിത്രസംയോജനം | ഡോൺ മാക്സ് |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 2007 ഓഗസ്റ്റ് 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – അൻവർ അലി -അലിഭായ്
- ഇന്നസെന്റ് – ഖാലിദ് അഹമ്മദ് സാഹിബ്
- സിദ്ദിഖ്- സുന്ദരൻ തമ്പി
- രാജൻ പി. ദേവ് – കരുണാകരൻ തമ്പി
- അഗസ്റ്റിൻ – നീലകണ്ഠൻ
- കൊച്ചിൻ ഹനീഫ – മാർക്കറ്റ് കുഞ്ഞിക്കണ്ണൻ
- ഷമ്മി തിലകൻ – വർക്കി
- കെ.ബി. ഗണേഷ് കുമാർ – രാമൻ
- ജഗദീഷ് – ദാസപ്പൻ
- സുധീഷ് – സമീർ
- സുരാജ് വെഞ്ഞാറമൂട്- വേലപ്പൻ
- വിജയകുമാർ – വിജയ്
- ഗോപിക- ഗംഗ
- നവ്യ നായർ – ചെന്താമരൈ
- കെ.പി.എ.സി. ലളിത – കാന്റീൻ അമ്മായി
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി, ഗോപകുമാർ, സന്തോഷ് വർമ്മ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ, അനൂപ് എ. കമ്മത്ത് എന്നിവരാണ്. പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- തീം മ്യൂസിക് :
- ആടി മേഘചോട് വറ്റി : എം.ജി. ശ്രീകുമാർ
- അറബിക്കടലിൻ തീരത്ത് : എം.ജി. ശ്രീകുമാർ (ഗാനരചന : ഗോപകുമാർ, സംഗീതം : അനൂപ് എ. കമ്മത്ത്)
- കരിക്ക് കരിക്ക് ചിങ്കാരി കരിക്ക് : രാജേഷ് വിജയ്, ആൻഡ്രിയ
- മക്കാല മക്കാല : എം.ജി. ശ്രീകുമാർ , ലിജി ഫ്രാൻസീസ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: ശരവണൻ
- ചിത്രസംയോജനം: ഡോൺ മാക്സ്
- കല: ബോബൻ
- ചമയം: പാണ്ഡ്യൻ, ലിജു, രാജൻ
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം, മുരളി
- നൃത്തം: ദിനേശ്, ബൃന്ദ
- സംഘട്ടനം: അനൽ അരശ്,സൂപ്പർ സുബ്ബരായൻ
- പരസ്യകല: ഗായത്രി അശോകൻ
- എഫക്റ്റ്സ്: മുരുകേഷ്
- നിർമ്മാണ നിയന്ത്രണം: മനോഹരൻ കെ. പയ്യന്നൂർ
- ഓഡിയോഗ്രാഫി: അജിത് എ. ജോർജ്ജ്
- പ്രൊഡക്ഷൻ ഡിസൈൻ: അരോമ മോഹൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അലിഭായ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അലിഭായ് – മലയാളസംഗീതം.ഇൻഫോ