2007 ഐ.സി.സി. വേൾഡ് ട്വന്റി 20
ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ ലോകകപ്പ് നടന്നത് 2007 സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 24 വരെ ദക്ഷിണാഫ്രിക്കയിലാണ്. 13 ദിവസം നീണ്ടുനിന്ന പരമ്പരയിൽ ടെസ്റ്റ് പദവിയുള്ള 11 ടീമുകളും ടെസ്റ്റ് പദവിയില്ലാത്ത കെനിയയും സ്കോട്ട്‌ലണ്ടും ഉൾപ്പെടെ ആകെ 13 ടീമുകൾ പങ്കെടുത്തു. കലാശക്കളിയിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യയാണ് ഈ പരമ്പരയിൽ ജേതാക്കളായത്.[1]
തീയതി | 11 സെപ്റ്റംബർ–24 സെപ്റ്റംബർ |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ട്വന്റി 20 |
ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് ഘട്ടം & നോക്കൗട്ട് |
ആതിഥേയർ | ദക്ഷിണാഫ്രിക്ക |
ജേതാക്കൾ | ഇന്ത്യ (1-ആം തവണ) |
പങ്കെടുത്തവർ | 12 (16 പേരിൽ നിന്ന്) |
ആകെ മത്സരങ്ങൾ | 27 |
ടൂർണമെന്റിലെ കേമൻ | ഷഹീദ് അഫ്രീഡി |
ഏറ്റവുമധികം റണ്ണുകൾ | മാത്യു ഹെയ്ഡൻ (265) |
ഏറ്റവുമധികം വിക്കറ്റുകൾ | ഉമർ ഗുൽ (13) |
ഔദ്യോഗിക വെബ്സൈറ്റ് | 2007 ഐ.സി.സി. വേൾഡ് ട്വന്റി |
നിയമങ്ങൾ
തിരുത്തുകഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും താഴെ പറയുന്ന രീതിയിലാണ് ടീമുകൾക്ക് പോയന്റ് നൽകുന്നത്:
ഫലം | പോയന്റുകൾ |
---|---|
ജയം | 2 പോയന്റുകൾ |
ഫലമില്ലാത്തവ | 1 പോയന്റ് |
തോൽവി | 0 പോയന്റുകൾ |
മത്സരം ടൈ ആവുകയാണെങ്കിൽ (രണ്ട് ടീമിന്റേയും ഇന്നിംഗ്സുകൾ ഒരേ സ്കോറിൽ അവസാനിച്ചാൽ) ബൗൾ ഔട്ട് എന്ന രീതിയിലൂടെയാണ് വിജയിയെ നിശ്ചയിക്കുന്നത്. പരമ്പരയിലുടനീളം ഈ രീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്.[2] സെപ്റ്റംബർ 14 ന് ഗ്രൂപ്പ് ഡിയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരം മാത്രമാണ് ഈ പരമ്പരയിൽ ബൗൾ ഔട്ട് വഴി ഫലം നിശ്ചയിച്ചത്. (സ്കോർകാർഡ്)
ഓരോ ഗ്രൂപ്പിലേയും (ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും) ടീമുകളുടെ റാങ്കുകൾ നിശ്ചയിക്കുന്നത് താഴെ പറയുന്ന രീതി അവലംബിച്ചുകൊണ്ടാണ്:[3]
- ഏറ്റവും കൂടുതൽ പോയന്റുകൾ
- തുല്യമാണെങ്കിൽ, കൂടുതൽ ജയങ്ങൾ
- എന്നിട്ടും തുല്യമാണെങ്കിൽ, കൂടുതൽ നെറ്റ് റൺ റേറ്റ്
- എന്നിട്ടും തുല്യമാണെങ്കിൽ, കുറവ് ബൗളിങ്ങ് സ്ട്രൈക്ക് റേറ്റ്
- എന്നിട്ടും തുല്യമാണെങ്കിൽ, പരസ്പരം നടന്ന മത്സരങ്ങളിലെ ഫലങ്ങൾ
സംഘങ്ങൾ
തിരുത്തുകഗ്രൂപ്പ് ഘട്ടം
തിരുത്തുകപങ്കെടുത്ത 12 ടീമുകളെ മൂന്ന് ടീം വീതമുള്ള 4 ഗ്രൂപ്പുകളാക്കിത്തിരിച്ചു. 2007 മാർച്ച് 1 ന് ട്വന്റി 20 യിലെ റാങ്കിങ്ങ് അനുസരിച്ചാണ് ഗ്രൂപ്പുകൾ തീരുമാനിച്ചത്.[4] ഓരോ ഗ്രൂപ്പിലേയും മുകളിലുള്ള രണ്ട് ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുക.[5]
നൽകിയിട്ടുള്ള എല്ലാ സമയവും ഔദ്യോഗിക ദക്ഷിണാഫ്രിക്കൻ സമയത്തിൽ (UTC+02:00)
ഗ്രൂപ്പ് എ
തിരുത്തുകTeam | Seed | Pts | Pld | W | L | NR | NRR |
---|---|---|---|---|---|---|---|
ദക്ഷിണാഫ്രിക്ക | A1 | 4 | 2 | 2 | 0 | 0 | +0.974 |
ബംഗ്ലാദേശ് | A3 | 2 | 2 | 1 | 1 | 0 | +0.149 |
വെസ്റ്റ് ഇൻഡീസ് | A2 | 0 | 2 | 0 | 2 | 0 | −1.233 |
സീഡ് ചെയ്യപ്പെട്ട ടീം പുറത്താവുന്ന കാഴ്ച ഉണ്ടായത് ഗ്രൂപ്പ് A യിൽ മാത്രമാണ്. വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങളും തോറ്റ് പുറത്താവുകയായിരുന്നു. ക്രിസ് ഗെയ്‌ൽ 117 റണ്ണുകൾ നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിൽ നിന്നും തടയാൻ വെസ്റ്റ് ഇൻഡീസിനായില്ല. അതായിരുന്നു അവരുടെ ആദ്യ തോൽവി. രണ്ടാം മത്സരത്തിൽ അവർ ബംഗ്ലാദേശിനെതിരേയും തോറ്റ് ലോകകപ്പിൽ നിന്നും പുറത്തായി.
11 സെപ്റ്റംബർ 18:00 (സ്കോർകാർഡ്) |
വെസ്റ്റ് ഇൻഡീസ് 205/6 (20 ഓവറുകൾ) |
v | ദക്ഷിണാഫ്രിക്ക 208/2 (17.4 ഓവറുകൾ) |
ദക്ഷിണാഫ്രിക്ക 8 വിക്കറ്റുകൾക്ക് ജയിച്ചു. വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: മാർക്ക് ബെൻസൺ (Eng), ഡാരിൽ ഹാർപ്പർ (Aus) കളിയിലെ കേമൻ: ക്രിസ് ഗെയ്‌ൽ (WI) |
ക്രിസ് ഗെയ്‌ൽ 117 (57) യൊഹാൻ വാൻ ഡെർ വാത്ത് 2/33 (4) |
ഹെർഷലെ ഗിബ്സ് 90 (55) ഫിഡേൽ എഡ്വേർഡ്സ് 1/21 (3) | |||
|
13 സെപ്റ്റംബർ 10:00 (സ്കോർകാർഡ്) |
വെസ്റ്റ് ഇൻഡീസ് 164/8 (20 ഓവറുകൾ) |
v | ബംഗ്ലാദേശ് 165/4 (18 ഓവറുകൾ) |
ബംഗ്ലാദേശ് 6 വിക്കറ്റുകൾക്ക് ജയിച്ചു. വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: മാർക്ക് ബെൻസൺ (Eng), നിഗെൽ ലോങ്ങ് (Eng) കളിയിലെ കേമൻ: മൊഹമ്മദ് അഷ്റഫുൾ (Ban) |
ഡെവൺ സ്മിത്ത് 51 (52) ഷാകിബ് അൽ ഹസൻ 4/34 (4) |
അഫ്താബ് അഹമ്മദ് 62* (49) രാംനരേഷ് സർവൻ 2/10 (2) | |||
|
15 സെപ്റ്റംബർ 18:00 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 144(19.3 ഓവറുകൾ) |
v | ദക്ഷിണാഫ്രിക്ക 146/3 (18.5 ഓവറുകൾ) |
ദക്ഷിണാഫ്രിക്ക7 വിക്കറ്റുകൾക്ക് ജയിച്ചു. ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: ആസാദ് റൗഫ് (Pak), ടോണി ഹിൽ (NZ) കളിയിലെ കേമൻ: മോണി മോർക്കൽ (SA) |
അഫ്താബ് അഹമ്മദ് 36 (14) ഷോൺ പൊള്ളോക്ക് 3/40 (3.3) |
ഗ്രയാം സ്മിത്ത് 41 (34) അബ്ദുർ റസാക്ക് 2/26 (4) | |||
|
ഗ്രൂപ്പ് ബി
തിരുത്തുകTeam | Seed | Pts | Pld | W | L | NR | NRR |
---|---|---|---|---|---|---|---|
ഓസ്ട്രേലിയ | B1 | 2 | 2 | 1 | 1 | 0 | +0.987 |
ഇംഗ്ലണ്ട് | B2 | 2 | 2 | 1 | 1 | 0 | +0.209 |
സിംബാബ്‌വെ | B3 | 2 | 2 | 1 | 1 | 0 | −1.196 |
ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ സിംബാബ്‌വേക്കെതിരെ പരാജയപ്പെടുന്ന കാഴ്ച കണ്ടു കൊണ്ടാണ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ആരംഭിച്ചത്. ബ്രെണ്ടൻ ടെയ്‌ലറുടെ 64* റണ്ണുകളാണ് ഒരു പന്ത് ബാക്കി നിൽക്കേ വിജയത്തിലെത്താൻ സിംബാബ്‌വേയെ പ്രാപ്തരാക്കിയത്.
12 സെപ്റ്റംബർ 18:00 (സ്കോർകാർഡ്) |
ഓസ്ട്രേലിയ 138/9 (20 ഓവറുകൾ) |
v | സിംബാബ്‌വെ 139/5 (19.5 ഓവറുകൾ) |
സിംബാബ്‌വെ 5 വിക്കറ്റുകൾക്ക് ജയിച്ചു. ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: ആസാദ് റൗഫ് (Pak), ടോണി ഹിൽ (NZ) കളിയിലെ കേമൻ: ബ്രെണ്ടൻ ടെയ്‌ലർ (Zim) |
ബ്രാഡ് ഹോഡ്ജ് 35 (22) എൽട്ടൺ ചിഗുംബര 3/20 (3) |
ബ്രെണ്ടൻ ടെയ്‌ലർ 64* (46) സ്റ്റുവർട്ട് ക്ലാർക്ക് 2/22 (4) | |||
|
13 സെപ്റ്റംബർ 14:00 (സ്കോർകാർഡ്) |
ഇംഗ്ലണ്ട് 188/9 (20 ഓവറുകൾ) |
v | സിംബാബ്‌വെ 138/7 (20 ഓവറുകൾ) |
ഇംഗ്ലണ്ട് 50 റണ്ണുകൾക്ക് ജയിച്ചു. ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: ആസാദ് റൗഫ് (Pak) and ഇയാൻ ഹൗവെൽ (SA) കളിയിലെ കേമൻ: കെവിൻ പീറ്റേഴ്സൺ (Eng) |
കെവിൻ പീറ്റേഴ്സൺ 79 (37) എൽട്ടൺ ചിഗുംബര 4/31 (4) |
ബ്രെണ്ടൻ ടെയ്‌ലർ 47 (39) ദിമിത്രി മസ്കരാനെസ് 3/18 (4) | |||
|
14 സെപ്റ്റംബർ 14:00 (സ്കോർകാർഡ്) |
ഇംഗ്ലണ്ട് 135 (20 ഓവറുകൾ) |
v | ഓസ്ട്രേലിയ 136/2 (14.5 ഓവറുകൾ) |
ഓസ്ട്രേലിയ 8 വിക്കറ്റുകൾക്ക് ജയിച്ചു. ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: ആസാദ് റൗഫ് (Pak) and ഇയാൻ ഹൗവെൽ (SA) കളിയിലെ കേമൻ: നഥാൻ ബ്രാക്കൺ (Aus) |
ആൻഡ്രൂ ഫ്ലിന്റോഫ് 31 (19) നഥാൻ ബ്രാക്കൺ 3/16 (4) |
മാത്യു ഹെയ്ഡൻ 67* (43) ആൻഡ്രൂ ഫ്ലിന്റോഫ് 1/25 (4) | |||
|
ഗ്രൂപ്പ് സി
തിരുത്തുകTeam | Seed | Pts | Pld | W | L | NR | NRR |
---|---|---|---|---|---|---|---|
ശ്രീലങ്ക | C2 | 4 | 2 | 2 | 0 | 0 | +4.721 |
ന്യൂസിലൻഡ് | C1 | 2 | 2 | 1 | 1 | 0 | +2.396 |
കെനിയ | C3 | 0 | 2 | 0 | 2 | 0 | −8.047 |
ആദ്യ മത്സരത്തിൽ കെനിയ ന്യൂസിലൻഡിനെതിരെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിലെ ഏറ്റവും കുറഞ്ഞ സ്കോറായ 73 ന് പുറത്താവുകയും 12.2 ഓവറുകളിൽ 9 വിക്കറ്റ് ബാക്കി നിൽക്കെ പരാജയപ്പെടുകയും ചെയ്തു. ശ്രീലങ്കയുമായി നടന്ന അടുത്ത മത്സരത്തിൽ ട്വന്റി 20 യിലെ ലോകറെക്കോർഡായ 260 റണ്ണുകൾ വഴങ്ങുകയും 88 റണ്ണുകൾക്ക് പുറത്താവുക വഴി 172 റണ്ണിന്റെ റെക്കോർഡ് തോൽവി സമ്പാദിക്കുകയും ചെയ്തു. അതോടെ അവർ ലോകകപ്പിൽ നിന്നും പുറത്തായി.
12 സെപ്റ്റംബർ 10:00 (സ്കോർകാർഡ്) |
കെനിയ 73 (16.5 ഓവറുകൾ) |
v | ന്യൂസിലൻഡ് 74/1 (7.4 ഓവറുകൾ) |
ന്യൂസിലൻഡ് 9 വിക്കറ്റുകൾക്ക് ജയിച്ചു. കിങ്ങ്സ്മീഡ്, ഡർബൻ അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (WI), സൈമൺ ടഫൽ (Aus) കളിയിലെ കേമൻ: മാർക്ക് ഗില്ലെസ്പി (NZ) |
കോളിൻസ് ഒബൂയ 18 (25) മാർക്ക് ഗില്ലെസ്പി 4/7 (2.5) |
ലൂ വിൻസെന്റ് 27 (20) തോമസ് ഒഡോയോ 1/22 (3) | |||
|
14 സെപ്റ്റംബർ 10:00 (സ്കോർകാർഡ്) |
ശ്രീലങ്ക 260/6 (20 ഓവറുകൾ) |
v | കെനിയ 88 (19.3 ഓവറുകൾ) |
ശ്രീലങ്ക 172 റണ്ണുകൾക്ക് ജയിച്ചു. വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: ഡാരിൽ ഹാർപ്പർ (Aus), നിഗെൽ ലോങ്ങ് (Eng) കളിയിലെ കേമൻ: സനത് ജയസൂര്യ (SL) |
സനത് ജയസൂര്യ 88 (44) ജിമ്മി കമാൻഡേ 3/48 (4) |
അലെക്സ് ഒബാൻഡ 21 (25) തിലകരത്നെ ദിൽഷൻ 2/4 (1.3) | |||
|
15 സെപ്റ്റംബർ 14:00 (സ്കോർകാർഡ്) |
ന്യൂസിലൻഡ് 164/7 (20 ഓവറുകൾ) |
v | ശ്രീലങ്ക 168/3 (18.5 ഓവറുകൾ) |
ശ്രീലങ്ക 7 വിക്കറ്റുകൾക്ക് ജയിച്ചു. വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: മാർക്ക് ബെൻസൺ (Eng), ഡാരിൽ ഹാർപ്പർ (Aus) കളിയിലെ കേമൻ: സനത് ജയസൂര്യ (SL) |
റോസ് ടെയ്‌ലർ 62 (42) ദിൽഹാര ഫെർണാണ്ടോ 2/31 (4) |
സനത് ജയസൂര്യ 61 (44) ഡാനിയേൽ വെട്ടോറി 2/23 (4) | |||
|
ഗ്രൂപ്പ് ഡി
തിരുത്തുകTeam | Seed | Pts | Pld | W | L | NR | NRR |
---|---|---|---|---|---|---|---|
ഇന്ത്യ | D2 | 3 | 2 | 1 | 0 | 1 | 0.000 |
പാകിസ്താൻ | D1 | 2 | 2 | 1 | 1 | 0 | +1.275 |
സ്കോട്ട്ലൻഡ് | D3 | 1 | 2 | 0 | 1 | 1 | −2.550 |
ലോക ട്വന്റി 20 കണ്ട ആദ്യത്തെ ബൗൾ ഔട്ട്, ഗ്രൂപ്പ് ഡിയിലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരത്തിലാണ് ഉണ്ടായത്. ആ മത്സരത്തിൽ ഇന്ത്യയുടെ ബൗളർമാർ 3-0 ന് പാകിസ്താനെ തോൽപ്പിച്ചു.
12 സെപ്റ്റംബർ 14:00 (സ്കോർകാർഡ്) |
പാകിസ്താൻ 171/9 (20 ഓവറുകൾ) |
v | സ്കോട്ട്ലൻഡ് 120 (19.5 ഓവറുകൾ) |
പാകിസ്താൻ 51 റണ്ണുകൾക്ക് ജയിച്ചു. കിങ്ങ്സ്മീഡ്, ഡർബൻ അമ്പയർമാർ: സ്റ്റീവ് ഡേവിസ് (Aus), സൈമൺ ടഫൽ (Aus) കളിയിലെ കേമൻ: ഷഹീദ് അഫ്രീഡി |
യൂനിസ് ഖാൻ 41 (29) ക്രൈഗ് റൈറ്റ് 3/29 (4) |
ഫ്രേസർ വാട്ട്സ് 46 (35) ഷഹീദ് അഫ്രീഡി 4/19 (4) | |||
|
13 സെപ്റ്റംബർ 18:00 (സ്കോർകാർഡ്) |
ഇന്ത്യ |
v | സ്കോട്ട്ലൻഡ് |
മത്സരം ഉപേക്ഷിച്ചു - ഫലമില്ല കിങ്ങ്സ്മീഡ്, ഡർബൻ അമ്പയർമാർ: സ്റ്റീവ് ഡേവിസ് (Aus) and സൈമൺ ടഫൽ (Aus) |
|
14 സെപ്റ്റംബർ 18:00 (സ്കോർകാർഡ്) |
ഇന്ത്യ 141/9 (20 ഓവറുകൾ) |
v | പാകിസ്താൻ 141/7 (20 ഓവറുകൾ) |
മത്സരം ടൈ ആയി, ഇന്ത്യ ബൗൾ ഔട്ടിൽ ജയിച്ചു (3–0). കിങ്ങ്സ്മീഡ്, ഡർബൻ അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (WI), സൈമൺ ടഫൽ (Aus) കളിയിലെ കേമൻ: മുഹമ്മദ് ആസിഫ് |
റോബിൻ ഉത്തപ്പ 50 (39) മുഹമ്മദ് ആസിഫ് 4/18 (4) |
മിസ്ബാ ഉൾ ഹഖ് 53 (35) ഇർഫാൻ പഠാൻ 2/20 (4) | |||
|
സൂപ്പർ എട്ട്
തിരുത്തുകThis tournament's Super Eight format was designed such that the top 2 seeds from each group was pre-decided at the start of the tournament. The actual performance of the team in the Group Stage played no role in determining if the team qualified into Super Eight Group E or F. For example, in Group C, though Sri Lanka finished with more points than New Zealand, for the purpose of the Super Eight groupings, New Zealand retained the group's top seed position (C1) while Sri Lanka retained the group's second seed position (C2).
In case a third-seeded team qualified ahead of the two top-seeded teams, it took on the seed of the eliminated team. This only happened in Group A, where Bangladesh (original seed A3) qualified ahead of West Indies (original seed A2) and therefore took on the A2 spot in Group F. The other seven top seeds qualified.[6]
The eight teams were divided into two groups of four teams each. The two top teams from each Super Eight group qualified for the semi-finals.
ഗ്രൂപ്പ് ഇ
തിരുത്തുകTeam | Pts | Pld | W | L | NR | NRR |
---|---|---|---|---|---|---|
ഇന്ത്യ | 4 | 3 | 2 | 1 | 0 | +0.750 |
ന്യൂസിലൻഡ് | 4 | 3 | 2 | 1 | 0 | +0.050 |
ദക്ഷിണാഫ്രിക്ക | 4 | 3 | 2 | 1 | 0 | −0.116 |
ഇംഗ്ലണ്ട് | 0 | 3 | 0 | 3 | 0 | −0.700 |
16 സെപ്റ്റംബർ 10:00 (scorecard) |
ന്യൂസിലൻഡ് 190 (20 ഓവറുകൾ) |
v | ഇന്ത്യ 180/9 (20 ഓവറുകൾ) |
ന്യൂസിലൻഡ് 10 റണ്ണുകൾക്ക് ജയിച്ചു. വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: മാർക്ക് ബെൻസൺ (Eng) and നിഗെൽ ലോങ്ങ് (Eng) കളിയിലെ കേമൻ: ഡാനിയേൽ വെട്ടോറി (NZ) |
ബ്രണ്ടൻ മക്കല്ലം 45 (31) ഹർഭജൻ സിങ്ങ് 2/24 (4) |
ഗൗതം ഗംഭീർ 51 (33) ഡാനിയേൽ വെട്ടോറി 4/20 (4) | |||
|
16 സെപ്റ്റംബർ 18:00 (scorecard) |
ദക്ഷിണാഫ്രിക്ക 154/8 (20 ഓവറുകൾ) |
v | ഇംഗ്ലണ്ട് 135/7 (20 ഓവറുകൾ) |
ദക്ഷിണാഫ്രിക്ക 19 റണ്ണുകൾക്ക് ജയിച്ചു. ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: ആസാദ് റൗഫ് (Pak) and ടോണി ഹിൽ (NZ) കളിയിലെ കേമൻ: ആൽബി മോർക്കൽ (SA) |
ആൽബി മോർക്കൽ 43 (20) സ്റ്റുവർട്ട് ബ്രോഡ് 3/37 (4) |
ഒവായിസ് ഷാ 36 (31) ആൽബി മോർക്കൽ 2/12 (2) | |||
|
18 സെപ്റ്റംബർ 10:00 (scorecard) |
ന്യൂസിലൻഡ് 164/9 (20 ഓവറുകൾ) |
v | ഇംഗ്ലണ്ട് 159/8 (20 ഓവറുകൾ) |
ന്യൂസിലൻഡ് won by 5 runs Kingsmead, Durban അമ്പയർമാർ: Billy Doctrove (WI) and Simon Taufel (Aus) കളിയിലെ കേമൻ: Craig McMillan (NZ) |
Craig McMillan 57 (31) James Anderson 2/24 (4) |
Darren Maddy 50 (31) Shane Bond 2/20 (4) | |||
|
19 സെപ്റ്റംബർ 14:00 (scorecard) |
ന്യൂസിലൻഡ് 153/8 (20 ഓവറുകൾ) |
v | ദക്ഷിണാഫ്രിക്ക 158/4 (19.1 ഓവറുകൾ) |
ദക്ഷിണാഫ്രിക്ക won by 6 wickets Kingsmead, Durban അമ്പയർമാർ: Billy Doctrove (WI) and Simon Taufel (Aus) കളിയിലെ കേമൻ: Justin Kemp (SA) |
Craig McMillan 48 (25) Morne Morkel 4/16 (4) |
Justin Kemp 89* (56) Mark Gillespie 2/11 (3.1) | |||
|
19 സെപ്റ്റംബർ 18:00 (scorecard) |
ഇന്ത്യ 218/4 (20 ഓവറുകൾ) |
v | ഇംഗ്ലണ്ട് 200/6 (20 ഓവറുകൾ) |
ഇന്ത്യ won by 18 runs Kingsmead, Durban അമ്പയർമാർ: Billy Doctrove (WI) and Simon Taufel (Aus) കളിയിലെ കേമൻ: Yuvraj Singh (Ind) |
Virender Sehwag 68 (42) Chris Tremlett 2/45 (4) |
Vikram Solanki 43 (31) Irfan Pathan 3/37 (4) | |||
|
20 സെപ്റ്റംബർ 18:00 (scorecard) |
ഇന്ത്യ 153/5 (20 ഓവറുകൾ) |
v | ദക്ഷിണാഫ്രിക്ക 116/9 (20 ഓവറുകൾ) |
ഇന്ത്യ won by 37 runs Kingsmead, Durban അമ്പയർമാർ: Billy Doctrove (WI) and Simon Taufel (Aus) കളിയിലെ കേമൻ: Rohit Sharma (Ind) |
Rohit Sharma 50 (40) Shaun Pollock 2/17 (4) |
Albie Morkel 36 (37) R. P. Singh 4/13 (4) | |||
|
ഗ്രൂപ്പ് എഫ്
തിരുത്തുകTeam | Pts | Pld | W | L | NR | NRR |
---|---|---|---|---|---|---|
പാകിസ്താൻ | 6 | 3 | 3 | 0 | 0 | +0.843 |
ഓസ്ട്രേലിയ | 4 | 3 | 2 | 1 | 0 | +2.256 |
ശ്രീലങ്ക | 2 | 3 | 1 | 2 | 0 | -0.697 |
ബംഗ്ലാദേശ് | 0 | 3 | 0 | 3 | 0 | -2.031 |
16 സെപ്റ്റംബർ 14:00 (scorecard) |
ബംഗ്ലാദേശ് 123/8 (20 ഓവറുകൾ) |
v | ഓസ്ട്രേലിയ 124/1 (13.5 ഓവറുകൾ) |
ഓസ്ട്രേലിയ won by 9 wickets ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: ആസാദ് റൗഫ് (Pak) and Ian Howell (SA) കളിയിലെ കേമൻ: Brett Lee (Aus) |
Tamim Iqbal 32 (40) Brett Lee 3/27 (4) |
Matthew Hayden 73* (48) Mashrafe Mortaza 0/27 (3.5) | |||
17 സെപ്റ്റംബർ 18:00 (scorecard) |
പാകിസ്താൻ 189/6 (20 ഓവറുകൾ) |
v | ശ്രീലങ്ക 156/9 (20 ഓവറുകൾ) |
പാകിസ്താൻ won by 33 runs വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: Daryl Harper (Aus) and നിഗെൽ ലോങ്ങ് (Eng) കളിയിലെ കേമൻ: Younis Khan (Pak) |
Shoaib Malik 57 (31) Lasith Malinga 3/43 (4) |
Chamara Silva 38 (27) Shahid Afridi 3/18 (4) | |||
|
18 സെപ്റ്റംബർ 14:00 (scorecard) |
ഓസ്ട്രേലിയ 164/7 (20 ഓവറുകൾ) |
v | പാകിസ്താൻ 165/4 (19.1 ഓവറുകൾ) |
പാകിസ്താൻ won by 6 wickets വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: മാർക്ക് ബെൻസൺ (Eng) and നിഗെൽ ലോങ്ങ് (Eng) കളിയിലെ കേമൻ: Misbah-ul-Haq (Pak) |
Michael Hussey 37 (25) Sohail Tanvir 3/31 (4) |
Misbah-ul-Haq 66 (42) Stuart Clark 3/27 (4) | |||
|
18 സെപ്റ്റംബർ 18:00 (scorecard) |
ശ്രീലങ്ക 147/5 (20 ഓവറുകൾ) |
v | ബംഗ്ലാദേശ് 83 (15.5 ഓവറുകൾ) |
ശ്രീലങ്ക won by 64 runs വാണ്ടറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് അമ്പയർമാർ: മാർക്ക് ബെൻസൺ (Eng) and Daryl Harper (Aus) കളിയിലെ കേമൻ: Dilhara Fernando (Sri) |
Jehan Mubarak 31* (19) Mahmudullah 1/19 (4) |
Aftab Ahmed 18 (11) Sanath Jayasuriya 2/4 (1.5) | |||
|
20 സെപ്റ്റംബർ 10:00 (scorecard) |
ശ്രീലങ്ക 101 (19.3 ഓവറുകൾ) |
v | ഓസ്ട്രേലിയ 102/0 (10.2 ഓവറുകൾ) |
ഓസ്ട്രേലിയ won by 10 wickets ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: ആസാദ് റൗഫ് (Pak) and Ian Howell (SA) കളിയിലെ കേമൻ: Stuart Clark (Aus) |
Jehan Mubarak 28 (26) Stuart Clark 4/20 (4) |
Matthew Hayden 58* (38) | |||
|
20 സെപ്റ്റംബർ 14:00 (scorecard) |
ബംഗ്ലാദേശ് 140 (19.4 ഓവറുകൾ) |
v | പാകിസ്താൻ 141/6 (19 ഓവറുകൾ) |
പാകിസ്താൻ won by 4 wickets ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ്പ് ടൗൺ അമ്പയർമാർ: Ian Howell (SA) and Tony Hill (NZ) കളിയിലെ കേമൻ: Junaid Siddique (Ban) |
Junaid Siddique 71 (49) Shoaib Malik 2/15 (2) |
Shahid Afridi 39 (15) Abdur Razzak 2/16 (4) | |||
|
അവലംബം
തിരുത്തുക- ↑ Soni, Paresh (2007-09-24). "ICC World Twenty20". BBC. Retrieved 2007-09-24.
India beat Pakistan in the World Twenty20 final by five runs to clinch their first major trophy since 1983.
{{cite news}}
: More than one of|author=
and|last=
specified (help) - ↑ Playing conditions Archived 2008-07-20 at the Wayback Machine., from ICC World Twenty20 homepage, retrieved 12 September 2007
- ↑ Final WorldTwenty20 Playing conditions Archived 2008-09-11 at the Wayback Machine., from ICC World Twenty20 homepage, retrieved 12 September 2007
- ↑ "Twenty20 WC: India, Pak in same group". Rediff.com. 13 June 2007. Archived from the original on 2009-05-17. Retrieved 2009-03-14.
- ↑ "Twenty20 World Championship Schedule announced". SportsAustralia.com. 15 May 2007. Archived from the original on 2009-05-17. Retrieved 2009-03-14.
- ↑ Tournament format Archived 2007-10-11 at the Wayback Machine., from ICC World Twenty20 homepage, retrieved 8 സെപ്റ്റംബർ 2007