നെക്ക് ടൈ
(ടൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷർട്ടിന്റെ കോളറിനകത്തു കൂടി ധരിക്കുന്ന നീളത്തിലുള്ള ഒരു കഷ്ണം തുണിയാണ് നെക്ക് ടൈ അല്ലെങ്കിൽ ടൈ. ബോ ടൈ, അസ്കോട്ട് ടൈ, ക്ലിപ്പ് ഓൺ ടൈ, ബൊലാ ടൈ എന്നിവയാണ് ഇതിന്റെ മറ്റു രൂപങ്ങൾ. ഇവയെല്ലാം തന്നെ 17-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് വസ്ത്രധാരണശൈലിയിലെ ക്രവാറ്റ് എന്ന കഴുത്തിൽ ധരിക്കുന്ന പട്ടയിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഇതിന്റെ ഉപയോഗം ഇന്ന് ലോകവ്യാപകമായിരിക്കുന്നു. ഓഫീസ് വസ്ത്രധാരണശൈലിയിൽ നെക്ക് ടൈക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.
ടൈ കെട്ടുന്ന വിധങ്ങൾ
തിരുത്തുക- ഫോർ-ഇൻ-ഹാൻഡ്
- ഡബിൾ-സിമ്പിൾ
- വിൻസർ നോട്ട്
- ഹാഫ്-വിൻസർ
- സ്മാൾ നോട്ട്
- ക്രോസ് നോട്ട്
അവലംബം
തിരുത്തുക