112 (അടിയന്തര ടെലിഫോൺ നമ്പർ)
യൂറോപ്പിലേയും ഏഷ്യയിലേയും ചില രാജ്യങ്ങളിൽ പോലീസ് ,അഗ്നിശമന വിഭാഗം , ആംബുലൻസ് തുടങ്ങിയ സേവനങ്ങൾക്കുള്ള ഏകികൃത ടെലിഫോൺ നമ്പറാണു 112. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയന്റെ നിബന്ധന പ്രകാരം അംഗ രാജ്യങ്ങൾ 112 അല്ലെങ്കിൽ 911 അടിയന്തര നമ്പറായി ഉപയോഗികെണ്ടതാണ് . എല്ലാം ജി.എസ്.എം. ഫോണുകളിലും കീ പാഡ് ലോക്ക് ആയാലും 112 ഡയൽ ചെയ്യാൻ സാധിക്കും. 112 ലേക്കുള്ള വിളികൾ മിക്കവാറും രാജ്യങ്ങളിൽ സൗജന്യമാണ്.
112 അടിയന്തര ടെലിഫോൺ നംബറായി ഉപയോഗിക്കുന്ന രാജ്യങ്ങൾ
തിരുത്തുകഇത് താഴെപ്പറയുന്ന രാജ്യങ്ങളിൽ അടിയന്തര നമ്പറായി ഉപയോഗിക്കുന്നു.
- അൽബേനിയ (alongside 129 for പോലീസ്, 127 for ആംബുലൻസ് and 128 for Fire)
- അൻഡോറ (ആംബുലൻസ് and Fire, alongside 118 for same services and 110 for പോലീസ്)
- ഓസ്ട്രിയ (പോലീസ് only; alongside 122 for Fire, 133 for പോലീസ്, and 144 for ആംബുലൻസ്; 059 133 is the non-emergency number for any local പോലീസ് department)
- അസർബെയ്ജാൻ (alongside 102 for പോലീസ്, 101 for Fire and 103 for ആംബുലൻസ്)
- ബെലാറുസ് (Fire only; alongside 101 for Fire, 102 for പോലീസ്, and 103 for ആംബുലൻസ്)
- ബെൽജിയം (ആംബുലൻസ് and Fire; alongside 100 for same services and 101 for പോലീസ്)
- ബോസ്നിയ ഹെർസെഗോവിന (alongside 122 for പോലീസ്, 123 for Fire and 124 for ആംബുലൻസ്)
- ബ്രസീൽ (alongside 193 for Fire, 190 for പോലീസ്, and 192 for ആംബുലൻസ്)
- ബൾഗേറിയ
- കാനഡ (redirects to 911 on mobile phones)
- കൊളംബിയ (പോലീസ് only; alongside 123 for all emergencies, 125 for ആംബുലൻസ് and 119 for Fire)
- കോസ്റ്റ റീക്ക (alongside 911)
- ക്രൊയേഷ്യ (alongside 192 for പോലീസ്, 193 for Fire, 194 for ആംബുലൻസ് and 195 for Maritime search and rescue)
- സൈപ്രസ് (alongside 199)
- ചെക്ക് റിപ്പബ്ലിക്ക് (alongside 155 for ആംബുലൻസ്, 158 for പോലീസ് and 150 for Fire)
- ഡെന്മാർക്ക് (including ഗ്രീൻലാൻഡ്, ഫറോ ദ്വീപുകൾ). (114 for nearest പോലീസ് station)
- ഡൊമനിക്കൻ റിപ്പബ്ലിക് (alongside 911)
- കിഴക്കൻ ടിമോർ
- ഈജിപ്റ്റ് (alongside 122 for Police, 123 for Amulance and 180 for Fire)
- എസ്റ്റോണിയ
- ഫിൻലൻഡ് (including അലാന്ദ് ദ്വീപുകൾ)
- ഫ്രാൻസ് (alongside 15 for ആംബുലൻസ്, 17 for പോലീസ് and 18 for Fire)
- ജർമ്മനി (alongside 110 for പോലീസ്)
- ജിബ്രാൾട്ടർ (alongside 190 for Fire and ആംബുലൻസ് and 199 for പോലീസ്)
- ജോർജ്ജിയ Single emergency number in Georgia 112
- ഗ്രീസ് (alongside 100 for the പോലീസ്, 108 for port പോലീസ്, 166 for ആംബുലൻസ് and 199 for the fire service)
- ഹോങ്കോങ് (Redirects to 999 on mobile phones)
- ഹംഗറി (alongside 104 for ആംബുലൻസ്, 105 for Fire and 107 for പോലീസ്; 911 is redirected to 112 on mobile phones)
- ഐസ്ലാന്റ്
- ഇന്ത്യ (alongside പോലീസ് (100), fire brigade (101), ആംബുലൻസ് (102) and Emergency Disaster Management (108))
- ഇന്തോനേഷ്യ (Mobile phones - പോലീസ് only; alongside 110 for പോലീസ്, 118 for ആംബുലൻസ് and 113 for Fire)
- ഇറാൻ (Redirects to 110 on mobile phones; alongside 110 for പോലീസ്, 115 for ആംബുലൻസ് and 125 for Fire)
- അയർലണ്ട് (alongside 999)
- ഇറ്റലി (alongside 113 for National പോലീസ്, 115 for Fire and 118 for ആംബുലൻസ്)
- ജോർദാൻ (alongside 911)
- ഖസാഖ്സ്ഥാൻ (alongside 101 for Fire, 102 for പോലീസ് and 103 for ആംബുലൻസ്)
- കൊസോവോ (alongside 192 for പോലീസ്, 193 for Fire and 194 for ആംബുലൻസ്)
- കുവൈറ്റ്
- ലാത്വിയ (alongside 110 for പോലീസ്, 113 for ആംബുലൻസ് and 114 for Emergency gas service)
- ലെബനാൻ (പോലീസ് only; alongside 160 for പോലീസ്, 140 for ആംബുലൻസ് and 175 for Fire)
- ലിക്റ്റൻസ്റ്റൈൻ (പോലീസ് only; alongside 117 for പോലീസ്, 144 for ആംബുലൻസ് and 118 for Fire)
- ലിത്വാനിയ
- ലക്സംബർഗ് (alongside 113 for പോലീസ്)
- മകൗ (alongside 999)
- മാസിഡോണിയ (alongside 192 for പോലീസ്, 193 for Fire, 194 for ആംബുലൻസ്)
- മാൾട്ട
- മലേഷ്യ (Redirects to 999 on mobile phones)
- മൗറീഷ്യസ് (പോലീസ് only; alongside 114 for ആംബുലൻസ് and 115 for Fire)
- മൊൾഡോവ (Redirects to 902 on mobile phones; alongside 901 for Fire, 902 for പോലീസ് and 903 for ആംബുലൻസ്)
- മൊണാക്കോ (alongside 15 for ആംബുലൻസ്, 17 for പോലീസ് and 18 for Fire)
- മൊണ്ടിനെഗ്രോ (alongside 122 for പോലീസ്, 123 for Fire and 124 for ആംബുലൻസ്)
- നേപ്പാൾ (പോലീസ് only; alongside 100 for പോലീസ്, 101 for Fire and 102 for ആംബുലൻസ്)
- നെതർലന്റ്സ് (0900-8844 is the non-emergency number for any local പോലീസ് department)
- ന്യൂസീലൻഡ് (redirects to 111)
- നോർവെ (പോലീസ് only, 110 for Fire and 113 for ആംബുലൻസ്. 02800 is the non-emergency number for any local പോലീസ് department)
- പനാമ (alongside 911; 104 for പോലീസ് and 103 for Fire)
- പോളണ്ട് (alongside 999 for ആംബുലൻസ്, 998 for Fire, and 997 for പോലീസ്)
- പോർച്ചുഗൽ (117 for reporting forest fires)
- റൊമാനിയ
- റഷ്യ (alongside 101 for Fire, 102 for പോലീസ്, 103 for ആംബുലൻസ് and 104 for Emergency gas service)
- റുവാണ്ട (പോലീസ് and fire brigade; 912 for ആംബുലൻസ്)
- സാൻ മരീനോ (Carabinieri only; alongside 113 for National Police, 115 for Fire and 118 for Ambulance)
- സൗദി അറേബ്യ (alongside 999 for പോലീസ്, 998 for Fire and 997 for ആംബുലൻസ്)
- സെർബിയ (alongside 192 for പോലീസ്, 193 for Fire, and 194 for ആംബുലൻസ്)
- സെനെഗൽ (alongside 17 for പോലീസ്, 18 for Fire, and 15 for ആംബുലൻസ്)
- സ്ലോവാക്യ (alongside 155 for ആംബുലൻസ്, 158 for പോലീസ്, 150 for Fire and 18300 for Mountain Rescue Service)
- സ്ലൊവീന്യ (alongside 113 for പോലീസ്)
- ദക്ഷിണ കൊറിയ (പോലീസ് only; alongside 119 for ആംബുലൻസ് and Fire)
- സ്പെയിൻ (alongside 091 for പോലീസ്, 061 for ആംബുലൻസ് and 080 for Fire)
- ശ്രീലങ്ക (പോലീസ് only; alongside 119 for പോലീസ് and 110 for ആംബുലൻസ് and Fire)
- സ്വീഡൻ
- സ്വിറ്റ്സർലാന്റ് (alongside 117 for പോലീസ്, 144 for ആംബുലൻസ് and 118 for Fire)
- സിറിയ (പോലീസ് only; alongside 110 for ആംബുലൻസ് and 113 for Fire)
- തുർക്കി (Applied in 2 provinces, in the remaining 79 provinces 112 used for ambulance only; a pilot project is under way for all emergency calls.;[1] alongside 110 for Fire and 155 for Police)
- ഉക്രൈൻ (alongside 101 for Fire, 102 for പോലീസ്, 103 for ആംബുലൻസ് and 104 for Emergency gas service)
- ഐക്യ അറബ് എമിറേറ്റുകൾ (alongside 999 for പോലീസ്, 998 for ആംബുലൻസ് and 997 for Fire)
- യുണൈറ്റഡ് കിങ്ഡം (alongside 999)
- അമേരിക്കൻ ഐക്യനാടുകൾ (only with some carriers, including AT&T, who map the number 112 to the emergency number 911)
- വാനുവാടു
- വത്തിക്കാൻ നഗരം (alongside 113 for National പോലീസ്, 115 for Fire and 118 for ആംബുലൻസ്)
In many countries, emergency numbers previously used also continue to be available; e.g. 061 and 112 in Spain, 999 and 112 both function in the UK. In the United States, only some carriers, including AT&T will map the number 112 to its emergency number 9-1-1.
- ↑ "112 in Turkey" (PDF). Archived from the original (PDF) on 2016-04-08. Retrieved 2016-06-05.