ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഖുർആനിൽ പേർ പരാമർശിക്കപ്പെട്ട ഒരു പ്രവാചകൻ. അറേബ്യയിലെ പ്രാചീന സമുദായമായ ആദ് സമൂഹത്തിലേക്കാണ് ഇദ്ദേഹം നിയോഗിക്കപ്പെട്ടത്. ഖുർ ആനിലെ ഹൂദ് എന്ന അദ്ധ്യായത്തിന്റെ നാമം ഇദ്ദേഹത്തിൻറെ പേരിലാണ്.

ഏകദേശം ഏഴായിരം വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ഒമാനിൽ ഉൾപെട്ട ഷിദ്രിൽ മണ്മറഞ്ഞുപോയതും 1992 ൽ ഉത്ഘനന ഗവേഷണത്തിലൂടെ മണൽ കൂനകൾ മാറ്റിയപ്പോൾ കണ്ടെത്തിയതുമായ ഉബാർ എന്ന പ്രദേശമാണ് ഹൂദ് നബിയുടെ സമുദായക്കാരായ ആദ് സമുദായം വസിച്ചിരുന്ന സ്ഥലം. ഒമാനിലെ സലാലയിൽനിന്ന് 172 കിലോമീറ്റർ മരുഭൂമിയിലൂടെ സംഞ്ചരിച്ചാൽ ഉബാറിലെത്താം .

ഖുർആനിൽ നിന്ന്

തിരുത്തുക

വി.ഖു ഹൂദ് നബിയെ കുറിച്ചു വിവരിക്കുന്ന സൂറത്താണ് സൂറത്തുൽ ഹൂദ് 11:50. കുന്ത്രിക്ക മരം സമൃദ്ധമായിവളർന്നിരുന്ന ഇവിടെ ഇതിന്റെ കറ സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും നിർമ്മിക്കാൻ കയറ്റുമതി ചെയ്ത് സമ്പദ്സമൃദ്ധിയിലേക്ക് വളർന്നപ്പോൾ സത്യ നിഷേധികളായി മാറി. നിഷേധം തുടർന്നപ്പോൾ ഹൂദ് നബി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകി.ഹൂദ് നബിയെയും വിശ്വാസികളെയും രക്ഷപ്പെടുത്തിയ ശേഷം അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞു.വി.ഖു 69:6,7 തുടർച്ചയായ ഏഴു രാത്രിയും എട്ടു പകലും നീണ്ടു നിന്ന അത്യുഗ്രഹമായ കൊടുങ്കാറ്റ് കൊണ്ടായിരിന്നു അത്. തീർത്തും ശൂന്യമായ മരുഭൂമിയാണ് ഉബാറിനു ചുറ്റും.അന്നത്തെ കൊടുങ്കാറ്റിനെ തുടർന്ന് മണൽ മൂടുപ്പോയ വാസ സ്ഥലങ്ങളിൽ നിന്ന് ചിലത് മാത്രമെ കണ്ടെത്തിയിട്ടുള്ളൂ.

ഹദീഥിൽ നിന്ന്

തിരുത്തുക
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്  
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഹൂദ്_നബി&oldid=4018800" എന്ന താളിൽനിന്ന് ശേഖരിച്ചത്