ഫലകത്തിന്റെ സംവാദം:ഇസ്ലാമിലെ പ്രവാചകർ

ഇതിലെല്ലാത്തിലൂം നബി എന്ന പദം ചേര്‍ക്കണമോ. പൈപ്പ് ചെയ്ത് മറക്കുന്നതല്ലേ നല്ലത്? --ചള്ളിയാന്‍ ♫ ♫ 02:32, 29 നവംബര്‍ 2007 (UTC)

ഇസ്ലാമിലെ പ്രവാചകരില്‍ യേശു ക്രിസ്തുവോ?--അനൂപന്‍ 09:54, 1 ഡിസംബര്‍ 2007 (UTC)

മലയാളം ഫലകത്തില്‍ മറ്റു ഭാഷകളിലേക്കുള്ള ലിങ്ക് തിരുത്തുക

മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്ന ഒരു ഫലകത്തില്‍ മറ്റു ഭാഷകളിലേക്കു ലിങ്കുകള്‍ ആവശ്യമില്ല എന്നാണു എന്റെ അഭിപ്രായം.അതു പോലെ അതില്‍ മറ്റു ഭാഷകളിലുള്ള പേരുകളും വേണ്ട.ഇതൊക്കെ അനാവശ്യമായി ഫലകത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.മറ്റൊരു ഉപയോഗവുമില്ല താനും--അനൂപന്‍ 10:34, 1 ഡിസംബര്‍ 2007 (UTC)

ശരിയാണ്‌ മലയാളം വിക്കിയില്‍ അറബിക് വാക്കുകള്‍ വച്ചതു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ല. അത് അതാത് ലേഖനങ്ങളുടെ ഉള്ളടക്കത്തില്‍ കൊടുത്താല്‍ മതിയാകും. --ചള്ളിയാന്‍ ♫ ♫ 10:40, 1 ഡിസംബര്‍ 2007 (UTC)

സായിപ് ഇതേ ഫലകം അറബോടെയാണല്ലോ കൊടുത്തിരിക്കുന്നത് [see]--84.235.52.93 07:28, 8 ഡിസംബര്‍ 2007 (UTC)

അത് സായ്പ്. മുകളില്‍ സമ്വാദം ഇട്ട് ഒരാഴ്ച കഴിഞ്ഞാണ്‌ മായ്ചത്. --ചള്ളിയാന്‍ ♫ ♫ 07:51, 8 ഡിസംബര്‍ 2007 (UTC)

ഫലകം എഡിറ്റി ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കിയ ആള്‍ തന്നെ അതൊന്നു അലൈന്‍ ചെയ്ത് ഭംഗിയാക്കിയാല്‍ കൊള്ളാമായിരിന്നു --84.235.1.20 18:18, 10 ഡിസംബര്‍ 2007 (UTC)

ഖുർആനിലെ പ്രവാചകർ തിരുത്തുക

ഖുർആനിലെ പ്രവാചകർ എന്ന ഫലകവും ഈ ഫലകവും ഒന്നു തന്നെയല്ലെ? രണ്ട് ഫലകം ആവശ്യമുണ്ടോ? അനീസ് അഹമദ് (സംവാദം) 15:30, 21 മേയ് 2016 (UTC)Reply

"ഇസ്ലാമിലെ പ്രവാചകർ" താളിലേക്ക് മടങ്ങുക.